Top

You Searched For "positive"

എറണാകുളം ജില്ലയില്‍ ഇന്ന് 874 പേര്‍ക്ക് കൊവിഡ്

23 Oct 2020 1:31 PM GMT
560 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.280 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലും പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐഎന്‍എച്ച്എസിലെ എട്ടു പേര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 929 പേര്‍ക്ക് കൊവിഡ്

22 Oct 2020 1:42 PM GMT
718 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.197 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഇന്ത്യന്‍ റിസേര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനും ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടിയും ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ്

22 Oct 2020 1:18 PM GMT
809പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 820 പേര്‍ക്ക് കൊവിഡ്

21 Oct 2020 1:58 PM GMT
802പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേര്‍ വിദേശത്തു നിന്നും 11പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്

എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 1190 പേര്‍ക്ക്

21 Oct 2020 1:40 PM GMT
926 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്. 243 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 53 പോലിസ് ഉദ്യോഗസ്ഥര്‍ക്കും,10 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കൊവിഡ്

20 Oct 2020 1:37 PM GMT
574പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ്

20 Oct 2020 1:24 PM GMT
438 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.190 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ്

19 Oct 2020 2:05 PM GMT
333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്

എറണാകുളം ജില്ലയില്‍ 598 പേര്‍ക്ക് കൂടി കൊവിഡ്; 978 പേര്‍ക്ക് രോഗ മുക്തി

19 Oct 2020 1:34 PM GMT
190 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 629 പേര്‍ക്ക് കൊവിഡ്

17 Oct 2020 2:35 PM GMT
604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 17പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 563 പേര്‍ക്ക് കൊവിഡ്

16 Oct 2020 1:36 PM GMT
543പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്

എറണാകുളം ജില്ലയില്‍ ഇന്ന് 606 പേര്‍ക്ക് കൂടി കൊവിഡ്; 342 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

16 Oct 2020 1:17 PM GMT
184 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.12323 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ്

15 Oct 2020 2:01 PM GMT
506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നാല് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്

എറണാകുളം ജില്ലയില്‍ ഇന്ന് 1122 പേര്‍ക്ക് കൊവിഡ്

13 Oct 2020 1:41 PM GMT
949 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.159 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 1123 പേര്‍ക്കു കൂടി രോഗം മുക്തി ലഭിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 480 പേര്‍ക്ക് കൊവിഡ്; 1018 പേര്‍ക്ക് രോഗ മുക്തി

12 Oct 2020 2:00 PM GMT
378 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 843 പേര്‍ക്ക് കൊവിഡ്; 10 സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കി

10 Oct 2020 2:17 PM GMT
825പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 526 പേരുടെ പരിശോധനാഫലം നെഗറ്റീവായി

കൊവിഡ്:വീണ്ടും ആയിരം കടന്ന് എറണാകുളം; ഇന്ന് രോഗം 1191 പേര്‍ക്ക്;983 പേര്‍ക്ക് രോഗ മുക്തി

10 Oct 2020 1:37 PM GMT
979 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.174 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ഏഴു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തിയവരാണ്.

എറണാകുളം ജില്ലയില്‍ ഇന്ന് 1201 പേര്‍ക്ക് കൊവിഡ്

7 Oct 2020 1:28 PM GMT
1013 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.140 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ്; 688 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

6 Oct 2020 1:53 PM GMT
115 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐഎന്‍എച്ച്എസിലെ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടികൂടി.13 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിവര്‍.ഇന്ന് 336 പേര്‍ രോഗ മുക്തി നേടി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 199 പേര്‍ക്ക് കൊവിഡ്

5 Oct 2020 2:09 PM GMT
194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

എറണാകുളം ജില്ലയില്‍ ഇന്ന് 705 പേര്‍ക്ക് കൊവിഡ്

5 Oct 2020 1:00 PM GMT
587 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 68 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ 13 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 804 പേര്‍ക്ക് കൊവിഡ്

1 Oct 2020 2:26 PM GMT
774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ വിദേശത്തുനിന്നും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്

എറണാകുളം ജില്ലയില്‍ ഇന്ന് 934 പേര്‍ക്ക് കൊവിഡ്

1 Oct 2020 1:40 PM GMT
740 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.150 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.26 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

ആലപ്പുഴ ജില്ലയില്‍ 249 പേര്‍ക്ക് കൊവിഡ്

28 Sep 2020 2:51 PM GMT
239 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

എറണാകുളം ജില്ലയില്‍ ഇന്ന് 537 പേര്‍ക്ക് കൊവിഡ്

28 Sep 2020 1:56 PM GMT
525 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.എറണാകുളത്തെ വിവിധ ആശുപത്രികളിലെ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ്

28 Sep 2020 5:45 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 414 പേര്‍ക്ക് കൊവിഡ്

26 Sep 2020 2:56 PM GMT
403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്ന് ആരാഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാര്‍ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൊവിഡ്

26 Sep 2020 2:11 PM GMT
714 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 551 പേര്‍ക്ക് കൊവിഡ്

25 Sep 2020 2:22 PM GMT
513 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 218 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി

എറണാകുളം ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൊവിഡ്

24 Sep 2020 1:40 PM GMT
586 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് ആറ് പോലിസ് ഉദ്യോഗസ്ഥര്‍ക്കും എഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 501 പേര്‍ക്ക് കൊവിഡ്

23 Sep 2020 2:54 PM GMT
450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇന്ന് 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി

എറണാകുളം ജില്ലയില്‍ ഇന്ന് 624 പേര്‍ക്ക് കൊവിഡ്

23 Sep 2020 1:53 PM GMT
11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ആംബുന്‍സ് ഡ്രൈവറടക്കം വിവിധ ആശുപത്രികളിലെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 403 പേര്‍ക്ക് കൊവിഡ്

22 Sep 2020 3:03 PM GMT
363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 231 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ്

19 Sep 2020 2:37 PM GMT
284 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും 61 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്.ഇന്ന് 224 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 274പേര്‍ക്ക് കൊവിഡ്

18 Sep 2020 2:44 PM GMT
259പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 146 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി

എറണാകുളം ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ്

18 Sep 2020 2:08 PM GMT
322 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് സമ്പര്‍ക്കം വഴിഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ മൂന്നു പേര്‍ക്കും വിവിധ സ്വകാര്യ ആശുപത്രിയിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് 221 പേര്‍ രോഗ മുക്തി നേടി
Share it