- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയില്‍
19 May 2022 3:10 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് ക...
പെട്രോളുമായി കപ്പല്‍ തീരത്ത്; വാങ്ങാന്‍ പണമില്ലാതെ ശ്രീലങ്ക
19 May 2022 2:59 AM GMTകൊളംബോ: ഇന്ധനവുമായി കപ്പല്‍ തീരത്തുണ്ടെങ്കിലും വാങ്ങാന്‍ പണമില്ലാതെ ശ്രീലങ്ക. പെട്രോള്‍ വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം പക്കലില്ലെന്ന് ലങ്കയിലെ ഇടക്കാല...
അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, എന്തൊക്കെയെന്ന് പരിശോധിക്കാം
19 May 2022 1:39 AM GMTദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നു. അടച്ചിട്ട സ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. പൊതുഇടങ്ങളില്‍ മാസ്‌ക്...
ഗ്യാന്‍വാപി കേസ്: സര്‍വേ നടപടികള്‍ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ ഇന്ന് വീണ്ടും വാദം
19 May 2022 1:13 AM GMTന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ സര്‍വേ നടപടികള്‍ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വീണ്ടും വാദം ക...
സ്‌കൂള്‍ പരിസരത്തെ അപകടകമായ മരങ്ങള്‍ മുറിച്ചുമാറ്റണം; വാഹന പാര്‍ക്കിങ്ങിന് മാര്‍ഗനിര്‍ദേശം
19 May 2022 12:46 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമ...
കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 6:38 PM GMTകാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പെരിയ ചെര്‍ക്കപ്പാറയിലെ രവീന്ദ്രനാഥ്- ഷീബ ദമ്പതികളുടെ മകന്...
അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTതിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 30 മുതല്‍ റെയില്‍വേ പുനരാര...
പാരിസ്ഥിതിക ചര്‍ച്ചകളുമായി കാലാവസ്ഥാ വ്യതിയാന അസംബ്ലിയില്‍ കുട്ടികളും യുവാക്കളും ഒത്തുചേരുന്നു
18 May 2022 6:21 PM GMTതിരുവനന്തപുരം: പാരിസ്ഥിതിക അവബോധത്തിന്റെ പുതുബോധ്യങ്ങള്‍ സംസ്ഥാനത്തെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന നിയമസഭയും യ...
പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; മാതാവ് അറസ്റ്റില്‍
18 May 2022 6:00 PM GMTതൃശൂര്‍: പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്ന് അഴുക്കുചാലില്‍ ഉപേക്ഷിച്ച മാതാവ് അറസ്റ്റിലായി. തൃശൂര്‍ മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധു(23) ആണ് അ...
കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
18 May 2022 5:50 PM GMTകൊയിലാണ്ടി: കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പുളിയഞ്ചേരി പാലോളി താഴക്കുനി ഷാജിറിന്റെ മകന്‍ മുസമ്മിന്‍ (9) ആണ് നെല്യാടിപ്പുഴയില്‍ മുങ്ങി മ...
ജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് ഉജ്വലവിജയം
18 May 2022 5:45 PM GMTറാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് ഉജ്വല വിജയം. ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്...
കണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTകണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്...
ഗ്യാന്‍വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനില്‍ക്കരുത്- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
18 May 2022 4:21 PM GMTതിരുവനന്തപുരം: ഗ്യാന്‍വാപി മസ്ജിദ് വിവാദത്തില്‍ ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനില്‍ക്കരുതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍...
രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ അടുത്ത അനുയായി
18 May 2022 4:02 PM GMTജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി കോണ്‍ഗ്രസ് എംഎല്‍എ ഗണേഷ് ഗോഗ്ര രാജിവച്ചു. ഭരണകക്ഷിയുടെ എംഎല്‍എ ആയിരുന്നിട്ടും പാര്‍...
'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന് ആലപ്പുഴയില്‍
18 May 2022 3:12 PM GMTആലപ്പുഴ: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനം 21ന് ആലപ്പുഴയില്‍ നടക്കും. വോളണ്ടിയര...
തിരുവല്ലയില്‍ സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTപത്തനംതിട്ട: തിരുവല്ല അഴിയിടത്തുചിറയില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. കല്ലുമല ബിഷപ്പ് മൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചങ്ങനാശ്ശേരി സ്വദേ...
ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരണം: വിസ്ഡം
18 May 2022 2:28 PM GMTമഞ്ചേരി: എല്ലാ വര്‍ഷവും ഹജ്ജിന് പോവുന്നവരില്‍ 80 ശതമാനം ആളുകള്‍ മലബാറില്‍ നിന്നായിരിക്കെ ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു...
നിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്യൂസ് താഴത്ത്
18 May 2022 12:55 PM GMTതൃശൂര്‍: നിരീശ്വരവാദി ഗ്രൂപ്പുകള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ സ്വാധീനിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത്. കുടുംബ...
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു
18 May 2022 12:28 PM GMTന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു. രാജ്യതലസ്ഥാനത്തെ കേന്ദ്രത്തിന്റെ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തിപരമായ കാ...
