Kerala

പെരിയയില്‍ വാഹനാപകടം: സിഐഎസ്എഫ് ജവാന്‍ മരിച്ചു

പെരിയയില്‍ വാഹനാപകടം: സിഐഎസ്എഫ് ജവാന്‍ മരിച്ചു
X

കാസര്‍കോട്: പെരിയയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ചു. പെരിയ സ്വദേശി ശ്രീഹരി (25) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടസ്ഥലത്തുതന്നെ ശ്രീഹരി മരണപ്പെട്ടു.

Next Story

RELATED STORIES

Share it