അതിജയിക്കുന്ന രക്തസാക്ഷ്യം

4 July 2019 9:44 AM GMT
കുഴഞ്ഞു വീഴുന്നതിനു മുമ്പു നടത്തിയ 20 മിനിറ്റ് നീണ്ട സംസാരത്തില്‍ മുര്‍സി രണ്ടുവരി അറബിക്കവിത ഉദ്ധരിച്ചതായി വിശ്വസനീയരായ വൃത്തങ്ങളെ ഉദ്ധരിച്ചു...

എ വാസു:തൊണ്ണൂറിലും സമരതീഷ്ണമായ യൗവനം

3 July 2019 6:19 PM GMT
വാസുവേട്ടന്‍ എന്നചരിത്ര പുരുഷനെക്കുറിച്ച് അപൂര്‍വ ഡോക്യുമെന്ററി-വാസുവേട്ടന്‍ ഒരു പോരാട്ടത്തിന്റെ ജീവിതരേഖ.

പാര്‍ക്കിങിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ ട്വിറ്ററിലെ സംഘിക്കൂട്ടം ഭീകരാക്രമണമാക്കിയത് ഇങ്ങനെ

3 July 2019 5:45 PM GMT
ജൂലൈ 1ന് തിങ്കളാഴ്ച്ച ഹൗസ് ഖാസിയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടാവുകയും സംഭവത്തിനിടെ സമീപത്തുള്ള ക്ഷേത്രത്തിന് നേരെ...

പുതിയ പ്രസിഡന്റ് വരുന്നത് വരെ രാഹുല്‍ തുടരും

3 July 2019 3:26 PM GMT
അതേ സമയം, തീരുമാനം പുനപ്പരിശോധിക്കാന്‍ രാഹുല്‍ ഗാന്ധിക്കു മേല്‍ സമ്മര്‍ദ്ദം തുടരുമെന്ന് മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറ പറഞ്ഞു.

ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഭാഗികമായി പ്രവര്‍ത്തനരഹിതം

3 July 2019 3:23 PM GMT
ഫെയ്‌സ്ബുക്കില്‍ പേജുകള്‍ ലോഡാവുന്നുണ്ടെങ്കിലും ചില പോസ്റ്റുകളും ഫോട്ടോകളും കൃത്യമായി ലഭിക്കുന്നില്ല. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഈ പ്രശ്‌നം...

ഇപിഎഫ്ഒയില്‍ 2189 ഒഴിവുകള്‍; വിമാനത്താവളങ്ങളില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍

3 July 2019 12:39 PM GMT
-കോഴിക്കോട്, ചെന്നൈ വിമാനത്താവളങ്ങളില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍മാരുടെ ഒഴിവ്; ശമ്പളം 30,000 രൂപ വരെ -റായ്പൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...

എ സി ജലാലുദ്ധീന്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

29 Jun 2019 6:22 AM GMT
സമ്മേളന കാലത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ജില്ലാ പ്രസിഡന്റ് വി ബഷീറിന്റെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്.

ആള്‍ക്കൂട്ടക്കൊലക്കെതിരേ പ്രതിഷേധമിരമ്പി; രാജസ്ഥാനില്‍ ആയിരങ്ങള്‍ പങ്കെടുത്ത എസ്ഡിപിഐ റാലി

29 Jun 2019 4:23 AM GMT
ജുമാ നമസ്‌കാരത്തിന് ശേഷം കോട്ടയിലെ മള്‍ട്ടി പര്‍പ്പസ് സ്‌കൂളില്‍ നിന്ന് തുടങ്ങിയ പ്രകടനം ജില്ലാ കലട്കറേറ്റില്‍ അവസാനിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ...

കോടഞ്ചേരിയിലെ ദുരന്തത്തിന് പിന്നില്‍ വിഷമദ്യമല്ലെന്ന് പോലിസ്

29 Jun 2019 4:19 AM GMT
പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പന്‍ (68) മരിച്ചത് മദ്യം കഴിച്ചതുമൂലമല്ലെന്ന് താമരശേരി ഡിവൈഎസ്പി പറഞ്ഞു.

സഞ്ജീവ് ഭട്ടിനെതിരായ വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

29 Jun 2019 3:59 AM GMT
കോടതിയില്‍ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേത ഭട്ട് പറഞ്ഞു.

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

29 Jun 2019 3:43 AM GMT
'അനില്‍ ബാബു'എന്ന പേരില്‍ സംവിധായകന്‍ അനിലുമായി ചേര്‍ന്ന് 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലിസിന് ഗുരുതര വീഴച്ച; കൂടുതല്‍ തെളിവുകള്‍ പുറത്ത്

29 Jun 2019 3:37 AM GMT
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടമാര്‍ക്കും വീഴ്ച പറ്റിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഈ രണ്ട് കാര്യങ്ങളും െ്രെകംബ്രാഞ്ച് പ്രത്യേക...

