- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് വെല്‍ഫെയര്‍ ഫോറം 'ഫാറൂഖ് ശാന്തപുരം' അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: ഹജ്ജ് വെല്‍ഫെയര്‍ ഫോറം 'ഫാറൂഖ് ശാന്തപുരം' അനുസ്മരണം സംഘടിപ്പിച്ചു. ജന സേവനം, പത്രപ്രവര്‍ത്തനം, സാമൂഹ്യ സേവനം, ആത്മീയ പ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മേഖലകളില്‍ സജീവമായും നിരന്തരമായും ഇടപെട്ടും നേതൃത്വം നല്‍കിയും മികച്ച സഹകാരിയായും പ്രവര്‍ത്തിച്ച ഫാറൂഖ് ശാന്തപുരത്തിന്റെ സേവനങ്ങള്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ ഓര്‍ത്തെടുത്തു.
ആദ്യകാല നേതാക്കളായ ചെമ്പന്‍ മൊയ്തീന്‍ കുട്ടി, എന്‍ മുഹമ്മദ് കുട്ടി, സി വി അബൂബക്കര്‍, അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍, കുഞ്ഞാവുട്ടി അബ്ദുല്‍ ഖാദര്‍, പി.എം എ ജലീല്‍, സയ്യിദ് സഹല്‍ തങ്ങള്‍ എന്നിവരാണ് നാട്ടില്‍ നിന്നും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തത്. ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍ ചെമ്പന്‍ അബ്ബാസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാമദു പൊന്നാനി, ഖജാന്‍ജി ബഷീര്‍ മമ്പാട് , ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്.ബഷീര്‍, വോളണ്ടിയര്‍ ക്യാപ്ടന്‍ എ.കെ.സൈതലവി സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















