Gulf

മികവോടെ അജ്മാന്‍ ഈസ്റ്റ് പോയിന്റ് സ്‌കൂള്‍

പരീക്ഷ എഴുതിയ 54 കുട്ടികളില്‍ ഒമ്പതുപേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി.

മികവോടെ അജ്മാന്‍ ഈസ്റ്റ് പോയിന്റ് സ്‌കൂള്‍
X

അജ്മാന്‍: 2020ലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ അജ്മാന്‍ ഈസ്റ്റ് പോയിന്റ് സ്‌കൂള്‍ മികവ് നിലനിര്‍ത്തി. പരീക്ഷ എഴുതിയ 54 കുട്ടികളില്‍ ഒമ്പതുപേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി.


90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിവര്‍. ദാവൂദ് മുഹമ്മദ്, ഫാത്തിമ സഹല, ഹഫ്ഷാന്‍ റഹീസ്, റയീത് നജീബ്, മുഹമ്മദ് ആസിഫ്, ആര്‍ദ്ര, അപൂര്‍വ വര്‍ത്തിനി,ശ്രീലക്ഷ്മി, മാളവിക.









Next Story

RELATED STORIES

Share it