- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
5 വോട്ട് കിട്ടിയതിന് അസഭ്യം പറഞ്ഞ് ഒരു 'സ്ഥാനാര്‍ഥി'
BY NAKN17 Dec 2020 3:53 AM GMT

X
NAKN17 Dec 2020 3:53 AM GMT
കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ വെറും അഞ്ച് വോട്ട് ലഭിച്ചതിന് നന്ദി പറഞ്ഞും കൂടെ അസഭ്യം ചൊരിഞ്ഞും സ്ഥാനാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പന്തളം നഗരസഭ മൂന്നാം ഡിവിഷനില്‍ മത്സരിച്ച ജാകസണ്‍ ബേബി തുരുത്തിക്കരയാണ് വന്‍ പരായത്തെ തുടര്‍ന്ന് വോട്ട് ചെയ്ത എല്ലാവരെയും എഫ്ബിയിലൂടെ അസഭ്യം പറഞ്ഞത്.
പൈപ്പ് ടാപ്പ് അടയാളത്തിലാണ് ജാക്‌സണ്‍ മത്സരിച്ചത്. ഫലം വന്നപ്പോള്‍ ജനങ്ങളുടെ പിന്‍തുണ 5 വോട്ടില്‍ ഒതുങ്ങി. ഇതിനെ തുടര്‍ന്നാണ് അസഭ്യ പ്രയോഗം നടത്തിയത്. പിന്നീട് പോസ്റ്റ് മുക്കിയെങ്കിലും സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്. ' വെറും 5 വോട്ട് മാത്രം കിട്ടിയ സ്ഥാനാര്‍ഥിയാണെന്ന് നിങ്ങള്‍ കരുതിയോ, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തെക്കാള്‍ ഭയാനകം ആയിരുന്നു' എന്ന മുന്നറിയിപ്പും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Next Story
RELATED STORIES
സ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMT