ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; കലക്ടര്‍ റിപോര്‍ട്ട് തേടി
രോഗികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
BY NSH15 July 2020 12:34 PM GMT

X
NSH15 July 2020 12:34 PM GMT
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇടുക്കി ജില്ലയിലാണ് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത്. 51 രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. രോഗികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
സാമൂഹികമാധ്യമങ്ങള്‍വഴിയാണ് രോഗികളുടെ പട്ടിക പ്രചരിച്ചത്. ആരോഗ്യവകുപ്പില്നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇടുക്കി കലക്ടര്‍ ഡിഎംഒയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTകോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട
8 Aug 2022 4:57 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍...
8 Aug 2022 3:10 PM GMT