അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

23 May 2021 3:44 AM GMT
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു....

ടൗട്ടെ ചുഴലിക്കാറ്റില്‍ മുങ്ങിയ ബാര്‍ജ് പി305 കടല്‍ത്തട്ടില്‍ കണ്ടെത്തി; കാണാതായ 20 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരും

23 May 2021 3:38 AM GMT
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജ് പി 305 കടല്‍ത്തട്ടില്‍ കണ്ടെത്തി. കാണാതായ ഇരുപതുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നാവിക സേന...

'ക്ലീന്‍ ചെല്ലാനം' പദ്ധതിയുമായി കോണ്‍ഗ്രസ് സന്നദ്ധസേന

23 May 2021 3:17 AM GMT
കൊച്ചി: ചെല്ലാനം ശുചിയാക്കാന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് സന്നദ്ധസേനയിറങ്ങും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദഗ്ദ തൊഴിലാളികള്‍ ഉള്‍പ്പെടെയ...

ഇന്ധനവില വീണ്ടും കൂട്ടി

23 May 2021 3:12 AM GMT
കൊച്ചി: രാജ്യത്തെ ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.31 രൂപയ...

''ദീദിയില്ലാതെ ജീവിക്കാനാവില്ല''; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ തൃണമൂല്‍ എംഎല്‍എ

23 May 2021 2:45 AM GMT
കൊല്‍ക്കത്ത: തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ തൃണമൂല്‍ എംഎല്‍എയും തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്...

കൊവിഡ്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ മെയ് 31ലേക്ക് നീട്ടി

23 May 2021 2:21 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മെയ് 31ലേക്ക് നീട്ടി. മെയ് 24ന് അവസാനിക്...

കൊവിഡ് മൂന്നാം തരംഗം: 10 വയസ്സിനു താഴെയുളള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയുമായി ഉത്തര്‍പ്രദേശ്

23 May 2021 2:07 AM GMT
ലഖ്‌നോ: കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനിടയുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് 10 വയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് യുപി ആരോഗ...

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

23 May 2021 1:53 AM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന നാറാത്ത് പാമ്പുരുത്തി സ്വദേശി മുക്രീരകത്ത് എം ഹസീബ് (38) മരണപ്പെട്ടു. ഒരാഴ്ചയിലേറെയായി പരിയാരം ഗവണ്‍മെന്റ...

ഉത്തര്‍പ്രദേശില്‍ കര്‍ഫ്യൂ മെയ് 31വരെ നീട്ടി

23 May 2021 1:51 AM GMT
ലഖ്‌നോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ മെയ് 31 രാവിലെ 7 മണി വരെ നീട്ടി. യുപിയില്‍ പൂര്‍ണമായ ലോക്ക് ഡൗണല്ല പ്രഖ്യാപിച്ചിട്...

രാജ്യത്തിതുവരെ വിതരണം ചെയ്തത് 19.49 കോടി ഡോസ് കൊവിഡ് വാക്‌സിന്‍

23 May 2021 1:42 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 19.49 കോടി കൊവിഡ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച എട്ടുമണി വരെയുളള കണക്കാണ് ഇത്. 18-44 വ...

തിരുവനന്തപുരം കുന്നത്തുകാലില്‍ കൊല്ലപ്പെട്ട വര്‍ഗീസിന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍

23 May 2021 1:26 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലില്‍ സ്‌ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട വര്‍ഗീസ് എന്ന ഭിന്നശേഷിക്കാരന്റെ അവകാശികള്‍ക്ക് അഞ്ചു...

ഉന്നാവോ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പച്ചക്കറി വില്‍പ്പനക്കാരനായ പതിനേഴുകാരനെ പോലിസ് തല്ലിക്കൊന്നു

23 May 2021 1:10 AM GMT
ഉന്നാവോ: കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പച്ചക്കറി വില്‍പ്പനക്കാരനായ പതിനേഴുകാരനെ പോലിസ് തല്ലി...

കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുതല കോര്‍ടീം രൂപീകരിക്കാന്‍ നിര്‍ദേശം

23 May 2021 12:49 AM GMT
കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുതല കോര്‍ ടീം രൂപീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായതത്ത് തലത്തില്‍ കൊവിഡ് പ്രത...

റോഡിനെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

23 May 2021 12:36 AM GMT
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റോഡുകളെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് ...

ലക്ഷദ്വീപിനെ ഹിന്ദുത്വ അജണ്ടയിലേക്ക് നയിച്ച് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍

22 May 2021 10:34 AM GMT
ലോകമാസകലം നടമാടുന്ന മുസ് ലിംകള്‍ക്കെതിരായ വംശീയ അതിക്രമങ്ങളില്‍ സക്രിയമായി ഇടപെടുന്ന മലയാളി മുസ് ലിം സമൂഹ മാധ്യമ പ്രൊഫൈലുകളില്‍, കേരളത്തോടടുത്ത്...

എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധം

22 May 2021 9:58 AM GMT
കാസര്‍കോഡ്: കുമ്പള പെര്‍വാഡ് കോയിപ്പാടി കടപ്പുറത്ത് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധം. ചുഴലിക്കാറ്റില്‍ തീരദേശവാസികള്‍ ദുരിതത്തിലായി ആഴ്ച്ചകള്...

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് നവംബറില്‍

22 May 2021 9:51 AM GMT
കാഠ്മണ്ഡു: നേപ്പാള്‍ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി പാര്‍ലമെന്റ് പിരിച്ചുവിട്ടു. അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തും.നേപ്പാള്‍ പ്രധാനമന്ത്...

ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ ഫക്കീര്‍ മുഹമ്മദ് രാജ അന്തരിച്ചു

22 May 2021 9:31 AM GMT
ആലുവ: ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ ഫക്കീര്‍ മുഹമ്മദ് രാജ(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു....

കൊവിഡ്: വാക്‌സിന്‍ വിതരണത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

22 May 2021 9:24 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ആവശ്യപ്പെട്ടു. മൂന്നാം തരംഗത്...

ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനമായി കുറഞ്ഞു

22 May 2021 9:08 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനമായി കുറഞ്ഞു. വെള്ളിയാഴ്ച ഇത് 5.5 ശതമാനമായിരുന്നു. ഏപ്രില്‍ 4ാം തിയ്യതിയാണ് ഇത്രയും കുറ...

ബ്ലാക്ക് ഫംഗസ്: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതലായി 23,680 ആംഫോട്ടെറിസിന്‍-ബി വയലുകള്‍ നല്‍കും

22 May 2021 8:53 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതലായി 23,680 ആംഫോട്ടെറിസിന്‍-ബി വയലുക...

യുപി പോലീസ് മര്‍ദ്ദിച്ച മുസ്‌ലിംബാലന് ദാരുണാന്ത്യം

22 May 2021 8:26 AM GMT
കര്‍ഫ്യൂ ലംഘിച്ചു കച്ചവടം നടത്തിയെന്നാരോപിച്ചാണ് സ്വന്തം വീടിനുമുന്നില്‍ പച്ച്ക്കറി വില്‍ക്കുകയായിരുന്ന ഫൈസല്‍ ഹുസൈന്‍ എന്ന 17 കാരനെ യുപിപോലിസ്...

കൊവിഡ്: മധ്യപ്രദേശ് ജൂണ്‍ ഒന്നു മുതല്‍ ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും

22 May 2021 8:23 AM GMT
ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ജൂണ്‍ ഒന്നു മുതല്‍ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്...

മെയ് 22 മുതല്‍ മെയ് 26 വരെ സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

22 May 2021 8:15 AM GMT
തിരുവനന്തപുരം: മെയ് 22 മുതല്‍ മെയ് 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 - 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂ...

