ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ട്വിറ്റര്‍; ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വീട്ടിലിരുന്ന് ജോലിചെയ്യാം

13 May 2020 12:58 PM GMT
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍, കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആദ്യമായി വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ...

കുവൈത്തില്‍ ഇന്ന് 751 പുതിയ കൊറോണ കേസുകള്‍; 7 മരണം

13 May 2020 12:18 PM GMT
ഇന്ന് റിപോര്‍ട്ട് ചെയ്ത 7 ഉള്‍പ്പെടെ ആകെ മരണം 82 ആയി ഉയര്‍ന്നിരിക്കുകയാണ്. പുതിയ കേസുകളില്‍ 233 എണ്ണം ഇന്ത്യക്കാരിലാണ്.

ലോക്ക് ഡൗണ്‍: ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

13 May 2020 10:43 AM GMT
കോഴിക്കോട്: കൊവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമാ...

കുവൈത്തില്‍ കൊറോണ ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരിച്ചു

13 May 2020 9:52 AM GMT
പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്.

ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യട്രെയിന്‍ പുറപ്പെട്ടു; യാത്രക്കാരെ കയറ്റിയത് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച്

13 May 2020 9:23 AM GMT
വെള്ളിയാഴ്ച ട്രെയിന്‍ രാവിലെ അഞ്ചരമണിയോടെ തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേരും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്ടും,...

കൊവിഡിനിടയിലെ ട്രെയിന്‍, വിമാന കൊള്ളയടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

13 May 2020 8:45 AM GMT
ഗള്‍ഫില്‍നിന്ന് 13,000 രൂപയും അമേരിക്കയില്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പലപ്പോഴും ഇതില്‍ കൂടുതലും നല്‍കേണ്ടിവരുന്നു.

മദ്‌റസ അധ്യാപകര്‍ക്ക് ധനസഹായം: സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് സുന്നി യുവജനവേദി

13 May 2020 8:33 AM GMT
മറ്റു മേഖലകളിലുള്ളവര്‍ക്കെല്ലാം സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഫണ്ട് ലഭ്യമല്ലെന്ന കാരണം പറഞ്ഞ് മുഅല്ലിമീംകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍...

വേനലവധി കഴിഞ്ഞുളള ലോകായുക്ത സിറ്റിങ് 18ന് ആരംഭിക്കും

13 May 2020 8:20 AM GMT
കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 21, 22 ദിവസങ്ങളില്‍ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും സിറ്റിങ് നടത്തും.

ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ചായക്കൂട്ടുകള്‍കൊണ്ട് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് വ്യത്യസ്തനാവുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍

13 May 2020 8:05 AM GMT
13 വര്‍ഷം മുമ്പ് വരെ ചെറിയ തോതില്‍ പെന്‍സില്‍ ഡ്രോയിങ് ചെയ്തിരുന്നെങ്കിലും വാള്‍ പെയിന്റിങ്ങില്‍ ആദ്യമായാണ് പരീക്ഷണം നടത്തുന്നത്.

ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍: രാജ്യങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഡബ്ല്യുഎച്ച്ഒ

12 May 2020 7:40 AM GMT
കൊവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ വിജയിച്ച ദക്ഷിണ കൊറിയയില്‍ നൈറ്റ് ക്ലബ്ബുകള്‍ തുറന്നതിനുശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നുവെന്നും...

കൊവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ്; ന്യൂസിലാന്‍ഡില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

12 May 2020 6:35 AM GMT
റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ...

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സുമാര്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് കോട്ടയം കലക്ടര്‍

12 May 2020 5:36 AM GMT
നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുംകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച അനുഭവമാണ് നിങ്ങളില്‍ ഏറെപ്പേര്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെയാണ് ലോകം നിങ്ങളില്‍...

കൊവിഡ് സ്ഥിരീകരിച്ച അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്

12 May 2020 5:03 AM GMT
ഏപ്രില്‍ 18ന് ചൈനയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുമായി പോയ ബോയിങ് 787 കാര്‍ഗോ വിമാനത്തിന്റെ പൈലറ്റുമാരാണ് ഇവര്‍. തിങ്കളാഴ്ച...

വിദേശത്തുനിന്ന് ഇതുവരെ കോട്ടയം ജില്ലയിലെത്തിയത് 141 പേര്‍; നിരീക്ഷണകേന്ദ്രങ്ങളില്‍ 72 പേര്‍

12 May 2020 4:33 AM GMT
വിദേശത്തുനിന്നും മംഗലാപുരത്തുനിന്നും വന്നവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നിലവില്‍ ...

ഇന്ന് ലോക നഴ്‌സസ് ദിനം: കൊവിഡ് വാര്‍ഡിലെ മാലാഖമാര്‍; സര്‍വവും ത്യജിച്ച സമര്‍പ്പിത ജീവിതം

12 May 2020 4:20 AM GMT
കൊവിഡ് ഡ്യൂട്ടിയ്ക്കായി വിവിധ ഷിഫ്റ്റുകളില്‍ 75 നഴ്‌സുമാരാണ് മെഡിക്കല്‍ കോളജില്‍ ജോലിചെയ്യുന്നത്.

'ആരോഗ്യസേതു' നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധം; കേന്ദ്രതീരുമാനത്തിനെതിരേ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ

12 May 2020 4:08 AM GMT
ആരോഗ്യസേതു ആപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിന് നിയമപിന്‍ബലമില്ല. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ജോലിയാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ വ്യക്തമാക്കി.

