മിനിബസ്സില്‍ ട്രെയിനിടിച്ച് 29 മരണം

3 July 2020 12:54 PM GMT
ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ എത്തിയ ഷാ ഹുസൈന്‍ എക്‌സ്പ്രസ് മിനിബസ്സിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

49 രാജ്യങ്ങളിലെ എഴുത്തുകാരെ പിന്‍തള്ളി: ഇന്ത്യന്‍ യുവതിക്ക് കോമണ്‍വെല്‍ത്ത് ചെറുകഥ പുരസ്‌ക്കാരം

1 July 2020 10:37 AM GMT
5000 പൗണ്ടാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. ഇത് 468974 രൂപക്ക് തുല്യമാണ്.

സ്റ്റോക് എക്‌സ്‌ചേഞ്ച് ആക്രമണം: ഇന്ത്യയെ പഴിചാരി പാകിസ്താന്‍

1 July 2020 10:07 AM GMT
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു.

ആട്ടിടയന് കൊവിഡ്: കര്‍ണാടകയില്‍ ആടുകളെ ക്വാറന്റെയിനിലാക്കി

1 July 2020 9:33 AM GMT
മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് വ്യാപനം നടക്കുമെന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനാണ്...

നെയ്‌വേലി ലിഗ്ന്‌നൈറ്റില്‍ പൊട്ടിത്തെറി : ആറു മരണം

1 July 2020 9:16 AM GMT
പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.

ഈഴവ സംഘടനകളുടെ പ്രതിഷേധം: ചന്ദ്രിക ആഴ്ചപ്പതിപ്പ് ലേഖനം പിന്‍വലിച്ചു

1 July 2020 7:39 AM GMT
ലേഖനം സമുദായത്തിന് അപമാനകരമാണെന്നും ചന്ദ്രിക ആഴ്ചപ്പതിപ്പിനെതിരെയും ലേഖകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എസ്എന്‍ഡിപിയും തിയ്യ മഹാസഭയും...

മകള്‍ ചികിത്സയിലായ ആശുപത്രിക്കു സമീപം പിതാവ് തൂങ്ങിമരിച്ചു

1 July 2020 6:38 AM GMT
പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പ്രയാസത്തിലായിരുന്നു.

വാഹനാപകടം: ആദ്യമണിക്കൂറിലെ ചികില്‍സ സൗജന്യമാക്കാനുള്ള പദ്ധതി വരുന്നു

1 July 2020 5:59 AM GMT
അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് സൗജന്യമായി ലഭിക്കുക.

സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചു

1 July 2020 5:23 AM GMT
സംഭവത്തിന്റെ ദൃക്‌സാക്ഷിയായ വനിതാ കോണ്‍സ്റ്റബിള്‍, കസ്റ്റഡിയിലെടുത്തവരെ പൊലീസുകാര്‍ രാത്രി മുഴുവന്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്ന് മൊഴി നല്‍കിയതായും ...

സഹോദരിയെ ബലാല്‍സംഗം ചെയ്തതിന്റെ പ്രതികാരം: തിഹാര്‍ ജയിലില്‍ തടവുകാരനെ കുത്തിക്കൊന്നു

1 July 2020 4:21 AM GMT
ജൂണ്‍ 29ന് രാവിലെ പുറത്തിറങ്ങിയ മെഹ്താബിനെ സാക്കിര്‍ മൂര്‍ച്ചയേറിയ ഉപകരണം വച്ച് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

29 വര്‍ഷത്തിനു ശേഷം സിനിമയുടെ രണ്ടാം ഭാഗം: നായകനും നായികക്കും സംവിധായകനും മാറ്റമില്ലാതെ 'സഡക് 2' റിലീസിങിന്

30 Jun 2020 11:00 AM GMT
സിനിമ സംവിധാനം ചെയ് മഹേഷ് ഭട്ടാണ് സഡക് 2ന്റെയും സംവിധായകന്‍. 20 വര്‍ഷത്തിനു ശേഷമാണ് ബോളിവുഡിലെ ഹിറ്റ് സംവിധായകരിലൊരാളായ മഹേഷ് ഭട്ട് വീണ്ടും സംവിധാന...

