- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NAKN
കൊവിഡ് 19 രാജ്യത്ത് കാട്ടുതീ പോലെ പടര്‍ന്നു: സുപ്രീംകോടതി
18 Dec 2020 2:39 PM GMTലോക്ഡൗണോ കര്‍ഫ്യൂവോ ഏര്‍പ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുന്‍പു തന്നെ പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് അത് നേരത്തേ അറിയാനും അവരുടെ...
ഹജ്ജ് വെല്‍ഫെയര്‍ ഫോറം 'ഫാറൂഖ് ശാന്തപുരം' അനുസ്മരണം സംഘടിപ്പിച്ചു
18 Dec 2020 1:47 PM GMTജിദ്ദ: ഹജ്ജ് വെല്‍ഫെയര്‍ ഫോറം 'ഫാറൂഖ് ശാന്തപുരം' അനുസ്മരണം സംഘടിപ്പിച്ചു. ജന സേവനം, പത്രപ്രവര്‍ത്തനം, സാമൂഹ്യ സേവനം, ആത്മീയ പ്രവര്‍ത്തനം എന്നിങ്ങനെ വി...
കോഴിക്കോട് ജില്ലയില്‍ 674 പേര്‍ക്ക് കോവിഡ് : രോഗമുക്തി 581
18 Dec 2020 1:35 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 674 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍...
വയനാട് ജില്ലയില്‍ 219 പേര്‍ക്ക് കൂടി കോവിഡ്
18 Dec 2020 1:27 PM GMTകല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 192 പേര്‍ രോഗമുക്തി നേട...
കൊടുവള്ളിയിലെ പൂജ്യം വോട്ട്: മുഖം രക്ഷിക്കല്‍ നടപടിയുമായി സിപിഎം
18 Dec 2020 1:21 PM GMTഫൈസലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ വ്യത്യസ്ത സമീപനമാണ് എല്‍ഡിഎഫ് നേതൃത്വവും അണികളും കാണിച്ചത്.
കുവൈത്തിലെ കലാ പ്രതിഭകളെ ഒന്നിപ്പിക്കാന്‍ എംബസിയുടെ പ്രത്യേക വേദി
18 Dec 2020 1:00 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ കലാ, സാഹിത്യ, മേഖലകളില്‍ കഴിവുറ്റ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും അവരുടെ സര്‍ഗ്ഗ വാസനകള്‍ പരിപോഷിക്കുന്നതിനും വേണ്ടി ഇന...
പ്രധാനമന്ത്രിയുടെ എംപി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്ക്: നാലു പേര്‍ പിടിയില്‍
18 Dec 2020 12:54 PM GMTവാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ നാലുപേരെ അ...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
18 Dec 2020 12:44 PM GMT664 പേര്‍ക്ക് രോഗമുക്തി
കര്‍ഷക പ്രക്ഷോഭം: മഹാരാഷ്ട്രയില്‍ നിന്നും 3000 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
18 Dec 2020 12:25 PM GMTഞങ്ങള്‍ 1300 കിലോമീറ്ററുകള്‍ താണ്ടിയാണ് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാന്‍ പോകുന്നത്. ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ നിന്നുളള കര്‍ഷകര്‍ പിന്തുണയുമായി...
കര്‍ഷക സമരത്തിന് പിന്‍തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ സമരപ്പന്തലില്‍
18 Dec 2020 10:42 AM GMTപ്രിയങ്ക ചോപ്ര, സോനം കപൂര്‍, ചിത്രാംഗദാ സിങ്, തപ്‌സി പന്നു, സോനു സൂദ്, ഹന്‍സല്‍ മേത്ത, തുടങ്ങിയ ബോളിവുഡ് താരങ്ങളും കര്‍ഷക സമരത്തിന് പിന്‍തുണ...
ഫാത്തിമ ലത്തീഫിന്റെ മരണം:ചെന്നൈ ഐഐടിയില്‍ മത വിവേചനമെന്ന് സിബിഐ തെളിവെടുപ്പില്‍ മാതാപിതാക്കള്‍
18 Dec 2020 10:11 AM GMTരാവിലെ 10 മണിയോടെ വീട്ടിലെത്തിയ അന്വേഷണ സംഘം മാതാപിതാക്കള്‍ക്കു പുറമെ ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷു ലത്തീഫ്, ഇളയ സഹോദരി മറിയം ലത്തീഫ്, മുന്‍ കൊല്ലം...
