Top

You Searched For " today"

ആലപ്പുഴ ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊവിഡ്

21 Jan 2021 1:07 PM GMT
404പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍

12 Jan 2021 4:20 AM GMT
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

എറണാകുളം ജില്ലയില്‍ ഇന്ന് 663 പേര്‍ക്ക് കൊവിഡ്

7 Jan 2021 1:36 PM GMT
596 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.59 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരാകില്ല

5 Jan 2021 5:06 AM GMT
ഫോണില്‍ വിളിച്ചാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെതന്നും നോട്ടീസ് ലഭിക്കാത്തതിലാണ് ഹാജരാകാത്തതെന്നുമാണ് വിശദീകരണം.വിവരം അയ്യപ്പന്‍ കസ്റ്റംസിനെ ഇന്ന് അറിയിച്ചതായും വിവരമുണ്ട്.അതേ സമയം സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസിന്റെ നിര്‍ദേശപ്രകാരം ഇന്ന് ഹാജരായിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 425 പേര്‍ക്ക് കൊവിഡ്

31 Dec 2020 1:25 PM GMT
മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 412 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 574 പേര്‍ക്ക് കൊവിഡ്

31 Dec 2020 1:17 PM GMT
528 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 463 പേര്‍ക്ക് കൊവിഡ്

30 Dec 2020 1:58 PM GMT
454പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 686 പേര്‍ക്ക് കൊവിഡ്

22 Dec 2020 1:22 PM GMT
504 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.173 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 617 പേര്‍ക്ക് കൊവിഡ്

15 Dec 2020 1:38 PM GMT
442 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.165 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൊവിഡ്; 592 പേര്‍ക്ക് രോഗ മുക്തി

11 Dec 2020 1:26 PM GMT
309 പേര്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ് രോഗം പിടിപെട്ടത്.94 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ് ; 312 പേര്‍ക്ക് രോഗമുക്തി

7 Dec 2020 1:10 PM GMT
277പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കൊവിഡ് ; 354 പേര്‍ക്ക് രോഗ മുക്തി

7 Dec 2020 1:01 PM GMT
203 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.64 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 665 പേര്‍ക്ക് കൊവിഡ്

5 Dec 2020 1:54 PM GMT
509 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ്; 518 പേര്‍ക്ക് രോഗ മുക്തി

30 Nov 2020 1:05 PM GMT
246 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 309 പേര്‍ക്ക് കൊവിഡ്

28 Nov 2020 2:58 PM GMT
303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

23 Nov 2020 4:06 AM GMT
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ശിവശങ്കറിനുവേണ്ടി ഹാജരാകുമെന്നാണു വിവരം. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്

എറണാകുളം ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കൊവിഡ്

20 Nov 2020 1:36 PM GMT
387 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് രോഗം സ്ഥിരീകരിച്ച 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ് ലെ രണ്ടു പേര്‍ക്കും 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ്; 6398 പേര്‍ രോഗമുക്തി നേടി

20 Nov 2020 12:38 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്.

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും

20 Nov 2020 4:13 AM GMT
നേരത്തെ ഹരജിയില്‍ സര്‍ക്കാരിന്റെയും ഇരയായ നടിയുടെയും വാദം കേട്ട കോടതി വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇന്നു വരെയാണ് വിചരാണ തടഞ്ഞിരിക്കുന്നത്.ഹരജിയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കുമെന്നാണ് സൂചന

കാണികളുടെ ആരവമില്ല; ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് ഗോവയില്‍ തുടക്കം

20 Nov 2020 2:51 AM GMT
11 ടീമുകള്‍,മൂന്നു വേദികള്‍,115 മല്‍സരങ്ങള്‍ എന്നിങ്ങനെയാണ് ഇത്തവണത്തെ ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുക.ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ബഗാനെ നേരിടുന്നത് കേരള ബ്ലാസ്റ്റേഴ്സ്. വൈകിട്ട് 7.30നാണ് കിക്കോഫ്

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

19 Nov 2020 1:57 AM GMT
ചോദ്യം ചെയ്യലുകള്‍ക്കായി നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

പെരിയ ഇരട്ടക്കൊലയില്‍ സിബിഐ: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

17 Nov 2020 1:43 AM GMT
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും ഒരുസംഘം കൊലപ്പെടുത്തിയത്.

എറണാകുളം ജില്ലയില്‍ ഇന്ന് 860 പേര്‍ക്ക് കൊവിഡ്

14 Nov 2020 1:46 PM GMT
671 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.174 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.കുമ്പളങ്ങിയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 568 പേര്‍ക്ക് കൊവിഡ്

12 Nov 2020 12:56 PM GMT
553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.

ആലപ്പുഴയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ്

11 Nov 2020 2:45 PM GMT
505 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

എറണാകുളം ജില്ലയില്‍ ഇന്ന് 1042 പേര്‍ക്ക് കൊവിഡ് ; 1010 പേര്‍ക്ക്‌ രോഗ മുക്തി

7 Nov 2020 1:48 PM GMT
767 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.253 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.19 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കൊവിഡ്;1288 പേര്‍ക്ക് രോഗ മുക്തി

5 Nov 2020 2:24 PM GMT
519 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.215 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. സിഐഎസ്എഫ് ലെ മൂന്നു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ്

5 Nov 2020 1:09 PM GMT
627പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 498 പേര്‍ക്ക് കൊവിഡ്

2 Nov 2020 1:27 PM GMT
482 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.

എറണാകുളം ജില്ലയില്‍ ഇന്ന് 518 പേര്‍ക്ക് കൊവിഡ്; 1093 പേര്‍ക്ക് രോഗ മുക്തി

2 Nov 2020 1:17 PM GMT
407 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.97 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ്‌ലെ ഒരാള്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 645 പേര്‍ക്ക് കൊവിഡ്

31 Oct 2020 2:31 PM GMT
635 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നാലു പേര്‍വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 664 പേര്‍ക്ക് കൊവിഡ്

30 Oct 2020 3:00 PM GMT
629പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ് .ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

എറണാകുളം ജില്ലയില്‍ ഇന്ന് 802 പേര്‍ക്ക് കൊവിഡ്;600 പേര്‍ക്ക് രോഗമുക്തി

29 Oct 2020 1:36 PM GMT
594 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.181 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് 600 പേര്‍ രോഗ മുക്തി നേടി.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 820 പേര്‍ക്ക് കൊവിഡ്

21 Oct 2020 1:58 PM GMT
802പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേര്‍ വിദേശത്തു നിന്നും 11പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്

എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 1190 പേര്‍ക്ക്

21 Oct 2020 1:40 PM GMT
926 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്. 243 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 53 പോലിസ് ഉദ്യോഗസ്ഥര്‍ക്കും,10 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ്

20 Oct 2020 1:24 PM GMT
438 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.190 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
Share it