സിനിമ പ്രചോദനമായി: 23 കാരന്‍ തട്ടിയെടുത്തത് 50 ലക്ഷം രൂപ

30 Jun 2020 10:39 AM GMT
15 വ്യത്യസ്ത സ്ഥാപനങ്ങളെ വഞ്ചിച്ച കേസില്‍ അറസ്റ്റിലായ 23 കാരനായ ജയ് സോണിയെ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഹോളിവുഡ് ചലച്ചിത്രമായ 'ക്യാച്ച് മി ഇഫ് യു...

ടിക് ടോക് പോയെങ്കില്‍ പോട്ടെ, നമുക്ക് 'മിത്രോന്‍' ഉണ്ടല്ലോ

30 Jun 2020 9:41 AM GMT
ചൈനിസ് ബന്ധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട മറ്റു പ്രമുഖ ആപ്പുകളായ ഷെയര്‍ഇറ്റ്, എക്‌സെന്‍ഡര്‍ എന്നിവക്കു പകരം ആന്‍ഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ...

അദ്ദേഹത്തെ ഓര്‍ക്കുക ഒരു പോരാളിയായിട്ടാണ്: കൊവിഡ് ബാധിച്ചു മരിച്ച ഡോക്ടറെ കുറിച്ച് ഭാര്യ പറയുന്നു

30 Jun 2020 6:23 AM GMT
ലോക് നായക് ജയ് പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയിലെ അനസ്‌തേഷ്യ വകുപ്പിലെ സ്‌പെഷ്യലിസ്റ്റായിരുന്നു ഗുപ്ത. ദില്ലി സര്‍ക്കാരിനു കീഴിലുള്ള കൊവിഡ് പ്രതിരോധ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

30 Jun 2020 5:43 AM GMT
മുംബൈയില്‍ നിന്ന് എത്തിയ തങ്കപ്പന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

ഹോങ്കോങ്ങിന്മേല്‍ പിടിമുറുക്കി ചൈന: സുരക്ഷാ നിയമം പാസാക്കി

30 Jun 2020 5:30 AM GMT
പുതിയ നിയമം പ്രാബല്യത്തിലായത് ഹോങ്കോങിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

അതിവേഗം പകരാന്‍ സാധ്യത : ചൈനയില്‍ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി

30 Jun 2020 4:53 AM GMT
പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വെറസാണിത്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും.

ഓണ്‍ലൈന്‍ സൗകര്യമില്ല: ഝാര്‍ഖണ്ഡിലെ സ്‌കൂളില്‍ മൈക്കും സ്പീക്കറും മതി

30 Jun 2020 4:31 AM GMT
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ 246 കുട്ടികളുള്ള സ്‌കൂളില്‍ 204 പേര്‍ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരാണ്.

ശ്വസിക്കാനാവുന്നില്ല ഡാഡീ, ഹൃദയം നിലച്ചതു പോലെ.. വീഡിയോ പകര്‍ത്തിയ ശേഷം അവന്‍ പോയത് മരണത്തിലേക്ക്

29 Jun 2020 5:46 AM GMT
കൊവിഡ് രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രസാര്‍ ഭാരതിയുടെ ഭീഷണി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിര്

29 Jun 2020 5:09 AM GMT
ചൈനയിലെ ഇന്ത്യന്‍ അംബാസഡറുടെയും ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെയും അഭിമുഖങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത് 'ദേശവിരുദ്ധം' ആയ നപടിയാണെന്ന് പ്രസാര്‍...

മനാഫ് വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

26 Jun 2020 9:46 AM GMT
24 വര്‍ഷമായി നിയമത്തെ കബളിപ്പിച്ചു നടന്ന പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു

പത്തുലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യാവുന്ന കാര്‍ ബാറ്ററി നിര്‍മിച്ചു

26 Jun 2020 8:35 AM GMT
സാധാരണയായി ഇലക്ട്രിക് കാര്‍ ബാറ്ററിയുടെ പരമാവധി ആയുസ്സ് രണ്ടു ലക്ഷം കിലോമീറ്ററാണ്. ആയുസ്സ് കൂടുതലുള്ള ബാറ്ററി നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ വിവിധ...

ഞാന്‍ ഇന്ദിരയുടെ കൊച്ചുമകളാണ്: ഭീഷണി വേണ്ടെന്ന് പ്രിയങ്ക

26 Jun 2020 8:15 AM GMT
. 'അവര്‍ക്ക് എന്ത് നടപടിയും സ്വീകരിക്കാം, ഞാന്‍ സത്യം മുന്നോട്ടു വയ്ക്കുക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ ചെറുമകളാണ്, ചില പ്രതിപക്ഷ...

