- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേനലവധി കഴിഞ്ഞുളള ലോകായുക്ത സിറ്റിങ് 18ന് ആരംഭിക്കും
കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 21, 22 ദിവസങ്ങളില്‍ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും സിറ്റിങ് നടത്തും.

തിരുവനന്തപുരം: വേനലവധി കഴിഞ്ഞുളള കേരള ലോകായുക്തയുടെ സിറ്റിങ് ഈമാസം 18ന് ആരംഭിക്കും. കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 21, 22 ദിവസങ്ങളില്‍ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും സിറ്റിങ് നടത്തും. അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപ്രകാരം പരിഗണിക്കേണ്ട കേസുകള്‍ സംബന്ധിച്ച വിവരം ലോകായുക്തയുടെ രജിസ്ട്രിയില്‍ ബന്ധപ്പെട്ട കക്ഷികള്‍/ അഭിഭാഷകര്‍ എന്നിവര്‍ ഈമാസം 19ന് വൈകീട്ട് 3 മന്നിക്ക് മുമ്പായി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം അറിയിക്കേണ്ടതാണ്.
21നും 22നും പോസ്റ്റുചെയ്ത കേസുകളുടെ വിവരം 20ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൊവിഡ്-19 വ്യാപനം തടയുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാവും സിറ്റിങ്ങുകള്‍ നടത്തുന്നത്. 25 മുതല്‍ 28 വരെയുള്ള തൃശൂരിലെയും കോട്ടയത്തെയും ക്യാംപ് സിറ്റിംങ്ങുകളുണ്ടായിരിക്കുന്നതല്ല. ക്യാംപ് സിറ്റിങ്ങില്‍ പോസ്റ്റുചെയ്ത കേസുകളില്‍ അടിയന്തരസ്വഭാവമുള്ളവ ബന്ധപ്പെട്ട കക്ഷികള്‍/ അഭിഭാഷകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ തിരുവനന്തപുരത്തെ സിറ്റിങ്ങില്‍ പരിഗണിക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















