- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുനിത വില്യംസിനെ തിരികെ കൊണ്ടുവരുന്നതിനായുള്ള ക്രൂ-10 ദൗത്യം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: സുനിത വില്യംസിനെ തിരികെ കൊണ്ടുവരുന്നതിനായി നാസയും സ്പേസ് എക്സും ചേര്‍ന്നുള്ള ക്രൂ-10 ദൗത്യം ഇന്ന് ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ശനിയാഴ്ച, ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:30) വിക്ഷേപിക്കുമെന്നാണ് വിവരം.
വില്യംസിന്റെയും വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് തുടക്കമിടുമായിരുന്ന ക്രൂ-10 ദൗത്യത്തിന്റെ വിക്ഷേപണം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് റദ്ദാക്കി വെറും 24 മണിക്കൂറിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത് .ഇത്തവണ ക്രൂ-10 ദൗത്യം വിജയകരമായി വിക്ഷേപിച്ചാല്‍, മാര്‍ച്ച് 20 ന് ശേഷം വില്യംസും വില്‍മോറും ഐഎസ്എസില്‍ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
എട്ട് ദിവസത്തെ താമസത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എത്തിയ ഇരുവരും, സാങ്കാതിക തകരാര്‍ മൂലം ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.
RELATED STORIES
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMT53 കോടിയുടെ സ്വര്‍ണ കൊള്ള: ബാങ്ക് മാനേജര്‍ അടക്കം മൂന്നു പേര്...
27 Jun 2025 4:13 PM GMTജാതി വിവേചനമെന്ന്: ഗുജറാത്തിലെ ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു
27 Jun 2025 2:36 PM GMTഅലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വര്‍ഗീയ പ്രസംഗത്തില്‍ നടപടി വേണം: മുസ് ലിം ...
27 Jun 2025 2:28 PM GMTമുര്‍ഷിദാബാദ് അക്രമം പോലിസിന്റെ അനാസ്ഥമൂലം; ബിഎസ്എഫ് വിവേചനം കാണിച്ചു: ...
27 Jun 2025 2:22 PM GMTരണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMT