കുവൈത്തില്‍ കൊറോണ ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരിച്ചു
പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്.
BY NSH13 May 2020 9:52 AM GMT
![കുവൈത്തില്‍ കൊറോണ ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരിച്ചു കുവൈത്തില്‍ കൊറോണ ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരിച്ചു](https://www.thejasnews.com/h-upload/2020/05/13/107806-kuwt-deathhh.jpg)
X
NSH13 May 2020 9:52 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് നാലുദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. ഫര്‍വാനിയ ദജീജിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഉമ്മു ഐകെന്‍. മകന്‍: ഹാനി ഗഫൂര്‍.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT