വയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കന് മരിച്ചു
ബംഗളൂരുവില്‍നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരിച്ചത്.
BY NSH13 July 2020 8:23 AM GMT
X
NSH13 July 2020 8:23 AM GMT
കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റയില്‍ കൊവിഡ് സംശയെത്തെത്തുടര്ന്ന് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കന് മരിച്ചു. ബംഗളൂരുവില്‍നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT