Malappuram

തേജസ് സബ് എഡിറ്റര്‍ നവാസ് അലിയുടെ പിതാവ് നിര്യാതനായി

ദീര്‍ഘകാലം നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂളില്‍ അറബിക് അധ്യാപകന്‍ ആയിരുന്ന കെ എന്‍ ഉണ്ണിമോയീന്‍ കുട്ടി മാസ്റ്റര്‍(73) നിര്യാതനായി.

തേജസ് സബ് എഡിറ്റര്‍ നവാസ് അലിയുടെ പിതാവ് നിര്യാതനായി
X

നിലമ്പൂര്‍: ദീര്‍ഘകാലം നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂളില്‍ അറബിക് അധ്യാപകന്‍ ആയിരുന്ന കെ എന്‍ ഉണ്ണിമോയീന്‍ കുട്ടി മാസ്റ്റര്‍(73) നിര്യാതനായി. ഭാര്യ: നാച്ചുമ്മ കുഞ്ഞ്(റിട്ട. അധ്യാപിക, ബിഎംഎ യുപി സ്‌കൂള്‍ മുതുകാട്).

മക്കള്‍: നൗഷാദലി(ഗവ. മൃഗാശുപത്രി ഒഴൂര്‍), നസീറ ബീഗം, നവാസ് അലി(തേജസ് വാരിക സബ് എഡിറ്റര്‍). മരുമക്കള്‍: ഡോ. ഇ ഐഷ കുട്ടി(ഗവ. ജില്ലാ ആശുപത്രി നിലമ്പൂര്‍), അബ്ദുല്‍ കരീം(വാണിയമ്പലം), റസിയാ ബല്‍ക്കീസ്(ആനക്കയം, ഡിആര്‍ഡിഎ മലപ്പുറം). ഖബറടക്കം ശനിയാഴ്ച്ച രാവിലെ 11ന് ചന്തക്കുന്ന വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it