ട്വീറ്റ് പ്രകോപനപരമെന്ന് ആരോപണം; ഷര്‍ജീല്‍ ഉസ്മാനിക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു

22 May 2021 7:43 AM GMT
ന്യൂഡല്‍ഹി: പ്രകോപനപരമായി ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് മുന്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ത്ഥി നേതാവായ ഷര്‍ജീല്‍ ഉസ്മാനിക്കെതിരേ ഡല്‍ഹി പോലിസ് ...

കൊവിഡ് വാക്‌സിനു വേണ്ടി വിദേശകാര്യ മന്ത്രി അമേരിക്കയിലേക്ക്

22 May 2021 7:28 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ അമേരിക്കയിലേക്കയക്കും. അടുത്ത ആഴ്ചയാണ്...

കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ കര്‍ണാടക; ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി

22 May 2021 6:54 AM GMT
ബംഗളൂരു: കൊവിഡ് വ്യാപനവര്‍ധനയെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി. ജൂണ്‍ ഏഴാം തിയ്യതി രാവിലെ ആറു മണിവരെയാണ് ലോക്ക് ഡൗണ്‍ ...

യാസ് ചുഴലിക്കാറ്റ്: ഒഡീഷയിലും ബംഗാളിലും ജാഗ്രതാ നിര്‍ദേശം

22 May 2021 6:34 AM GMT
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത...

ലോക്ക് ഡൗണിനുശേഷം ഡല്‍ഹിയില്‍ നിന്ന് പലായനം ചെയ്തത് 8 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍

22 May 2021 6:16 AM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പലായനം ചെയ്തത് 8 ലക്ഷം ഇതര സംസ്ഥാനത്തൊഴിലാളികളെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ റിപോ...

തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ കടത്താനുള്ള ശ്രമം ആശുപത്രി സൂപ്രണ്ട് ഇടപെട്ട് പരാജയപ്പെടുത്തി

22 May 2021 6:15 AM GMT
തിരൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് ചികില്‍സയില്‍ ഏറ്റവും ആവശ്യമായ വെന്റിലേറ്ററുകള്‍ തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര...

മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്: ആര്‍ക്കൊക്കെ വരാം? രോഗനിര്‍ണയം, പ്രതിരോധം ചികില്‍സ എന്താണ്?

22 May 2021 5:37 AM GMT
കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വ്വവും...

ജമ്മു കശ്മീരില്‍ 45 വയസ്സിനു മുകളില്‍ 60 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി

22 May 2021 5:27 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജനസംഖ്യയുടെ 45 വയസ്സിനു മുകളില്‍ 60 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി. ദേശീയ ശരാശരിയേക്കാള്‍ 32 ശതമാനം അധികമാണ് ഇത...

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.57.299 പേര്‍ക്ക് കൊവിഡ്; 4,194 മരണം

22 May 2021 5:07 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 4,194 പേര്‍ മരിച്ചു.കേന്ദ്ര ആരോഗ്യ കുട...

ജന്മനാടിന്റെ സ്‌നേഹവായ്പില്‍ മന്ത്രി വി അബ്ദുറഹിമാന്‍

22 May 2021 4:32 AM GMT
തിരുര്‍: കേരളത്തിലെ കായിക, ഹജ്ജ് വഖഫ്, റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം തിരുര്‍ പോറൂരില്‍ എത്തിയ മന്ത്രി വി അബ്ദുറഹിമാന് ജന്മ...

എടവണ്ണ: റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ നിര്യാതനായി

22 May 2021 4:24 AM GMT
എടവണ്ണ: ചളിപ്പാടം കോഴിപ്പള്ളി പത്മനാഭന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. 91 വയസ്സായിരുന്നു.ഭാര്യ: ദേവകി, പത്തിരിയാല്‍ മക്കള്‍: സ...

അട്ടപ്പാടിയില്‍ കൂടുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കും

22 May 2021 3:48 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് ചികിത്സയ്ക്കായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ അഗളി മി...
Share it