കൊളംബിയയെ കീഴടക്കി ചിലി സെമിഫൈനലില്‍

29 Jun 2019 3:16 AM GMT
രണ്ട് ഗോളിന്റെ ആധികാരിക ജയം നേടേണ്ട ചിലിക്ക് ഒടുവില്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയപ്പോഴാണ് വിജയം കൈവരിക്കാനായത്.

ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ്‌ലു ഖാനെതിരേ കുറ്റംചുമത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

29 Jun 2019 3:13 AM GMT
പശു കള്ളക്കടത്താണ് പെഹ്‌ലു ഖാനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. പശുവിനെ കടത്താന്‍ ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് ട്രക്കിന്റെ ഉടമയ്‌ക്കെതിരേയും കേസുണ്ട്.

തേജസ് സബ് എഡിറ്റര്‍ നവാസ് അലിയുടെ പിതാവ് നിര്യാതനായി

29 Jun 2019 2:22 AM GMT
ദീര്‍ഘകാലം നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂളില്‍ അറബിക് അധ്യാപകന്‍ ആയിരുന്ന കെ എന്‍ ഉണ്ണിമോയീന്‍ കുട്ടി മാസ്റ്റര്‍(73) നിര്യാതനായി.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വരുന്നു; രാജ്യത്തെവിടെ നിന്നും റേഷന്‍ വാങ്ങാം

29 Jun 2019 2:13 AM GMT
ഒരു സംസ്ഥാനത്തുനിന്ന് വേറൊരിടത്തേക്ക് താമസം മാറുന്നവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാന്‍ സൗകര്യമൊരുങ്ങുന്ന...

കനത്ത മഴയില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീണു 15 പേര്‍ മരിച്ചു

29 Jun 2019 2:11 AM GMT
മരിച്ചവരില്‍ നാല് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. നിരവധി കാറുകള്‍ മതിലിനടിയില്‍പ്പെട്ടു.

കോപ്പ അമേരിക്ക: കൊളംബിയയെ പെനല്‍റ്റിയില്‍(5-4) തകര്‍ത്ത് ചിലി സെമിയില്‍

29 Jun 2019 1:30 AM GMT
കോപ്പ അമേരിക്ക: കൊളംബിയയെ പെനല്‍റ്റിയില്‍(5-4) തകര്‍ത്ത് ചിലി സെമിയില്‍

ഇനി ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം; വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

29 Jun 2019 1:18 AM GMT
വെനസ്വെലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെ സെമിയില്‍ ബ്രസീലുമായി അര്‍ജന്റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും...

ശബരിമലയില്‍ അക്രമം നടത്തിയത് മുസ്‌ലിം യുവാവാണെന്ന വ്യാജപ്രചരണവുമായി സംഘപരിവാരം

28 Jun 2019 3:15 PM GMT
ചിത്രത്തിലുള്ളത് മുഹമ്മദ് ഷെജി എന്നയാളാണെന്നും ഇയാള്‍ ഇടത് അനുഭാവിയാണെന്നുമാണ് പ്രചാരണം.

ഒടുവില്‍ കോണ്‍ഗ്രസ് തിരുത്തുന്നു; മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളെ നിയന്ത്രിക്കാന്‍ നിയമം

28 Jun 2019 1:09 PM GMT
ഇതുപ്രകാരം നിയമം കൈയിലെടുക്കുന്ന ഗോംസരക്ഷകര്‍ക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ് ...

എന്‍സിഎച്ച്ആര്‍ഒ നിയമപോരാട്ടം: പോലിസ് പീഡനത്തിനിരയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

28 Jun 2019 12:21 PM GMT
തഞ്ചാവൂര്‍ ജില്ലയിലെ അതിരംപട്ടിനം സ്വദേശിയ ഇസഡ് മുഹമ്മദ് ഇല്യാസിന് അനുകൂലമായാണ് വിധി വന്നിരിക്കുന്നത്.

