ടി വി അനുപമയെ മാറ്റി; സി ഷാനവാസ് തൃശൂര്‍ ജില്ലാ കലക്ടര്‍

26 Jun 2019 3:07 PM GMT
നിലവിലെ കലക്ടര്‍ ടി വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ തീരുമാനമായത്.

കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ വെട്ടിപ്പൊളിച്ചത് 3,000 കോടിയുടെ റോഡ്

26 Jun 2019 3:03 PM GMT
റോഡ് വെട്ടിപ്പൊളിക്കുന്നതിന് പിന്നില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

ആള്‍ക്കൂട്ട ആക്രമണത്തെ ഭീകരാക്രമണമായി കണക്കാക്കണമെന്ന് മൗലാന വലി റഹ്്മാനി

26 Jun 2019 12:36 PM GMT
ആള്‍ക്കൂട്ട ആക്രമണ ഇരകളുടെ കേസ് ഏറ്റെടുക്കാന്‍ ഇമാറ ശരീഅ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി ബിജെപി പ്രവര്‍ത്തകന്‍; തബ്‌രീസിന്റെ കൂടെയുണ്ടായിരുന്നവരെ ഇനിയും കണ്ടെത്താനായില്ല

26 Jun 2019 12:17 PM GMT
ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡലിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

വീഴ്ചകള്‍ എണ്ണിപറഞ്ഞ് സിപിഎം തിരഞ്ഞെടുപ്പ് അവലോകനം

26 Jun 2019 12:16 PM GMT
അക്രമരാഷ്ടരഷ്ട്രീയം തിരിച്ചടിയായി.വനിതാമതില്‍ ഗുണംചെയ്തില്ല: സ്വയംവിമര്‍ശനമായി അവലോകന റിപോര്‍ട്ട്‌

മരിക്കും മുമ്പ് മുര്‍സിയെ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നു

25 Jun 2019 3:57 PM GMT
സംഘടന പിരിച്ച് വിട്ടില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഹമ്മദ് മുര്‍സിക്കും ഈജിപ്ത് ജയിലില്‍ കഴിയുന്ന മറ്റ് മുസ്‌ലിം ബ്രദര്‍ഹുഡ്...

തബ്‌രീസ് വിദ്വേഷ കുറ്റകൃത്യത്തിന്റെ ഇര

25 Jun 2019 2:33 PM GMT
* ഈ വര്‍ഷം നടന്ന 11ാമത്തെ വിദ്വേഷ കുറ്റകൃത്യമാണ് തബ്‌രീസ് അന്‍സാരിയുടെ കൊല. * ഇത്തരത്തില് രാജ്യത്താകെ 287 കുറ്റകൃറ്റകൃത്യങ്ങള്‍ നടന്നു

പാരാമെഡിക്കല്‍ 2019 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

25 Jun 2019 2:30 PM GMT
www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂലായ് 17 വരെ അപേക്ഷിക്കാം.

പശു ഭീകരതയ്ക്ക് താക്കീതായി എസ്ഡിപിഐ പ്രകടനം (Video)

25 Jun 2019 12:38 PM GMT
എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍മകജെ പെര്‍ളയിലാണ് പ്രകടനം നടത്തിയത്.

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടക്കപ്പെട്ടവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കും

25 Jun 2019 12:19 PM GMT
1975ല്‍ ഇന്ധിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 44ാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച്ച.

ഇനി ആരും ഭീകരപട്ടികയില്‍ പെടാം

25 Jun 2019 11:59 AM GMT
-എന്‍ഐഎ, യുഎപിഎ നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം. -ഏതു പൗരനെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഐഎയ്ക്കു കഴിയും

പശുവിന്റെ പേരിലുള്ള അക്രമം: കര്‍ണാടകയില്‍ കേരള സര്‍ക്കാര്‍ ബസ്സുകള്‍ക്കു നേരെ അക്രമം

25 Jun 2019 11:51 AM GMT
ഇതേ തുടര്‍ന്ന് കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ കര്‍ണാടക വിട്‌ലയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

തബ്‌രീസ് വധം: പോലിസ് പ്രതിക്കൂട്ടില്‍

24 Jun 2019 4:12 PM GMT
പോലിസ് കസ്റ്റഡിയിലാണ് മരണമെന്നു വിവരം. രണ്ടുപോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതിഷേധം ശക്തമാവുന്നു.

തബ്‌രീസ് കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയില്‍; അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

24 Jun 2019 12:05 PM GMT
മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് പോലിസ് തബ്‌രീസിനെ...

കാസര്‍കോഡ് പശുക്കടത്ത് ആരോപിച്ച് അക്രമം; പിക്കപ്പ് വാനും പശുക്കളെയും കടത്തിക്കൊണ്ടുപോയി

24 Jun 2019 11:37 AM GMT
കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ െ്രെഡവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ...

സിപിഐ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും

24 Jun 2019 11:34 AM GMT
ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തിരുന്നു.

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി; യുപിയില്‍ എല്ലാ ഡിസിസികളും പിരിച്ചു വിട്ടു

24 Jun 2019 11:27 AM GMT
പാര്‍ട്ടിയില്‍ ശുദ്ധികലശം ഉണ്ടായേ തീരൂവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് പുതിയ നീക്കം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ...

മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു; രാജ്യത്തിന്റെ പകുതി ഭാഗത്തും മഴ

24 Jun 2019 9:26 AM GMT
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ ഇന്ത്യയില്‍ മുഴുവന്‍ മഴ ലഭിച്ചിട്ടുണ്ട്.

പി കെ ശ്യാളയെ അറസ്റ്റ് ചെയ്യുക: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

23 Jun 2019 9:06 AM GMT
മനപ്പൂര്‍വമുള്ള നരഹത്യക്കു കേസെടുത്തു മാതൃകാപരമായി പി കെ ശ്യാമളയെ ശിക്ഷിക്കാന്‍ കേരളാ പോലിസ് തയ്യാറാവാണം.

അന്തര്‍സംസ്ഥാന ബസ് സമരം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി

23 Jun 2019 8:38 AM GMT
മാധ്യമങ്ങളിലൂടെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ് ബിനോയ് കൊടിയേരി; രേഖകള്‍ പുറത്ത്

23 Jun 2019 8:09 AM GMT
കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിക്കെതിരേ കുരുക്ക് മുറുകുന്നു. യുവതിയുടെ പാസ്‌പോര്‍ട്ടില്‍...

ജാതിമാറി വിവാഹം; ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവച്ചുകൊന്നു

23 Jun 2019 7:07 AM GMT
ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു

23 Jun 2019 4:59 AM GMT
രാത്രിയില്‍ ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കവേ മറ്റൊരു കാറിലെത്തിയ മുഖംമൂടി സംഘമാണ് വെടിയുതിര്‍ത്തത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചിരുന്നെങ്കില്‍ 16 സീറ്റുകള്‍ കിട്ടുമായിരുന്നുവെന്ന് മൊയ്‌ലി

23 Jun 2019 4:45 AM GMT
ജെഡിഎസ്‌ സഖ്യത്തില്‍ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും മൊയ്‌ലി പറഞ്ഞു. ചിക്കബെല്ലാപുര മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും സഖ്യമില്ലായിരുന്നെങ്കില്‍ പതിനാറ് ...

ഗ്രൂപ്പ് ബിയില്‍ മരണപോരാട്ടം; അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം

23 Jun 2019 4:06 AM GMT
ഇന്ന് നടക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൊളംബിയ പരാഗ്വെയെ(ഇന്ത്യന്‍ സമയം നാളെ രാവിലെ 6) നേരിടുമ്പോള്‍ അര്‍ജന്റീന ഖത്തറിനെ(ഇന്ത്യന്‍ സമയം രാത്രി 12.30)...

കര്‍ഷക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി; അറിയിപ്പുമായി ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം

23 Jun 2019 3:47 AM GMT
മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട്...

കല്ലെറിഞ്ഞു കൊല്ലണമെന്ന് ബുദ്ധസന്യാസി; ഭയചകിതരായി ശ്രീലങ്കന്‍ മുസ്‌ലിംകള്‍

23 Jun 2019 3:14 AM GMT
ഒരു മുസ്‌ലിം ഡോക്ടര്‍ ആയിരക്കണക്കിന് ബുദ്ധ സ്ത്രീകളെ വന്ധ്യംകരണം നടത്തി എന്നാരോപിച്ചാണ് ബുദ്ധ സന്യാസിയായ വാറഗഹോഡ ശ്രീ ജ്ഞാനരത്‌ന തെറോ ആക്രമണത്തിന്...

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ആക്രമണം

23 Jun 2019 3:09 AM GMT
പ്രവേശനോത്സവത്തോടനുബന്ധിച്ച് കൊടിതോരണങ്ങള്‍ കെട്ടുകയായിരുന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറുകയായിരുന്നു

കോപ്പയില്‍ ഗോള്‍മഴ പെയ്യിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

23 Jun 2019 2:44 AM GMT
കാസിമിറോ(12), റൊബര്‍ട്ടോ ഫിര്‍മിനോ (19), എവര്‍ട്ടണ്‍ സോറസ്(32), ഡാനി ആല്‍വ്‌സ് (53), വില്ല്യന്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

മുര്‍സിയെ ഇസ്രായേലും അമേരിക്കയും ഭയന്നതിന്റെ കാരണമിതാണ്; പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി പാക് ആണവ ശാസ്ത്രജ്ഞന്‍

23 Jun 2019 1:29 AM GMT
പാകിസ്താന്‍ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍ ആണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ നടന്ന കളികളും അതില്‍ അമേരിക്കയും ഇസ്രായേലും...

ഞങ്ങളെ തൊട്ടാല്‍ പശ്ചിമേഷ്യയില്‍ അമേരിക്ക ചാരമാവുമെന്ന് ഇറാന്‍; യുദ്ധം വിട്ട് ഉപരോധത്തിന് അമേരിക്ക

23 Jun 2019 12:57 AM GMT
ഇറാനെതിരായ ഒരു വെടിയുണ്ട പായിച്ചാല്‍ പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ കേന്ദ്രങ്ങളും ചാരമാവുമെന്ന് ഇറാന്‍ ശനിയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയതിന്...

തിരുവനന്തപുരത്ത് പോലിസുകാരുടെ തമ്മിലടി; 13 പേര്‍ക്കെതിരേ നടപടി

23 Jun 2019 12:56 AM GMT
ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കി.
Share it