അഖിലേന്ത്യാ പണിമുടക്ക്;റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും.നാളെയും മറ്റന്നാളും അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാല്‍ റേഷന്‍ വിതരണം തടസപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഇന്ന് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിട്ടു.ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കില്ലെന്ന് നേരത്തേ റേഷന്‍ വ്യാപാരികള്‍ പറഞ്ഞിരുന്നു.
മാര്‍ച്ച് 28,29 തിയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെവന്നേക്കാമെന്നും റേഷന്‍ വിതരണത്തിന്റെ തോത് എല്ലാ മാസത്തെയും പോലെ എത്താന്‍ പ്രയാസമായി വന്നേക്കാമെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ 2022 മാര്‍ച്ച് 27ന് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിട്ടു.
RELATED STORIES
ഫ്രഞ്ച് ലീഗില് പിഎസ്ജി ചാംപ്യന്മാര്; ബുണ്ടസാ ലീഗില് തുടര്ച്ചയായ...
28 May 2023 5:52 AM GMTബ്രസീലിയന് താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേര് ...
23 May 2023 1:20 PM GMTതുടര്ച്ചയായ മൂന്നാം തവണയും ഇംഗ്ലിഷ് പ്രീമിയര് ലീഗ് കിരീടം...
21 May 2023 9:59 AM GMTഐപിഎല് 2023 സീസണ് പ്ലേ ഓഫിലേക്ക് ആരെല്ലാം...?
20 May 2023 12:41 PM GMTചാംപ്യന്സ് ലീഗ്; റയലിനെ കടപുഴക്കി സിറ്റി; ഫൈനലില് ഇന്റര്മിലാന്...
18 May 2023 6:13 AM GMTസ്പാനിഷ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്
15 May 2023 3:32 AM GMT