- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി, ചെന്നൈയിന് മുന്നിലും തകര്‍ന്നു
BY FAR7 March 2026 5:33 PM GMT

X
FAR7 March 2026 5:33 PM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2026 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ നാലാം മല്‍സരത്തിലും തോല്‍വി. ചെന്നൈയിന്‍ എഫ്.സി.യോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. 42-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാനാണ് ചെന്നൈക്ക് വേണ്ടി ഗോള്‍ നേടിയത്. തുടര്‍ച്ചയായ നാല് തോല്‍വികളോടെ ടീം പോയിന്റ് ഒന്നുമില്ലാതെ 12-ാം സ്ഥാനത്താണ്.
40 വാര അകലെനിന്ന് ഇമ്രാനെടുത്ത ലോങ് റേഞ്ച് ഷോട്ട്, ബ്ലാസ്റ്റേഴ്സ് ഗോളി അര്‍ഷ് ഷെയ്ഖിനെയും കടന്ന് വലയിലെത്തിയതോടെ ചെന്നൈ ലീഡ് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പാളിച്ചയാണ് ഈ ഗോളിന് വഴിവച്ചത്. തുടര്‍ന്ന് തിരിച്ചടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ചെന്നൈയുടെ സീസണിലെ ആദ്യ ജയമാണിത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