മഞ്ഞുമൂടിയ ഹിമാലയം, കൂടെ ഡല്‍ഹിയിലെയും ലാഹോറിലെയും നഗര പ്രകാശവും: നാസയുടെ ബഹിരാകാശ ചിത്രം വൈറലാകുന്നു
18 Dec 2020 9:58 AM GMTരണ്ടു ദിവസം മുന്‍പ് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കിട്ട ഫോട്ടോ ഇതുവരെ പന്ത്രണ്ടര ലക്ഷം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
സൗദിയയില്‍ അസിസ്റ്റന്റ് പൈലറ്റ് തസ്തികകള്‍ സൗദിവല്‍ക്കരിച്ചു
18 Dec 2020 9:24 AM GMTറിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ അസിസ്റ്റന്റ് പൈലറ്റ് തസ്തികകള്‍ സൗദിവല്‍ക്കരിച്ചു. അസിസ്റ്റന്റ് പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്...
വ്യാജ കൊറോണ റിപ്പോര്‍ട്ട്: ഡോക്ടറുള്‍പ്പടെ നാലംഗസംഘം അറസ്റ്റില്‍
18 Dec 2020 9:06 AM GMTറിയാദ് : വ്യാജ കൊറോണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വില്‍പന നടത്തിയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മൂന്നു ഈജിപ്തുകാരും ഒരു സിറിയക്കാരനും അടങ്ങിയ സംഘമാണ്...
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി
17 Dec 2020 7:11 AM GMTഓണ്‍ലൈന്‍ വായ്പാ ആപ്പായ 'സ്‌നാപ്പ് ഇറ്റ് ലോണ്‍' മൗനികയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ മറ്റുള്ളവരെ അറിയിച്ച് അപമാനിക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ അവിടെ കിടന്നുറങ്ങി: വിളിച്ചുണര്‍ത്തിയത് പോലീസ്
17 Dec 2020 6:19 AM GMTരാവിലെ ക്ഷേത്ര ജീവനക്കാരന്‍ എത്തിയപ്പോഴാണ് പൂട്ടുതകര്‍ത്ത് തുറന്ന വാതിലും അകത്ത് ഉറങ്ങിക്കിടക്കുന്ന കള്ളനെയും കണ്ടത്.
പാറത്തോട് പഞ്ചായത്തിലെ 7,8 വാര്‍ഡുകള്‍ ഇനി ദമ്പതികള്‍ ഭരിക്കും: രണ്ടു പേരും എസ്ഡിപിഐ സാരഥികള്‍
17 Dec 2020 5:27 AM GMTപാറത്തോട് നാടുകാണി എട്ടാം വാര്‍ഡില്‍ സുമിന അലിയാര്‍ 416 വോട്ടിന്റെ ഭൂരിപക്ഷത്തിന് തകര്‍പ്പന്‍ വിജയം നേടി.
യൂസഫലി കൊച്ചി കോര്‍പ്പറേഷനില്‍ 20 - 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാര്യം ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?
17 Dec 2020 5:05 AM GMTകിഴക്കമ്പലത്തെ പോലെ നിങ്ങളുടെ പഞ്ചായത്തിലും ഒരു കോര്‍പ്പറേറ്റ് ഇതുപോലെ വന്നാല്‍ , നിങ്ങളുടെ പഞ്ചായത്തിനെ അടുത്ത വര്‍ഷത്തെ ഏറ്റവും നല്ല പഞ്ചായത്താക്കി...
5 വോട്ട് കിട്ടിയതിന് അസഭ്യം പറഞ്ഞ് ഒരു 'സ്ഥാനാര്‍ഥി'
17 Dec 2020 3:53 AM GMTകോഴിക്കോട്: തിരഞ്ഞെടുപ്പില്‍ വെറും അഞ്ച് വോട്ട് ലഭിച്ചതിന് നന്ദി പറഞ്ഞും കൂടെ അസഭ്യം ചൊരിഞ്ഞും സ്ഥാനാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പന്തളം നഗരസഭ മൂന...
വിദേശ തൊഴിലന്വേഷകര്‍ക്ക് വീണ്ടും തിരിച്ചടി: അകൗണ്ടിങ്, ഐടി, ടെലികോം എഞ്ചിനീയറിങ് ജോലികള്‍ സൗദി സ്വദേശിവല്‍കരിക്കുന്നു
17 Dec 2020 3:10 AM GMTറിയാദ്: വിദേശ തൊഴിലന്വേഷകര്‍ക്ക് വീണ്ടും തിരിച്ചടി നല്‍കിക്കൊണ്ട് സൗദി അറേബ്യയുടെ പുതിയ പ്രഖ്യാപനം. അകൗണ്ടിങ്, ഐടി, ടെലികോം എഞ്ചിനീയറിങ് ജോലികള്‍ സ്വദേ...
