മിനിബസ്സില്‍ ട്രെയിനിടിച്ച് 29 മരണം
ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ എത്തിയ ഷാ ഹുസൈന്‍ എക്‌സ്പ്രസ് മിനിബസ്സിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
BY NAKN3 July 2020 12:54 PM GMT

X
NAKN3 July 2020 12:54 PM GMT
കറാച്ചി: പാകിസ്താനിലെ പഞ്ചാബ് പ്രൊവിശ്യയില്‍ സിഖ് തീര്‍ഥാടകര്‍ സഞ്ചരിച്ച് ബസില്‍ ട്രെയിനിടിച്ച് 29 പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ നാന്‍കാനാ സാഹിബിലെ സിഖ് തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും പെഷവാറിലേക്ക് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പ്പെട്ടത്. കറാച്ചിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് സംഭവം.ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ എത്തിയ ഷാ ഹുസൈന്‍ എക്‌സ്പ്രസ് മിനിബസ്സിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ദുരന്തത്തെ തുടര്‍ന്ന് റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയറെസസ്‌പെന്റ് ചെയ്തു. ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് ആവശ്യപ്പെട്ടു.Next Story
RELATED STORIES
കണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTസംസ്ഥാന ജേണലിസ്റ്റ് വോളി: കണ്ണൂര് ജേതാക്കള്
25 May 2023 4:38 PM GMTകണ്ണൂര് ചെറുപുഴയിലെ കൂട്ടമരണം; മൂന്ന് കുട്ടികളുടെയും ശരീരത്തില്...
25 May 2023 4:49 AM GMTകണ്ണൂര് ചെറുപുഴയില് ദമ്പതികളും മൂന്നു കുട്ടികളും വീട്ടില് മരിച്ച...
24 May 2023 6:10 AM GMTകമ്മ്യൂണിസ്റ്റ് പാര്ട്ടിയെ പിണറായി കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ്...
22 May 2023 12:17 PM GMTസുദാനില് വെടിയേറ്റുമരിച്ച കണ്ണൂര് സ്വദേശിയുടെ മൃതദേഹം...
20 May 2023 4:59 AM GMT