Latest News

എടവണ്ണ: റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ നിര്യാതനായി

എടവണ്ണ: റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ നിര്യാതനായി
X

എടവണ്ണ: ചളിപ്പാടം കോഴിപ്പള്ളി പത്മനാഭന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. 91 വയസ്സായിരുന്നു.

ഭാര്യ: ദേവകി, പത്തിരിയാല്‍ മക്കള്‍: സുരേഷ് കുമാര്‍, സുനിത, സതീഷ് (വില്ലേജ് ഓഫfസര്‍ അരീക്കോട്).

മരുമക്കള്‍: മുകുന്ദന്‍, ബീന, ഷിജി (എസ്ഒഎച്ച്എസ്എസ് അരീക്കോട്)

Next Story

RELATED STORIES

Share it