ശക്തമായ കാറ്റിന് സാധ്യത: മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

28 Jun 2019 11:04 AM GMT
വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്. ജൂണ്‍ 28 മുതല്‍ ജൂലൈ 2വരെയുള്ള...

കോപ്പ അമേരിക്ക: പരാഗ്വെയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ബ്രസീല്‍ സെമിയില്‍

28 Jun 2019 2:48 AM GMT
കോപ്പ അമേരിക്ക: പരാഗ്വെയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ബ്രസീല്‍ സെമിയില്‍

ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 125 റണ്‍സിന് തോല്‍പ്പിച്ചു

27 Jun 2019 4:44 PM GMT
ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 125 റണ്‍സിന് തോല്‍പ്പിച്ചു

റിഫ പഠനം തുടരും; കോളജും എസ്എഫ്‌ഐയും മുട്ടുമടക്കി

27 Jun 2019 1:16 PM GMT
കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി എം മുഹമ്മദ് റിഫയുടെ പഠനം തടയാനുള്ള കോളജിന്റെയും എസ്എഫ്‌ഐയുടെയും നീക്കം പൊളിഞ്ഞു. വിദ്യാര്‍ഥി ഐക്യം വിജയിച്ചു

മര്‍കസ് നോളജ് സിറ്റി നിര്‍മാണം അന്തിമ ഘട്ടത്തില്‍; ഉദ്ഘാടനം 2020 മാര്‍ച്ചില്‍

27 Jun 2019 1:01 PM GMT
ഹോട്ടല്‍സ് ആന്റ് എക്‌സ്ബിഷന്‍ സെന്ററിന്റെ കോപ്പറേറ്റ് ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്നു.

ബോംബ് ഭീഷണി വ്യാജമെന്ന് എയര്‍ ഇന്ത്യ

27 Jun 2019 12:33 PM GMT
എയര്‍ ഇന്ത്യയുടെ 191 മുംബൈ-നെവാര്‍ക്ക് വിമാനം സുരക്ഷിതമായി ലണ്ടനില്‍ ഇറങ്ങി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

മറാത്ത സംവരണം; ബോംബെ ഹൈക്കോടതി ശരിവച്ചു

27 Jun 2019 12:16 PM GMT
എന്നാല്‍, 16 ശതമാനം സംവരണമെന്നത് കുറയ്ക്കണമെന്നും കോടതി വ്യക്തമാക്കി.

ബിനോയ് കോടിയേരിയുടെ അറസ്റ്റിന് സ്‌റ്റേ; മുന്‍കൂര്‍ജാമ്യത്തില്‍ തീരുമാനം തിങ്കളാഴ്ച്ച

27 Jun 2019 11:59 AM GMT
ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് അറസ്റ്റ് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി...

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; അടിയന്തരമായി ഇറക്കി

27 Jun 2019 10:26 AM GMT
മുംബൈ: മുംബൈയില്‍ നിന്ന് നേവാര്‍ക്കിലുള്ള എയര്‍ ഇന്ത്യാ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ അടിയന്തരമായി ഇറക്കിയതായി റിപോര്‍ട്ട്. ബ്രിട്ടീഷ്...

മാരക വിഷം; യുനികോണ്‍ പൂ കളിപ്പാട്ടം പിന്‍വലിച്ചു

27 Jun 2019 10:09 AM GMT
വിവിധ രൂപങ്ങള്‍ നിര്‍മിക്കാവുന്ന രീതിയില്‍ പാത്രങ്ങളില്‍ അടക്കം ചെയ്ത് വില്‍ക്കുന്ന കൃത്രിമ ക്ലേ ആണ് കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍...

ജില്ലയുടെ സമ്പൂര്‍ണ വികസനത്തിന് തിരൂര്‍ ജില്ല രൂപീകരിക്കുക: എസ്ഡിപിഐ

26 Jun 2019 3:55 PM GMT
ഈ ആവശ്യം എസ്ഡിപിഐയാണ് ആദ്യം ഉന്നയിച്ചത് എന്ന കാരണത്താല്‍ മാത്രം ജില്ലാ വിഭജനത്തിന് എതിരായ നിലപാട് സ്വീകരിച്ച ആര്യാടന്‍ മുഹമ്മദിന്റെ നയത്തെ കോണ്‍ഗ്രസ്...

ഹിന്ദുത്വരുടെ ആള്‍ക്കൂട്ടക്കൊല: എസ്ഡിപിഐ ജാര്‍ഖണ്ഡ് ഭവനിലേക്ക് മാര്‍ച്ച് നടത്തി

26 Jun 2019 3:36 PM GMT
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു.

അഭിമന്യു: രമയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് സോഷ്യല്‍ ഫോറം

26 Jun 2019 3:16 PM GMT
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക എന്ന പ്രസ്താവനയായിരുന്നു സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായ കെ കെ രമ...

പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 27 വരെ ഫീസടയ്ക്കാം

26 Jun 2019 3:14 PM GMT
തിരുവനന്തപുരം: ജൂലൈ 22ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി NSQF(VHSE) ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയെഴുതുന്ന റഗുലര്‍/ ലാറ്ററല്‍...
Share it