- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > FAR
വെടിക്കെട്ടുമായി രചിന്‍ രവീന്ദ്രയും ഗെയ്ക്ക് വാദും; ഐപിഎല്ലില്‍ മുംബൈയെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്
23 March 2025 6:01 PM GMTചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സര്‍വ്വാധിപത്യത്തോടെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരേ നാല് വിക്ക...
ഐപിഎല്‍; സിഎസ്‌കെയ്ക്കായി ഖലീല്‍ അഹ്‌മദും നൂര്‍ അഹ്‌മദും എറിഞ്ഞിട്ടു; മുംബൈ 155ല്‍ ഒതുങ്ങി
23 March 2025 4:00 PM GMTചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ഇപ്പോള്‍ നടക്കുന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 156 റണ്‍സ് ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറ...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി തുടക്കം; വിജയതുടക്കവുമായി സണ്‍റൈസേഴ്‌സ്
23 March 2025 3:11 PM GMTഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തോല്‍വിയോടെ തുടങ്ങി സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഹൈദരാബാദ് വിജ...
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
23 March 2025 11:11 AM GMTകോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. ...
കര്‍ണാടകയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
23 March 2025 9:49 AM GMTബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (2...
അമേരിക്കയില്‍ ഇന്ത്യന്‍വംശജയായ സ്ത്രീ മകനെ കഴുത്തറത്ത് കൊന്നു
23 March 2025 7:54 AM GMTവാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ മകനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീ അറസ്റ്റില്‍. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 11കാരനായ മകനെയാണ് ഇ...
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്ദ്യോഗിക പ്രഖ്യാപനം നാളെ
23 March 2025 6:45 AM GMTതിരുവനന്തപുരം: കേരളത്തില്‍ ഇനി ബിജെപിയെ നയിക്കുക മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോര്‍ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ...
ഐപിഎല്‍; ചെന്നൈയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ചിരവൈരികള്‍ നേര്‍ക്കുനേര്‍
23 March 2025 6:36 AM GMTചെന്നൈ: ഐപിഎല്ലില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. അഞ്ചുതവണ കിരീടം ...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഇറങ്ങും; എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; സഞ്ജു ഇംപകാട് പ്ലെയറായി ഇറങ്ങും
23 March 2025 6:16 AM GMTഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകീ...
ഐപിഎല്‍; ഈഡനില്‍ കോഹ് ലി ഷോ; ചാംപ്യന്‍മാരെ വീഴ്ത്തി രാജകീയമായി ആര്‍സിബി
22 March 2025 5:26 PM GMTകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഉദ്ഘാടന മല്‍സരം ജയിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്...
ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; മുഴുവന്‍ സമയവും അടച്ചിടാന്‍ കര്‍ണാടക; നിരോധനം നീക്കണമെന്ന് കേരളം
22 March 2025 4:51 PM GMTവയനാട്: ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം സംസ്ഥാനം ശക്തമാക്കുന്നതിനിടെ പാത മുഴുവന്‍സമയവും അടച്ചിടണമെന്ന കര്‍ണാടക വനംവകുപ്പിന്റെ ന...
ഐപിഎല്‍; രഹാനെയും നരേയ്‌നും മിന്നിച്ചു; ആദ്യ അങ്കത്തില്‍ കെകെആറിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സിന് 175 റണ്‍സ് ലക്ഷ്യം
22 March 2025 4:09 PM GMTകൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗ്ലൂരുവിന് ലക്ഷ്യം 175 റണ്‍സ്...
ബോക്‌സിങ് ഇതിഹാസം ജോര്‍ജ്ജ് ഫൊര്‍മാന്‍ അന്തരിച്ചു
22 March 2025 6:53 AM GMTന്യൂയോര്‍ക്ക്: അമേരിക്കയുടെ ഇതിഹാസ ഹെവിവെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍ ജോര്‍ജ്ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. രണ്ട് തവണ ലോക ഹെവിവെയ്റ്റ് ചാംപ്യന്‍നായിരുന്ന...
ഈഡന്‍ ഗാര്‍ഡനില്‍ മഴ ഭീഷണി; ഐപിഎല്‍ ഉദ്ഘാടന മല്‍സരം മുടങ്ങിയേക്കും
22 March 2025 6:27 AM GMTകൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടനം മഴയില്‍ മുങ്ങുമോയെന്ന ആശങ്കയില്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ന് കൊല്‍ക്കത്തയുള്‍പ്പടെയുള്ള ബംഗാളിന്റെ വിവ...
