Kerala

വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു

പേര്യ വരായാല്‍ കുന്നുംപുറത്ത് വര്‍ഗീസിന്റെയും ഗിരിയുടെയും മകന്‍ നിഖില്‍ (19) ആണ് വീടിനടുത്തുള്ള കുളത്തില്‍വീണ് മരിച്ചത്.

വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു
X

മാനന്തവാടി: ബിരുദവിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു. പേര്യ വരായാല്‍ കുന്നുംപുറത്ത് വര്‍ഗീസിന്റെയും ഗിരിയുടെയും മകന്‍ നിഖില്‍ (19) ആണ് വീടിനടുത്തുള്ള കുളത്തില്‍വീണ് മരിച്ചത്.

കാല്‍ കഴുകാനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മാനന്തവാടി ന്യൂമാന്‍സ് കോളജ് ഡിഗ്രി വിദ്യാര്‍ഥിയാണ്. മൃതദേഹം മാനന്തവാടിജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: ധന്യ, നവ്യ.

Next Story

RELATED STORIES

Share it