ആലപ്പുഴ ജില്ലയില്‍ ഇന്ന് 347 പേര്‍ക്ക് കൊവിഡ്
343 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

X
TMY14 Jan 2021 12:56 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 347 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.343 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് 485പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ ആകെ 57725 പേര്‍ രോഗ മുക്തരായി.4374പേര്‍ ചികില്‍സയില്‍ ഉണ്ട്.
Next Story