നെട്ടോട്ടവും വരി നിര്‍ത്തലും ഇല്ല ; ഖത്തറില്‍ ശനിയാഴ്ച മുതല്‍ പുതിയ കറന്‍സികള്‍
17 Dec 2020 2:17 AM GMTഡിസംബര്‍ 18 മുതല്‍ 90 ദിവസത്തിനകം പഴയ നോട്ടുകള്‍ പിന്‍വലിക്കും
കൊവിഡ് വാക്‌സിന്‍: സൗദിയില്‍ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് ലക്ഷം പേര്‍
17 Dec 2020 1:50 AM GMTറിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കെ ഇന്നലെ മാത്രം ഒരു ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതീ ആപ...
സിപിഎം നേതാവിനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ കടക്ക് തീയിട്ടു
17 Dec 2020 1:31 AM GMTസി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കെ.വി. സുധാകരനെ ഇരുനൂറിലേറെ വോട്ടുകള്‍ക്കാണ് നൗഫല്‍ പരാജയപ്പെടുത്തിയത്.
ബജ്‌റംഗ്ദളിന്റെ കലാപാഹ്വാന വീഡിയോ: നടപടിയെടുക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി
17 Dec 2020 1:18 AM GMTഉപയോക്തൃ ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവിയുമായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്...
കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും പരാജയപ്പെട്ടു
16 Dec 2020 5:14 PM GMTകായംകുളം: കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും പരാജയപ്പെട്ടു. നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 44 വാര്‍ഡുള്ള നഗരസഭയില്‍ 22 സീറ്റു നേട...
ചെറുവണ്ണൂരില്‍ എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ യുഡിഎഫ് ആക്രമണം
16 Dec 2020 4:58 PM GMTവടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു.
ജെഇഇ പരീക്ഷ നാല് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
16 Dec 2020 3:35 PM GMTഇംഗ്ലീഷ്, ഹിന്ദി, ആസാമി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, മലയാളം, ഒഡിയ, പഞ്ചാബി, 13 ഭാഷകളില്‍ ജെഇഇ പരീക്ഷ നടത്തും.
കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവച്ചു മരിച്ചു
16 Dec 2020 3:31 PM GMTഅനീതി വരുത്തുന്നത് പാപമാണ്, അനീതി സഹിക്കുന്നത് പാപമാണ്. കര്‍ഷകരെ പിന്തുണക്കാന്‍, ചിലര്‍ അവരുടെ അവാര്‍ഡുകള്‍ സര്‍ക്കാരിന് തിരികെ നല്‍കി. ഞാന്‍...
തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച ജലവിതരണം മുടങ്ങും
16 Dec 2020 2:54 PM GMTഅരുവിക്കരയിലെ 86 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം 19ന് രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെ പൂര്‍ണമായും നിര്‍ത്തി വെക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
16 Dec 2020 2:44 PM GMTതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മികച്ച വിജയമാണ് നേടിയതെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഒരു കോര്‍പറേഷന്‍ ഡിവിഷന്‍...
സുല്‍ത്താന്‍ ബത്തേരി നഗരസഭ; വാര്‍ഡ് 19 ല്‍ റീപോളിങിന് സാധ്യത
16 Dec 2020 2:17 PM GMTകല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാര്‍ഡ് 19ല്‍ റീപോളിങിന് സാധ്യത. വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴി...
ഇവിടങ്ങളില്‍ ആര് ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കും
16 Dec 2020 1:21 PM GMTകണ്ണൂരില്‍ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തില്‍ ഉള്‍പ്പെട്ട മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ആര് ഭരിക്കണമെന്നും എസ്ഡിപിഐ തീരുമാനിക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ മലപ്പുറം ജില്ലയില്‍ 10 സീറ്റ് നേടി
16 Dec 2020 12:20 PM GMT30 ലധികം സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ്.
വണ്ടൂരിലെ 'മോദി ഭക്ത' ക്ക് ലഭിച്ചത് 56 വോട്ടുകള്‍
16 Dec 2020 12:10 PM GMTമലപ്പുറം: വണ്ടൂരില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച 'മോദി ഭക്ത' ദയനീയമായി പരാജയപ്പെട്ടു. വണ്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച ട...
മദ്യം വിതരണം ചെയ്തതിന് അറസ്റ്റിലായ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു
16 Dec 2020 11:41 AM GMTമൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയതിന് അറസ്റ്റിലായ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര...
നിലമ്പൂരില്‍ സംപൂജ്യരായി മുസ്‌ലിം ലീഗ്
16 Dec 2020 11:22 AM GMTകഴിഞ്ഞ തവണ 9 സീറ്റുകളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ച് യുഡിഎഫ് ഭരിച്ചിരുന്ന നഗരസഭയാണ് നിലമ്പൂര്‍.








































