നടപ്പാത കൈയേറുന്നവര്‍ക്കെതിരേ നിയമനടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍

16 July 2020 11:51 AM GMT
സൈലന്‍സറില്‍ കൃത്രിമം കാണിച്ച് അമിതശബ്ദമുണ്ടാക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും നിയമവിരുദ്ധമായി ഹോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും അടിയന്തരനടപടി...

എസ്‌ഐയെ സ്ഥലംമാറ്റിയത് പൊതുപ്രവര്‍ത്തകരെ അംഗീകരിക്കാത്തതിന്: സിപിഎം

16 July 2020 11:36 AM GMT
ലഹരി മാഫിയിക്കതിരെയുള്ള നടപടിയാണ് സ്ഥലംമാറ്റത്തിന് കാരണമെന്നത് അടിസ്ഥാനരഹിതമാണ്.

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

15 July 2020 6:39 PM GMT
ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പൂജപ്പുരയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

സ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍നിന്ന് മാറ്റി

15 July 2020 6:29 PM GMT
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.

തലസ്ഥാനത്ത് രാമചന്ദ്ര വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്

15 July 2020 6:15 PM GMT
രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 11 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടിയത്.

ഡോ.വര്‍ഗീസ് ജോര്‍ജ് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ്

15 July 2020 5:52 PM GMT
കേരളത്തില്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണു പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതെന്നു ദേശീയ നേതൃത്വം...

വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു

15 July 2020 4:28 PM GMT
പേര്യ വരായാല്‍ കുന്നുംപുറത്ത് വര്‍ഗീസിന്റെയും ഗിരിയുടെയും മകന്‍ നിഖില്‍ (19) ആണ് വീടിനടുത്തുള്ള കുളത്തില്‍വീണ് മരിച്ചത്.

കയര്‍-കയര്‍ ഉല്‍പ്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോര്‍ഡ്

15 July 2020 4:05 PM GMT
2757.90 കോടി രൂപയുടേതാണ് കയറ്റുമതി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്.

കൊവിഡ്: ദക്ഷിണ കന്നഡ ജില്ലയില്‍ 23 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

15 July 2020 3:57 PM GMT
ആരോഗ്യം, പോലിസ്, സിറ്റി കോര്‍പറേഷന്‍, കോടതി, ജയില്‍, വൈദ്യുതി-കുടിവെള്ളവിതരണ വിഭാഗം, അവശ്യസര്‍വീസുകള്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍...

പത്തനംതിട്ടയില്‍ 64 പേര്‍ക്ക് കൊവിഡ്; 42 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ, നിരീക്ഷണത്തിലുള്ളത് 5,505 പേര്‍

15 July 2020 3:38 PM GMT
പത്തനംതിട്ട ജില്ലക്കാരായ 331 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 319 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്.

തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നു; അഞ്ച് വകുപ്പുകള്‍ സംയോജിപ്പിക്കും

15 July 2020 3:15 PM GMT
ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ്...

ധനകാര്യബില്‍; 27ന് പ്രത്യേക നിയമസഭാ സമ്മേളനം

15 July 2020 3:05 PM GMT
തിരുവനന്തപുരം: 2020-21 വര്‍ഷത്തെ ധനകാര്യബില്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 27ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ...

സൗദിയില്‍ 24 മണിക്കൂറിനിടെ 2,671 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന

15 July 2020 2:53 PM GMT
സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,40,474 ആയി ഉയര്‍ന്നു. 5,488 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

കുന്നംകുളം നഗരസഭയിലെ എട്ട് ഡിവിഷനുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

15 July 2020 2:43 PM GMT
മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ 8,11, 12 വാര്‍ഡുകളും കടങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ 4,5 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍...

മികവോടെ അജ്മാന്‍ ഈസ്റ്റ് പോയിന്റ് സ്‌കൂള്‍

15 July 2020 2:33 PM GMT
പരീക്ഷ എഴുതിയ 54 കുട്ടികളില്‍ ഒമ്പതുപേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി.

ഇടുക്കിയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ്; ഒരുമരണം, 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

15 July 2020 1:56 PM GMT
രാജാക്കാട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു വൃദ്ധ (82)യും 60 വയസ്സില്‍ താഴെയുള്ള രണ്ടുപേരും...

കോട്ടയം ജില്ലയില്‍ 25 പേര്‍ക്ക് കൊവിഡ്; 22ഉം സമ്പര്‍ക്കത്തിലൂടെ, ചികില്‍സയിലുള്ളത് 178 പേര്‍

15 July 2020 1:28 PM GMT
സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപ്പഞ്ചായത്തില്‍നിന്നുള്ളവരാണ്. രണ്ടുപേര്‍ വിദേശത്തുനിന്നും ഒരാള്‍ ബംഗളൂരുവില്‍നിന്നും...