യുനിസെഫുമായി സഹകരിച്ച് നിയമസഭാ പരിസ്ഥിതി ദിനം ആചരിക്കുന്നു
18 May 2022 11:50 AM GMTതിരുവനന്തപുരം: യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകള്‍ ചര്‍ച്ചാവിഷയമാകുന്ന കുട...
യുക്രെയ്‌നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ല; ബംഗാളിന്റെ നീക്കം തടഞ്ഞ് കേന്ദ്രം
17 May 2022 6:39 PM GMTന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നല്‍കിയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ചട്ടവ...
ഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMTകോഴിക്കോട് ജില്ലയില്‍ എസ് ഡിപിഐയുടെ വ്യാപക പ്രതിഷേധം
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; മുന്‍ സൈനികന്‍ അറസ്റ്റില്‍
17 May 2022 5:52 PM GMTപത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. സൈനികനായിരുന്ന ദീപക് പി ചന്ദാണ് പത്തനാപുരം പോലിസിന്റ...
ക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ ആഹ്വാനം അപലപനീയം: എസ്ഡിപിഐ
17 May 2022 5:37 PM GMTന്യൂഡല്‍ഹി: കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാനത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെ...
മാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം; എസ്ഡിപിഐ ജനപ്രതിനിധികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി
17 May 2022 4:40 PM GMTകണ്ണൂര്‍: മാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലെ എസ്ഡ...
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു
17 May 2022 4:19 PM GMTചെന്നൈ: നിരന്തരമായി പരിഹസിച്ചതില്‍ പ്രകോപിതനായ സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലാണ് 12ാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ കൊലപ്പെട...
പാനൂരിനടുത്ത് പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും വാഹനവും തല്ലിത്തകര്‍ത്തു
17 May 2022 3:34 PM GMTകണ്ണൂര്‍: പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലെ പൊയില്‍ പീഠികയ്ക്കടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും വാഹനവും സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്ര...
സൈലന്റ് വാലിയില്‍ കാണാതായ വാച്ചര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
17 May 2022 3:24 PM GMTപാലക്കാട്: സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ പി പി രാജനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. കാടിനകത്ത് വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള തിരച്ചിലാണ...
ജനാധിപത്യ ഇന്ത്യ ആശങ്കയുടെ മുള്‍മുനയില്‍: മുവാറ്റുപുഴ അഷ്‌റഫ് മൗലവി
17 May 2022 3:09 PM GMTഉപ്പള: മൂല്യങ്ങള്‍ തകത്തെറിഞ്ഞ് സവര്‍ണരാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയാണ് ആര്‍എസ്എസ്സും സംഘപരിവാറും പ്രവര്‍ത്തിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മ...
വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം: ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്തു
17 May 2022 2:15 PM GMTകോട്ടയം: കഴിഞ്ഞ വര്‍ഷം കനത്ത മഴയെത്തുടര്‍ന്നു പൂഞ്ഞാറിലുണ്ടായ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവറെ തിരിച്ചെടു...
ലഖ്‌നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ട്വീറ്റ്
17 May 2022 12:56 PM GMTലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളുടെ പേരുമാറ്റാനുള്ള നീക്കങ്ങള്‍ ഭരണകൂടം സജീവമ...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ പിടിയില്‍
17 May 2022 12:08 PM GMTമലപ്പുറം: കൂട്ടിലങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ പിടിയിലായി. ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനാണ് വിജിലന്‍സ് പരിശോധനയി...
അനധികൃത നറുക്കെടുപ്പ് കൂപ്പണ്‍ വില്‍പ്പന; രണ്ടുപേര്‍ക്കെതിരേ നടപടി
17 May 2022 11:49 AM GMTകോട്ടയം: അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കുന്നതിനായി നിയമവിരുദ്ധമായി കൂപ്പണുകള്‍ അച്ചടിച്ച് നറുക്കെടുപ്പ് നടത്തുന്നതിന് ശ്രമിച്ച രണ്ടുപേര്‍ക്കെതിരേ നടപടി...
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക പ്രക്ഷോഭത്തിന്
16 May 2022 6:44 PM GMTന്യൂഡല്‍ഹി: വാരാണസിയിലെ 'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക', ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ രാജ്യവ്യ...
നാറ്റോയില്‍ ചേരാനുള്ള തീരുമാനം: ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; ഫിന്‍ലന്‍ഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
16 May 2022 6:22 PM GMTമോസ്‌കോ: നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റയും സ്വീഡന്റെയും തീരുമാനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പ...
കുടുംബ വഴക്കിനിടെ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു
16 May 2022 5:56 PM GMTകോട്ടയം: കുടുംബ വഴക്കിനിടെ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. ഏറ്റുമാനൂര്‍ മാടപ്പാട് സ്വദേശി മാധവന്‍ (79) ആണ് മരിച്ചത്. മര്‍ദ്ദിച്ച മകന്‍ ഗിരീഷിനെ ...







































