Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൊവിഡ്

എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

ആലപ്പുഴ ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 14 പേര്‍ കൂടി രോഗമുക്തരായി. നിലവില്‍ 103 പേരാണ് കൊവിഡ് ബാധിതരമായി ചികില്‍സയില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it