ബീമാപ്പള്ളി ഉറൂസ്: 15ന് തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി

X
NSH13 Jan 2021 1:39 PM GMT
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15ന് അവധിയായിരിക്കുമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.
Next Story