- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 589 പുതിയ കൊവിഡ് രോഗികള്‍; 580 പേര്‍ക്കും സമ്പര്‍ക്കം

കോട്ടയം: ജില്ലയില്‍ 589 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 580 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒമ്പതുപേര്‍ രോഗബാധിതരായി. പുതുതായി 5,894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 304 പുരുഷന്‍മാരും 236 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 548 പേര്‍ രോഗമുക്തരായി. 5339 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 57,689 പേര്‍ കൊവിഡ് ബാധിതരായി. 52,210 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,147 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 74
ചങ്ങനാശേരി 32
കാണക്കാരി 25
എരുമേലി 24
അയര്‍ക്കുന്നം 21
പാറത്തോട്, വാകത്താനം 20
ഏറ്റുമാനൂര്‍ 19
ആര്‍പ്പൂക്കര, അയ്മനം15
നീണ്ടൂര്‍, കങ്ങഴ 13
കറുകച്ചാല്‍12
മണിമല, ചിറക്കടവ്, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി11
പാമ്പാടി, വിജയപുരം10
വൈക്കം, മുണ്ടക്കയം, ചെമ്പ്, പാല9
കടുത്തുരുത്തി, തൃക്കൊടിത്താനം, കിടങ്ങൂര്‍8
തീക്കോയി, തലയാഴം, മീനടം7
കരൂര്‍, മണര്‍കാട്, ഈരാറ്റുപേട്ട6
കുറവിലങ്ങാട്, ടി.വിപുരം, വെള്ളാവൂര്‍, ഭരണങ്ങാനം, ഉദയനാപുരം, പായിപ്പാട്, വാഴപ്പള്ളി, വെള്ളൂര്‍, അകലക്കുന്നം, പള്ളിക്കത്തോട്5
പനച്ചിക്കാട്, മുളക്കുളം, നെടുംകുന്നം, ഞീഴൂര്‍, വെളിയന്നൂര്‍, തലയോലപ്പറമ്പ്, മീനച്ചില്‍, മുത്തോലി, പുതുപ്പള്ളി4
വെച്ചൂര്‍, മാടപ്പള്ളി, രാമപുരം, കടനാട്, കുറിച്ചി, കൂരോപ്പട3
തലപ്പലം, കൂട്ടിക്കല്‍, കുമരകം, മേലുകാവ്, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, വാഴൂര്‍2
മാഞ്ഞൂര്‍, കൊഴുവനാല്‍, തിടനാട്, മൂന്നിലവ്, ഉഴവൂര്‍1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















