കുവൈത്തില് കൊവിഡ് ബാധിച്ച് റേഡിയോളജിസ്റ്റ് മരിച്ചു
ഫര്വാനിയ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ജെറാര്ഡോ കാസ്റ്റിലോ ആണ് ഇന്ന് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്.
BY NSH12 May 2020 2:56 AM GMT

X
NSH12 May 2020 2:56 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില് കൊവിഡ് വൈറസ് ബാധയേറ്റ് ആരോഗ്യരംഗത്തെ ഒരു പ്രവര്ത്തകന്കൂടി മരണമടഞ്ഞു. ഫര്വാനിയ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ജെറാര്ഡോ കാസ്റ്റിലോ ആണ് ഇന്ന് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്.
ഫിലിപ്പീന് സ്വദേശിയാണ്. കഴിഞ്ഞ ദിവസം ഇന്ത്യക്കാരനായ ഒരു ഡോക്ടറും ഈജിപ്ത് പൗരനായ മറ്റൊരു ഡോക്ടറും കൊവിഡ് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMT