- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 577 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 %
562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
പുത്തന്‍വേലിക്കര 44,ചെങ്ങമനാട് 26,തൃപ്പൂണിത്തുറ 24,തൃക്കാക്കര 20,എളംകുന്നപ്പുഴ 17,പാറക്കടവ് 16,
അങ്കമാലി 15,തുറവൂര്‍ 14,ചൂര്‍ണ്ണിക്കര 11,നോര്‍ത്തുപറവൂര്‍ 10,വൈറ്റില 10,പൂതൃക്ക 9,എറണാകുളം നോര്‍ത്ത് 8,
കടവന്ത്ര 8,കറുകുറ്റി 8,ചേന്ദമംഗലം 8,പിറവം 8,പെരുമ്പാവൂര്‍ 8,എളമക്കര 7,കടുങ്ങല്ലൂര്‍ 7
,കളമശ്ശേരി 7,കോതമംഗലം 7,തിരുവാണിയൂര്‍ 7,തോപ്പുംപടി 7,പള്ളിപ്പുറം 7,പാമ്പാകുട 7,വടവുകോട് 7,
വരാപ്പുഴ 7,എറണാകുളം സൗത്ത് 6,കലൂര്‍ 6,ചേരാനല്ലൂര്‍ 6,നെല്ലിക്കുഴി 6,പള്ളുരുത്തി 6,പായിപ്ര 6,മഴുവന്നൂര്‍ 6,വടക്കേക്കര 6,വടുതല 6,വാരപ്പെട്ടി 6,ഇടപ്പള്ളി 5,ഉദയംപേരൂര്‍ 5,എടത്തല 5,ഒക്കല്‍ 5,ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആമ്പല്ലൂര്‍, ആവോലി, എളംകുളം, ഏലൂര്‍, കരുമാലൂര്‍, കവളങ്ങാട്, കിഴക്കമ്പലം, കുന്നത്തുനാട്,
കോട്ടുവള്ളി, ചിറ്റാറ്റുകര, ഞാറക്കല്‍, തേവര, നെടുമ്പാശ്ശേരി, പിണ്ടിമന, പോണേക്കര, മഞ്ഞള്ളൂര്‍, മരട്,
മൂവാറ്റുപുഴ, വെങ്ങോല, വെണ്ണല, കാലടി, കീഴ്മാട്, മഞ്ഞപ്ര, മട്ടാഞ്ചേരി, ആരക്കുഴ, ആലുവ, ഇലഞ്ഞി,
കടമക്കുടി, കല്ലൂര്‍ക്കാട്, കുമ്പളം, കുമ്പളങ്ങി, കോട്ടപ്പടി, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, നായരമ്പലം, പനയപ്പിള്ളി, പാലാരിവട്ടം, പൈങ്ങോട്ടൂര്‍, ഫോര്‍ട്ട് കൊച്ചി, മുളന്തുരുത്തി, രാമമംഗലം, വാഴക്കുളം, വേങ്ങൂര്‍, ശ്രീമൂലനഗരം, ആയവന, ഇടക്കൊച്ചി, കാഞ്ഞൂര്‍, കുന്നുകര, കൂത്താട്ടുകുളം, പല്ലാരിമംഗലം, പാലക്കുഴ, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, മൂക്കന്നൂര്‍, രായമംഗലം, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 971 പേര്‍ രോഗ മുക്തി നേടി.ഇന്ന് 840 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1195 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36267 ആണ്. 8330 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 6282 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