എം എ യൂസഫലിക്ക് അബൂദബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം

15 July 2020 1:14 PM GMT
അബൂദബി പരിസ്ഥിതി വകുപ്പിന്‍ കീഴിലുള്ള അബൂദബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും...

മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

15 July 2020 1:07 PM GMT
രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

15 July 2020 1:03 PM GMT
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതടക്കമുള്ള...

ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; കലക്ടര്‍ റിപോര്‍ട്ട് തേടി

15 July 2020 12:34 PM GMT
രോഗികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

ദേശീയ ടെന്നീസ് താരം ഹാദിന്‍ ബാവ വിവാഹിതനായി

15 July 2020 11:56 AM GMT
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താനാളൂരിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷയുടെ നടത്തിപ്പ്; 4,068 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളാവും

15 July 2020 11:47 AM GMT
തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസേഷന്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.

റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സൗജന്യറേഷന്‍ ജൂലൈ 31 വരെ

15 July 2020 11:30 AM GMT
ജില്ലയില്‍ താമസിക്കുന്ന കാര്‍ഡ് ഇല്ലാത്തവര്‍, അതിഥി തൊഴിലാളികള്‍, വൃദ്ധമന്ദിരങ്ങള്‍, ആരാധനാലയങ്ങള്‍, മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ആധുനികസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലാക്കും: മന്ത്രി കെ കെ ശൈലജ

15 July 2020 11:20 AM GMT
മലബാറിലെ താലൂക്കാശുപത്രികളില്‍ ആദ്യത്തെ സിടി സ്‌കാന്‍ മെഷീനാണ് കൊയിലാണ്ടിയിലേത്. മൂന്നുകോടി രൂപ ചെലവിലാണ് സിടി സ്‌കാന്‍ സൗകര്യം സജ്ജമാക്കിയത്.

കോട്ടയം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗബാധ, ആകെ 141 രോഗികള്‍

13 July 2020 2:02 PM GMT
ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ 12 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. ജില്ലയില്‍ 12 പേര്‍ രോഗമുക്തരായി.

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹത- പി അബ്ദുല്‍ഹമീദ്

13 July 2020 1:33 PM GMT
പ്രതികള്‍ക്ക് ഉന്നതകേന്ദ്രങ്ങളുമായുള്ള ഒദ്യോഗികബന്ധങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നത് ശിവശങ്കറാണെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍...

വയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

13 July 2020 8:23 AM GMT
ബംഗളൂരുവില്‍നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരിച്ചത്.

വയനാട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

13 July 2020 8:16 AM GMT
കോറോംകോരന്‍കുന്നന്‍ നൗഫലാണ് (37) സൗദി വാദിനുവൈമയില്‍ മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

പാലത്തായി പീഡനം: കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്; പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കി (വീഡിയോ)

13 July 2020 7:33 AM GMT
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നില്‍ പോലിസും സിപിഎമ്മും സംഘപരിവാരവും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്.

കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍

13 July 2020 6:46 AM GMT
കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്നാണ് സംഘത്തെ പോലിസ് പിടികൂടിയത്.

രാജസ്ഥാനില്‍ 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്

13 July 2020 6:25 AM GMT
109 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള കത്തില്‍ ഒപ്പുവച്ചതായി കോണ്‍ഗ്രസ് നേതാവ് അവിനാശ് പാണ്ഡെ അറിയിച്ചു.

കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; എസ്‌ഐ ഉള്‍പ്പടെ 19 പോലിസുകാര്‍ ക്വാറന്റൈനില്‍

13 July 2020 6:05 AM GMT
ചേരാനല്ലൂര്‍ പോലിസ് അറസ്റ്റുചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനില്‍ താമസിപ്പിക്കുകയും 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം; ആളപായമില്ല

13 July 2020 5:46 AM GMT
റിക്ടര്‍ സ്‌കെയിലില്‍ 4.3 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.

24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 8.7 ലക്ഷമായി, മരണം 23,174

13 July 2020 5:02 AM GMT
3,01,609 പേര്‍ ഇപ്പോഴും വൈറസ് പിടിപെട്ട് ചികില്‍സയിലാണ്. നിരവധി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ തോതിലാണ് വൈറസ് ബാധ റിപോര്‍ട്ട്...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് കോടതി ഇന്ന് പരിഗണിക്കും

13 July 2020 3:32 AM GMT
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്രചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിന് കാരണമായി...
Share it