Kerala

റാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധം: വേടന്‍ ; തന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നു

റാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധം: വേടന്‍ ; തന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നു
X

കൊച്ചി: സംഘപരിവാര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് വേടന്‍. താന്‍ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍. വേടന്‍ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. സംഘപരിവാറും- ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ല. തന്നെ വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. തനിക്ക് പിന്നില്‍ ഒരു ശക്തികളുമില്ലെന്നും വേടന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it