- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്വസിക്കാനാവുന്നില്ല ഡാഡീ, ഹൃദയം നിലച്ചതു പോലെ.. വീഡിയോ പകര്‍ത്തിയ ശേഷം അവന്‍ പോയത് മരണത്തിലേക്ക്
കൊവിഡ് രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 28കാരന് ചികിത്സ നിഷേധിച്ചതാണ് മരണത്തിന് കാരണമായതെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞാണ് ഈ വീഡിയോ താന്‍ കാണുന്നതതെന്നും ഹൃദയം തകര്‍ന്നു പോയി എന്നുമാണ് യുവാവിന്റെ പിതാവ് പറയുന്നത്. തന്റെ മകനുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അദ്ദേഹം അപേക്ഷിക്കുന്നു. കൊവിഡ് രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൂന്നു മണിക്കൂറായി ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുകയാണെന്നും ഓക്‌സിജനു വേണ്ടിയുള്ള യാചന ആരും ശ്രദ്ധിക്കുന്നില്ലെന്നും പിതാവിന് വീഡിയോ സന്ദേശം അയച്ച് ഒരു മണിക്കൂറിനകം തന്നെ യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 'തന്റെ മകന്‍ സഹായം ചോദിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യാറായില്ല. എന്തിനാണ് അവന് ഓക്‌സിജന്‍ നല്‍കാതിരുന്നത് എന്നും പിതാവ് ചോദിക്കുന്നു. രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറയുമ്പോള്‍ നേരിടേണ്ടിവരുന്ന അതിഗുരുതരാവസ്ഥയുടെ അടയാളമായി മാറുകയാണ് പ്രാണവായുവിന് വേണ്ടി അപേക്ഷിക്കുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