സിബിഎസ്ഇ പരീക്ഷാ ഫലം 15ന്: പുതിയ വിജ്ഞാപനം പുറത്തിറക്കി

26 Jun 2020 6:22 AM GMT
ഇതോടെ ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി.

പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പ് കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തും

26 Jun 2020 5:39 AM GMT
ബ്രസീലില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചതായാണ് ഗവേഷകര്‍ അറിയിക്കുന്നത്.

സൗദിയില്‍ പ്രതിദിനം നിര്‍മിക്കുന്നത് 25 ലക്ഷം മാസ്‌കുകള്‍

26 Jun 2020 4:45 AM GMT
സൗദിയില്‍ കഴിഞ്ഞ 14 ദിവസങ്ങളിലായി മാസ്‌കുകളുടെ ശരാശരി ഇറക്കുമതി ഒരു കോടിയാണ്.

ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല: കൊവിഡ് ഭേദമായവര്‍ ആശുപത്രിവാസം തുടരുന്നു

26 Jun 2020 4:06 AM GMT
ഹൈദരാബാദിലെ പ്രമുഖ കൊവിഡ് ചികില്‍സാ കേന്ദ്രമായ ഗാന്ധി ആശുപത്രിയിലാണ് നീണ്ടകാലത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് ഭേദമായ 50 പേര്‍ക്ക് വീട്ടിലേക്ക്...

കൊലവിളിച്ച് മുദ്രാവാക്യം: ബിജെപിക്കാര്‍ക്കെതിരെ കേസെടുത്തു

24 Jun 2020 9:47 AM GMT
പൊലീസ് സ്‌റ്റേഷന്‍ ധര്‍ണയ്ക്കിടെയാണ് ബിജെപിക്കാര്‍ ഷാജിറിനെ വെട്ടിയരിഞ്ഞു കാട്ടില്‍തള്ളുമെന്നും ബീവിയെക്കണ്ടു മടങ്ങില്ലെന്നും മുദ്രാവാക്യം വിളിച്ചത്.

സ്വര്‍ണം പവന് 35760 രൂപ

24 Jun 2020 9:03 AM GMT
10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

യുദ്ധക്കപ്പലില്‍ നിന്നും മോഷണം പോയ മൈക്രോ പ്രൊസസ്സറുകള്‍ കണ്ടെടുത്തു

24 Jun 2020 7:24 AM GMT
കൊച്ചിന്‍ കപ്പല്‍ നിര്‍മാണ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും...

ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങള്‍: 4000ലേറെ പ്രവാസികള്‍ നാട്ടിലെത്തും

24 Jun 2020 7:04 AM GMT
സിഡ്‌നിയില്‍ നിന്നും പ്രത്യേക വിമാനവും കൊച്ചിയില്‍ എത്തുന്നുണ്ട്. എയര്‍ അറേബ്യ സര്‍വ്വീസ് രണ്ടെണ്ണം പുലര്‍ച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15,...

' ദി ഹിന്ദു ' പത്രം നൂറോളം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നു

24 Jun 2020 5:57 AM GMT
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മാധ്യമ മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് 'ദി ഹിന്ദു'വിലേത്

കൊവിഡിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു: ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് സൈക്കിളോടിച്ചത് 100 കിലോ മീറ്റര്‍ ദൂരം

24 Jun 2020 5:21 AM GMT
അപ്ന്റിക്‌സ് രോഗം കാരണം വേദനിച്ച് കരയുന്ന ഭാര്യയുമായി പുരുലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍...

ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു; 29 ഒഴിവുകള്‍

23 Jun 2020 6:04 AM GMT
ജൂലൈ 10 വരെ അപേക്ഷിക്കാം

യുഎസ് വിസ നടപടികള്‍ മരവിപ്പിച്ചു: ഗ്രീന്‍ കാര്‍ഡ് നല്‍കില്ല

23 Jun 2020 5:15 AM GMT
ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ പുതിയ വിസാ നടപടികള്‍ ബാധിക്കില്ല.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ പി ടി കുഞ്ഞുമുഹമ്മദും

23 Jun 2020 4:32 AM GMT
തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി...
Share it