ഐപിഎല്‍ കാര്‍ണിവല്‍ ഇന്ന് മുതല്‍; ആദ്യ അങ്കം കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മില്‍
22 March 2025 5:19 AM GMTകൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിന് ഇന്ന് തുടക്കം.കൊല്‍ക്കത്തയിലാണ് ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേ...
ഇംഗ്ലണ്ടില്‍ ടുഷേല്‍ യുഗം പിറന്നു; അല്‍ബേനിയക്കെതിരേ ജയത്തോടെ തുടക്കം
22 March 2025 4:58 AM GMTലണ്ടന്‍: ഇംഗ്ലണ്ട് പുതിയ കോച്ച് തോമസ് ടുഷേലിന് വിജയതുടക്കം. ലോകകപ്പ് യോഗ്യതമല്‍സരത്തില്‍ അല്‍ബേനിയക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് ത്രീ ലയണസ് നേടിയത്.ടീന...
അല്‍മാഡ ഗോളില്‍ അര്‍ജന്റീന; ലോകകപ്പ് യോഗ്യതയ്ക്കരികെ വാമോസ്; ഉറുഗ്വെയും വീണു
22 March 2025 4:22 AM GMTബ്യൂണസ്‌ഐറിസ്: 2026 ലോകകപ്പ് യോഗ്യതയ്ക്കരികെ അര്‍ജന്റീന. ഇന്ന് നടന്ന ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത മല്‍സരത്തില്‍ അര്‍ജന്റീന ഉറുഗ്വെയെ എതിരില്ലാത്ത ഒരു ...
2026 ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാന്‍
21 March 2025 6:30 PM GMTബെയ്ജിങ്: ആതിഥേയര്‍ക്കുശേഷം 2026 ഫിഫ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ജപ്പാന്‍. വ്യാഴാഴ്ച ഏഷ്യന്‍ മേഖലാ മൂന്നാംറൗണ്ട് യോഗ്യതാമത്സരത്തില്‍...
തൃശൂര്‍ പാലപ്പിള്ളിയില്‍ പുലി; പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു
21 March 2025 6:25 PM GMTതൃശൂര്‍: തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. പഞ്ചായത്ത് അംഗം ഷീല ശിവരാമന്റെ നാലു മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് ...
കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദ്ദേശം
21 March 2025 5:16 PM GMTപാല: കോട്ടയം പാലായില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ആണ്ടൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ആന്‍ മരിയ (22), ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് പര...
തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു
21 March 2025 5:03 PM GMTതൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ...
ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെടുത്തില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ്; നേരത്തെയുള്ള ആരോപണം വ്യാജം
21 March 2025 3:29 PM GMTന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നിര്‍...
എംവിഡി ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് യാത്രയയപ്പിന് എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍
21 March 2025 3:16 PM GMTകോട്ടയം: കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന ...
ലേലത്തില്‍ വാങ്ങാന്‍ ആളില്ല; ഒടുവില്‍ ഭാഗ്യം എത്തിയത് മൊഹ്‌സിന്‍ ഖാന്റെ രൂപത്തില്‍; ശ്രാദ്ധുല്‍ ഠാക്കൂര്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിലേക്ക്
21 March 2025 7:19 AM GMTമുംബൈ: ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരവുമായ ശ്രാദ്ധുല്‍ ഠാക്കൂറിനെ ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെത്തിച്ചിരുന്നില്ല. മുംബൈ...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ തുടക്കം; ഇനി വെടിക്കെട്ട് മേളം
21 March 2025 7:01 AM GMTകൊല്‍ക്കത്ത: ലോകക്രിക്കറ്റിലെ മിന്നും താരങ്ങള്‍ ഇനി ഒരു കുടക്കീഴില്‍. തീപ്പാറും പോരാട്ടങ്ങള്‍. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് പൂരത്തി...
ലാറ്റിന്‍ അമേരിക്കയില്‍ നാളെ അര്‍ജന്റീന-ഉറുഗ്വെ പോര്; മെസിയില്ലാതെ വാമോസ്
21 March 2025 6:30 AM GMTബ്യൂണസ് അയേഴ്സ്:ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ നാളെ കരുത്തരായ അര്‍ജന്റീനയും ഉറുഗ്വെയും നേര്‍ക്ക് നേര്‍. ലാറ്റിന്‍ അമേരിക്കാ യോഗ്യതാ റൗണ്ടിലാണ് ഇരുവരും...
