Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ്

15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 15 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഏഴു പേര്‍ കൂടി ഇന്ന് രോഗമുക്തരായി. നിലവില്‍ 132 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്‌

Next Story

RELATED STORIES

Share it