വാളയാര്‍ കേസ്: പോലിസിനും പ്രോസിക്യൂഷനും ഗുരുതരവീഴ്ചയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്

13 Jan 2021 4:26 PM GMT
എസ്‌ഐ പി സി ചാക്കോക്കെതിരേ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു. ഒപ്പം പ്രോസിക്യൂട്ടര്‍മാരായ ലതാമാധവനെയും ജലജ ജയരാജനെയും ഇനി സെഷന്‍സ്...

പാലക്കാട്, പത്തനംതിട്ട കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

13 Jan 2021 4:06 PM GMT
തിരുവനന്തപുരം: പാലക്കാട്, പത്തനംതിട്ട ജില്ലാ കലക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര...

കൊല്‍ക്കത്തയില്‍ ചേരിപ്രദേശത്ത് വന്‍ തീപ്പിടിത്തം; 40 കുടിലുകള്‍ കത്തിനശിച്ചു

13 Jan 2021 3:51 PM GMT
ഭൂരിഭാഗം ആളുകളെയും കൃത്യസമയത്ത് ഒഴിപ്പിച്ചതിനാല്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

സെക്രട്ടേറിയറ്റില്‍ പ്രവേശന നിയന്ത്രണത്തിന് പുതിയ സംവിധാനം

13 Jan 2021 3:35 PM GMT
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നുശേഷം കേരളത്തിലെത്തി വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5,000...

പൗരത്വപ്രക്ഷോഭകര്‍ക്കെതിരേ കേസ്: മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുപറഞ്ഞ് കേസുകള്‍ പിന്‍വലിക്കണം- പോപുലര്‍ ഫ്രണ്ട്

13 Jan 2021 2:43 PM GMT
2020 ഫെബ്രുവരി 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരക്കാര്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി വിശദീകരിച്ചെങ്കിലും...

കോട്ടയം ജില്ലയില്‍ 589 പുതിയ കൊവിഡ് രോഗികള്‍; 580 പേര്‍ക്കും സമ്പര്‍ക്കം

13 Jan 2021 2:29 PM GMT
കോട്ടയം: ജില്ലയില്‍ 589 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 580 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ...

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി

13 Jan 2021 2:05 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,5...

ബീമാപ്പള്ളി ഉറൂസ്: 15ന് തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി

13 Jan 2021 1:39 PM GMT
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15ന് അ...

മലപ്പുറം ജില്ലയില്‍ ഇന്ന് 409 കൊവിഡ് ബാധിതര്‍; 447 പേര്‍ക്ക് രോഗമുക്തി

13 Jan 2021 1:05 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക...

രാജ്യത്ത് ആറുപേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച വൈറസ്; ആകെ രോഗബാധിതരുടെ എണ്ണം 100 കടന്നു

13 Jan 2021 12:59 PM GMT
ഇതുവരെ 102 പേര്‍ക്കാണ് യുകെയില്‍ കണ്ടെത്തിയ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ചവരെ ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 6,004 കൊവിഡ് ബാധിതര്‍; 5,158 പേര്‍ക്ക് രോഗമുക്തി; ചികില്‍സയിലുള്ളവര്‍ 65,373

13 Jan 2021 12:36 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ...

പക്ഷിപ്പനി: ഡല്‍ഹിയില്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്‍പ്പന നിരോധിച്ചു

13 Jan 2021 12:14 PM GMT
മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴിയിറച്ചി വിഭവങ്ങളോ വിളമ്പിയാല്‍ ഹോട്ടലുകളും ഭക്ഷണശാലകളും കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് നോര്‍ത്ത് ഡല്‍ഹി...

ഭരണകൂടം സത്യസന്ധമായ പത്രപ്രവര്‍ത്തനത്തെ ഭയപ്പെടുന്നു: ബി ആര്‍ പി ഭാസ്‌കര്‍

12 Jan 2021 7:42 AM GMT
തിരുവനന്തപുരം: ഭരണകൂടം സത്യസന്ധമായ പത്രപ്രവര്‍ത്തനത്തെ ഭയപ്പെടുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍. സിദ്ദീഖ് കാപ്പന്റെ മോചന...

സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തതിന് പിന്നില്‍ വന്‍ ഗൂഢാലോചന: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

12 Jan 2021 7:29 AM GMT
ആദ്യം നിസാരവകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പിന്നീട് ഉന്നതങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ പിന്‍ബലത്തിലാണ് തീവ്രവാദപ്രവര്‍ത്തനം ...

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

12 Jan 2021 6:14 AM GMT
നിങ്ങളുടെ സ്വകാര്യസന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്‌ഡേറ്റ് ബന്ധുക്കളും...

പ്രതിപക്ഷത്തിന് ജനങ്ങളുടെ കരണത്തടി കിട്ടിയെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ഭരണ- പ്രതിപക്ഷ വാക് പോര്

12 Jan 2021 5:36 AM GMT
പ്രതിപക്ഷത്തിനെതിരേ ഒന്നിന് പിറകേ ഒന്നായി ഭരണപക്ഷം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതെടെയാണ് ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായത്....

ബംഗളൂരു ലഹരിമരുന്ന് കേസ്: നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍

12 Jan 2021 4:37 AM GMT
കേസില്‍ ആറാം പ്രതിയായ ആദിത്യ സപ്തംബര്‍ നാല് മുതല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ വിവേകിന്റെ മുംബൈയിലെ വസതിയിലും പോലിസ് തിരച്ചില്‍ നടത്തിയിരുന്നു.

മധ്യപ്രദേശില്‍ വീണ്ടും ക്രൂരത; 13കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു, മൃതദേഹം ബാഗില്‍ ഒളിപ്പിച്ചു

12 Jan 2021 3:58 AM GMT
മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലെ ജമാനിയ ഗ്രാമത്തിലാണ് 13 വയസുള്ള വിദ്യാര്‍ഥിയെ 45കാരനായ വ്യാപാരി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവം...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്

12 Jan 2021 3:39 AM GMT
ഇന്ന് പുലര്‍ച്ചയോടെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

പാലാ സീറ്റിലെ തര്‍ക്കം; എന്‍സിപി നേതാക്കളുമായി ഇന്ന് വീണ്ടും മുഖ്യമന്ത്രി ചര്‍ച്ച നടത്തും

12 Jan 2021 3:29 AM GMT
സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, പാലാ എംഎല്‍എ മാണി സി കാപ്പന്‍ എന്നിവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.

അമേരിക്കയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

12 Jan 2021 3:03 AM GMT
മൃഗശാലയിലെ ജീവനക്കാരനില്‍നിന്ന് വൈറസ് ബാധിച്ചതായാണ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും മൃഗശാലാ അധികൃതര്‍...

മധ്യപ്രദേശില്‍ വിധവയെ കൂട്ടബലാല്‍സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി

12 Jan 2021 2:32 AM GMT
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. സ്വകാര്യഭാഗത്തുനിന്ന് ഇരുമ്പ് ദണ്ഡ് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ആദ്യം ജില്ലാ...

പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

12 Jan 2021 1:57 AM GMT
ഫാറൂഖ് കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുര്‍ഷിദ്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; കുത്തിവയ്പ്പ് ശനിയാഴ്ച

12 Jan 2021 1:50 AM GMT
വാക്‌സിന്റെ ആദ്യലോഡുമായി മൂന്ന് ട്രക്കുകള്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഇന്ന് പുലര്‍ച്ചെ പൂനെ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. രാജ്യത്തെ...

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമഭേദഗതി: സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

12 Jan 2021 1:32 AM GMT
റിപബ്ലിക് ദിനമായ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹരജിയും കോടതിയുടെ പരിഗണനയ്ക്ക്...

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ജാമ്യത്തിനായി യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍; കേസ് ഡയറി ഹാജരാക്കണമെന്ന് പോലിസിനോട് ഐജി

12 Jan 2021 1:13 AM GMT
വിശദമായ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പോലിസ് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

പെരിയയില്‍ വാഹനാപകടം: സിഐഎസ്എഫ് ജവാന്‍ മരിച്ചു

12 Jan 2021 12:46 AM GMT
കാസര്‍കോട്: പെരിയയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചു. പെരിയ സ്വദേശി ശ്രീഹരി (25) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സും ബൈക്കു...

കൊവിഡ് വാക്‌സിനേഷന്‍: എല്ലാ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിങ്; രണ്ട് കേന്ദ്രങ്ങളില്‍ ടൂ വേ കമ്മൂണിക്കേഷന്‍ സംവിധാനം

11 Jan 2021 10:34 AM GMT
തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കിയതായി ആരോഗ...

വിഎച്ച്പിയുടെയും ബജ്‌റംഗ്ദളിന്റെയും പരാതിക്ക് പിന്നാലെ മംഗളൂരുവില്‍ മൂന്ന് ബീഫ് സ്റ്റാളുകള്‍ക്ക് തീയിട്ടു

11 Jan 2021 10:27 AM GMT
സിഎംസി പ്രസിഡന്റ് ചിത്രകല ചന്ദ്രകാന്തും മറ്റ് അംഗങ്ങളും സംഭവത്തെ അപലപിച്ചു. മൂന്ന് കടകള്‍ക്കും ലൈസന്‍സ് ലഭിച്ചതാണെന്നും ഇവിടത്തന്നെ പ്രവര്‍ത്തിക്കാന്‍ ...

കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യം ഉപേക്ഷിച്ച് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം: എം കെ ഫൈസി

11 Jan 2021 9:54 AM GMT
പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതും കാര്‍ഷിക...

ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം; കേരളത്തിലെ കര്‍ഷകരുടെ മാര്‍ച്ച് കണ്ണൂരില്‍നിന്ന് പുറപ്പെട്ടു

11 Jan 2021 9:34 AM GMT
കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിലെ സമരപ്പന്തലില്‍ അഖിലേന്ത്യാ കിസാന്‍ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള റാലി ഫ് ളാഗ് ഓഫ് ചെയ്തു.

രാഷ്ട്രീയത്തിലേയ്ക്കില്ല, തന്നെ വീണ്ടും വേദനിപ്പിക്കരുത്; പ്രതിഷേധിക്കുന്ന ആരാധകരോട് അഭ്യര്‍ഥനയുമായി രജനീകാന്ത്

11 Jan 2021 8:52 AM GMT
തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും ദയവായി വേദനിപ്പിക്കരുത്. ഇക്കാര്യത്തില്‍ തന്നില്‍...
Share it