നേഷന്‍സ് ലീഗ്; ബെല്‍ജയിത്തെ അട്ടിമറിച്ച് ഉക്രെയ്ന്‍ ; ഇറ്റലിക്ക് തോല്‍വി; സ്‌പെയിനിന് സമനില പൂട്ട്
21 March 2025 6:08 AM GMTആംസ്റ്റര്‍ഡാം: യുവേഫാ നേഷന്‍സ് ലീഗില്‍ ബെല്‍ജിയത്തിന് ഞെട്ടിക്കുന്ന തോല്‍വി.ഗ്രൂപ്പ് എ, ബി പ്ലേ ഓഫിലാണ് ബെല്‍ജിയത്തിന്റെ 3-1ന്റെ തോല്‍വി. ബെല്‍ജിയത്തിന...
നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ഡെന്‍മാര്‍ക്ക് ഷോക്ക്; ഫ്രാന്‍സിനെ വീഴ്ത്തി ക്രൊയേഷ്യ
21 March 2025 5:35 AM GMTലിസ്ബണ്‍: യുവേഫാ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ പോര്‍ച്ചുഗലിന് ഞെട്ടിക്കുന്ന തോല്‍വി. ഡെന്‍മാര്‍ക്കിനെതിരേ ഒരു ഗോളിന്റെ തോല്‍വിയാണ് പറങ്കി...
ലോകകപ്പ് യോഗ്യത; കാനറിസ് റിട്ടേണ്‍സ്; ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാമത്; രക്ഷകനായി വിനീഷ്യസ്
21 March 2025 4:55 AM GMTസാവോപോളോ; 2026 ലോകകപ്പ് യോഗ്യാത മല്‍സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബ്രസീല്‍. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ കൊളംബിയക്കെതിരേ 2-1ന്റെ ജയമാണ...
അര്‍ജന്റീനന്‍ താരം പൗലോ ഡിബാലയ്ക്ക് ശസ്ത്രക്രിയ; ശേഷിക്കുന്ന സീസണ്‍ നഷ്ടമാകും
20 March 2025 5:43 PM GMTറോം: എ എസ് റോമയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം പൗലോ ഡിബാലയ്ക്ക് ശേഷിക്കുന്ന സീസണ്‍ നഷ്ടമാകും. ഇടതു കാലിനേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് തിരിച്ചടിയായത...
കര്‍ണാടകയില്‍ ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി മന്ത്രിയുടെ ആരോപണം
20 March 2025 4:57 PM GMTബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആളിക്കത്തി ഹണിട്രാപ്പ് വിവാദം. ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിക്കഴിഞ്ഞുവെന്ന് സഹകരണമന്ത്രി കെ.എന്‍ ര...
ലാറ്റിന്‍ അമേരിക്കയില്‍ നാളെ സൂപ്പര്‍ പോരാട്ടം; ബ്രസീല്‍-കൊളംബിയക്കെതിരേ
20 March 2025 7:50 AM GMTബ്യൂണസ് ഐറിസ്: 2026 ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരങ്ങളില്‍ ബ്രസീല്‍ നാളെ ഇറങ്ങും. കരുത്തരായ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളി. നാളെ പുലര്‍...
യുവേഫാ നാഷന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ഫ്രാന്‍സ് ക്രൊയേഷ്യക്കെതിരേ; പോര്‍ച്ചുഗലിന് ഡെന്‍മാര്‍ക്ക് കടമ്പ
20 March 2025 7:27 AM GMTലിസ്ബണ്‍: യുവേഫാ നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കും പ്ലേ ഓഫിനും ഇന്ന് തുടക്കം. ക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരങ്ങളാണ് ഇന്ന് തുടങ്ങുന്നത...
ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍ നായകനായി സഞ്ജു സാംസണില്ല
20 March 2025 7:00 AM GMTമുംബൈ: ഐപിഎല്‍ 2025 സീസണ്‍ ഈ മാംസം 22ന് ആരംഭിക്കാനിരിക്കെ പ്രമുഖ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീമി...
ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ന്റെ മകന്‍ ഇറ്റലിയ്ക്കായി കളിക്കില്ല; ചെക്ക് ദേശീയ ടീമിനായി ഇറങ്ങും
20 March 2025 6:34 AM GMTറോം: ഇതിഹാസ ഗോള്‍ കീപ്പര്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണ്‍ന്റെ മകന്‍ ലൂയിസ് ബഫണ്‍ ദേശീയ ടീമിനായി ഇറങ്ങില്ല. തന്റെ മാതാവിന്റെ ജന്‍മനാടായ ചെക്ക് റിപ്പബ്ലിക്...
ടര്‍ഫുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി
20 March 2025 6:10 AM GMTമലപ്പുറം: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തത്തില്‍ ടര്‍ഫുകള്‍ക്ക് പോലിസ് സമയ നിയന്ത്ര...








































