Home > today
You Searched For " today "
ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍; ഗൂഢാലോചനയില്‍ പിണറായിക്കും പങ്കെന്ന് വി എം സുധീരന്
23 Feb 2021 1:16 AM GMTജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. ജനുവരി 12ന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരാവുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവച്ചത്.
എറണാകുളം ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കൊവിഡ്
17 Feb 2021 2:00 PM GMTഇതില്‍ 500 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കൊവിഡ്
11 Feb 2021 1:44 PM GMT335 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ്
4 Feb 2021 1:51 PM GMT547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കാത്തിരിപ്പിന് വിരാമം;ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും
28 Jan 2021 4:58 AM GMTദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 എലിവേറ്റഡ് ഹൈവേയുമുണ്ട് . ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിനുണ്ട്.കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു
എറണാകുളം ജില്ലയില്‍ ഇന്ന് 879 പേര്‍ക്ക് കൊവിഡ്
27 Jan 2021 1:39 PM GMT832 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.36 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ്
21 Jan 2021 1:07 PM GMT404പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍
12 Jan 2021 4:20 AM GMTഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
എറണാകുളം ജില്ലയില്‍ ഇന്ന് 663 പേര്‍ക്ക് കൊവിഡ്
7 Jan 2021 1:36 PM GMT596 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.59 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരാകില്ല
5 Jan 2021 5:06 AM GMTഫോണില്‍ വിളിച്ചാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെതന്നും നോട്ടീസ് ലഭിക്കാത്തതിലാണ് ഹാജരാകാത്തതെന്നുമാണ് വിശദീകരണം.വിവരം അയ്യപ്പന് കസ്റ്റംസിനെ ഇന്ന് അറിയിച്ചതായും വിവരമുണ്ട്.അതേ സമയം സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസിന്റെ നിര്‍ദേശപ്രകാരം ഇന്ന് ഹാജരായിട്ടുണ്ട്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 425 പേര്‍ക്ക് കൊവിഡ്
31 Dec 2020 1:25 PM GMTമൂന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 412 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയില്‍ ഇന്ന് 574 പേര്‍ക്ക് കൊവിഡ്
31 Dec 2020 1:17 PM GMT528 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയില്‍ ഇന്ന് 463 പേര്‍ക്ക് കൊവിഡ്
30 Dec 2020 1:58 PM GMT454പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയില്‍ ഇന്ന് 686 പേര്‍ക്ക് കൊവിഡ്
22 Dec 2020 1:22 PM GMT504 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.173 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയില്‍ ഇന്ന് 617 പേര്‍ക്ക് കൊവിഡ്
15 Dec 2020 1:38 PM GMT442 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.165 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൊവിഡ്; 592 പേര്‍ക്ക് രോഗ മുക്തി
11 Dec 2020 1:26 PM GMT309 പേര്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ് രോഗം പിടിപെട്ടത്.94 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ് ; 312 പേര്‍ക്ക് രോഗമുക്തി
7 Dec 2020 1:10 PM GMT277പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കൊവിഡ് ; 354 പേര്‍ക്ക് രോഗ മുക്തി
7 Dec 2020 1:01 PM GMT203 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.64 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയില്‍ ഇന്ന് 665 പേര്‍ക്ക് കൊവിഡ്
5 Dec 2020 1:54 PM GMT509 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ്; 518 പേര്‍ക്ക് രോഗ മുക്തി
30 Nov 2020 1:05 PM GMT246 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 309 പേര്‍ക്ക് കൊവിഡ്
28 Nov 2020 2:58 PM GMT303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
23 Nov 2020 4:06 AM GMTസുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന് ശിവശങ്കറിനുവേണ്ടി ഹാജരാകുമെന്നാണു വിവരം. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്
എറണാകുളം ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കൊവിഡ്
20 Nov 2020 1:36 PM GMT387 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ച 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ് ലെ രണ്ടു പേര്‍ക്കും 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ്; 6398 പേര് രോഗമുക്തി നേടി
20 Nov 2020 12:38 PM GMTകഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്.
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും
20 Nov 2020 4:13 AM GMTനേരത്തെ ഹരജിയില്‍ സര്‍ക്കാരിന്റെയും ഇരയായ നടിയുടെയും വാദം കേട്ട കോടതി വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇന്നു വരെയാണ് വിചരാണ തടഞ്ഞിരിക്കുന്നത്.ഹരജിയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കുമെന്നാണ് സൂചന
കാണികളുടെ ആരവമില്ല; ഐഎസ്എല്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് ഗോവയില്‍ തുടക്കം
20 Nov 2020 2:51 AM GMT11 ടീമുകള്‍,മൂന്നു വേദികള്‍,115 മല്‍സരങ്ങള്‍ എന്നിങ്ങനെയാണ് ഇത്തവണത്തെ ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുക.ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ എടികെ മോഹന്‍ബഗാനെ നേരിടുന്നത് കേരള ബ്ലാസ്റ്റേഴ്സ്. വൈകിട്ട് 7.30നാണ് കിക്കോഫ്
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
19 Nov 2020 1:57 AM GMTചോദ്യം ചെയ്യലുകള്‍ക്കായി നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
പെരിയ ഇരട്ടക്കൊലയില്‍ സിബിഐ: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
17 Nov 2020 1:43 AM GMTകഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും ഒരുസംഘം കൊലപ്പെടുത്തിയത്.
എറണാകുളം ജില്ലയില്‍ ഇന്ന് 860 പേര്‍ക്ക് കൊവിഡ്
14 Nov 2020 1:46 PM GMT671 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.174 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.കുമ്പളങ്ങിയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 568 പേര്‍ക്ക് കൊവിഡ്
12 Nov 2020 12:56 PM GMT553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര് വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.
ആലപ്പുഴയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ്
11 Nov 2020 2:45 PM GMT505 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ് ; 1010 പേര്‍ക്ക് രോഗ മുക്തി
7 Nov 2020 1:48 PM GMT767 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.253 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.19 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കൊവിഡ്;1288 പേര്‍ക്ക് രോഗ മുക്തി
5 Nov 2020 2:24 PM GMT519 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.215 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. സിഐഎസ്എഫ് ലെ മൂന്നു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ്
5 Nov 2020 1:09 PM GMT627പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 498 പേര്‍ക്ക് കൊവിഡ്
2 Nov 2020 1:27 PM GMT482 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേര് വിദേശത്തു നിന്നും അഞ്ചു പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.
എറണാകുളം ജില്ലയില്‍ ഇന്ന് 518 പേര്‍ക്ക് കൊവിഡ്; 1093 പേര്‍ക്ക് രോഗ മുക്തി
2 Nov 2020 1:17 PM GMT407 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.97 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ്ലെ ഒരാള്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു