Latest News

ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവില വീണ്ടും കൂട്ടി
X

കൊച്ചി: രാജ്യത്തെ ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.31 രൂപയും ഡീസല്‍വില 88.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍വില 93.62 രൂപയായിട്ടുണ്ട്. ഡീസലിന് 88.91 രൂപയുമായിട്ടുണ്ട്.

അന്താഷ്ട്രവിപണയില്‍ എണ്ണ വില ഇടിഞ്ഞിരിക്കുന്ന സമയത്താണ് കൊവിഡ് പ്രതിസന്ധിയുടെ കാലമായിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്.

Next Story

RELATED STORIES

Share it