കൊവിഡ്: അമേരിക്കയില്‍ മരണം 81,795 ആയി; ലോകത്ത് 42.55 ലക്ഷം വൈറസ് ബാധിതര്‍

12 May 2020 3:20 AM GMT
13,85,834 വൈറസ് ബാധിതരാണ് അമേരിക്കയിലുള്ളത്. 10,41,814 പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് റേഡിയോളജിസ്റ്റ് മരിച്ചു

12 May 2020 2:56 AM GMT
ഫര്‍വാനിയ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ജെറാര്‍ഡോ കാസ്റ്റിലോ ആണ് ഇന്ന് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്.

റവന്യൂ നഷ്ടം നികത്തല്‍; കേരളത്തിന് 1,276 കോടി രൂപയുടെ കേന്ദ്രധനസഹായം

12 May 2020 2:51 AM GMT
കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം. ആകെ 6,195.08 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.

ബഹ്റൈനില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയത് 184 പേര്‍; കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് നാലുപേര്‍ക്ക്

12 May 2020 1:50 AM GMT
ബഹ്റൈനില്‍നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍...

നാട്ടിലേക്കുള്ള വിമാനത്തില്‍ ഇടംകിട്ടാതിരുന്ന വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു

12 May 2020 1:28 AM GMT
ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു.

സ്വകാര്യ നഴ്‌സിങ് ഹോമുകളും ക്ലിനിക്കുകളും തുറക്കണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

11 May 2020 7:46 AM GMT
മൂന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍തന്നെ സ്വകാര്യക്ലിനിക്കുകളും ആശുപത്രികളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജനങ്ങളും...

സേലം ബസ് അപകടം: പരിക്കേറ്റ തൃശൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

11 May 2020 7:01 AM GMT
അപകടത്തില്‍ പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റും മഴയും; 25 മരണം, 11 പേര്‍ക്ക് പരിക്ക്

11 May 2020 5:17 AM GMT
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മാലദ്വീപില്‍നിന്ന് കപ്പലിലെത്തിയതില്‍ 39 പേര്‍ കോട്ടയം ജില്ലക്കാര്‍; 35 പേര്‍ നിരീക്ഷണകേന്ദ്രത്തില്‍

11 May 2020 4:36 AM GMT
32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്നുപേരെ കുമ്മണ്ണൂര്‍ സെന്റ് പീറ്റേഴ്‌സ് ഹോസ്റ്റലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് ഏഴുദിവസം പ്രായമായ കുഞ്ഞ്

11 May 2020 4:14 AM GMT
അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശുവാണിത്.

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട്

11 May 2020 4:05 AM GMT
രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈകീട്ട് മൂന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ്-19 വ്യാപനത്തിനുശേഷം അഞ്ചാംതവണയാണ്...

ലോക്ക് ഡൗണിലെ ഇളവ് തിരിച്ചടിയായി; ജര്‍മനിയില്‍ കൊവിഡ് ബാധിതര്‍ വര്‍ധിച്ചെന്ന് റിപോര്‍ട്ട്

11 May 2020 3:48 AM GMT
ജര്‍മനിയില്‍ ഫലപ്രദമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും വ്യാപകപരിശോധനയും നടത്തിയതുമൂലം കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍...

സൗദിയില്‍ പെട്രോള്‍ വില പകുതിയായി വെട്ടിക്കുറച്ചു; ലിറ്ററിന് 0.67 റിയാല്‍

11 May 2020 3:03 AM GMT
പ്രാബല്യത്തിലായ പുതിയ നിരക്കനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 0.67 റിയാലും 95 ഇനത്തിന് ലിറ്ററിന് 0.82 റിയാലുമാണ് പുതുക്കിയ വില.

ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ട് പ്രത്യേക വിമാനങ്ങള്‍; ദുബയ്- കൊച്ചി, ബഹ്റൈന്‍- കോഴിക്കോട്

11 May 2020 2:43 AM GMT
എല്ലാ യാത്രക്കാര്‍ക്കുമുള്ള ടിക്കറ്റുകള്‍ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച എയര്‍ ഇന്ത്യയുടെ താല്‍ക്കാലിക ഓഫിസിലാണ് ടിക്കറ്റ്...

ആശങ്കയൊഴിയാതെ കൊവിഡ്; ലോകത്ത് 41.8 ലക്ഷം വൈറസ് ബാധിതര്‍, മരണം 2.83 ലക്ഷം

11 May 2020 2:22 AM GMT
1,983 പേര്‍ക്കാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 14,90,590 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.

നെഞ്ചുവേദന; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍

11 May 2020 1:36 AM GMT
കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

നിരീക്ഷണകേന്ദ്രങ്ങളില്‍നിന്ന് ഹോം ക്വാറന്റൈനിലേക്ക് 241 പേര്‍; നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടം

11 May 2020 1:19 AM GMT
റെഡ് സോണുകളില്‍നിന്ന് അതിര്‍ത്തികടന്ന് എത്തിയ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചിരുന്ന നിരീക്ഷണകേന്ദ്രത്തില്‍ എത്തിയില്ലെന്നും അവരെ കണ്ടെത്താനായില്ലെന്നും...

നടനും മിമിക്രി കലാകാരനുമായ ജയേഷ് കൊടകര അന്തരിച്ചു

11 May 2020 12:53 AM GMT
അര്‍ബുദരോഗം ബാധിച്ച് ഒരുവര്‍ഷമായി ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി കൊടകരയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

മറുനാടന്‍ മലയാളികളെ കൊണ്ടുവരാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസ് വേണം: രമ്യ ഹരിദാസ് എംപി

9 May 2020 11:39 AM GMT
ഗര്‍ഭിണികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍ തുടങ്ങി ആരോഗ്യപരമായ കൂടുതല്‍ പരിഗണന വേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കി...
Share it