- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
BY BRJ23 May 2021 1:53 AM GMT

X
BRJ23 May 2021 1:53 AM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന നാറാത്ത് പാമ്പുരുത്തി സ്വദേശി മുക്രീരകത്ത് എം ഹസീബ് (38) മരണപ്പെട്ടു. ഒരാഴ്ചയിലേറെയായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. പിതാവ്: കാദര്‍. മാതാവ്: നഫീസ.ഭാര്യ: കായച്ചിറ സ്വദേശിനി ഉമീറ. മക്കള്‍: സയാന്‍, ഷാന്‍, മുഹമ്മദ് ഷാസ്. സഹോദരങ്ങള്‍: അസൂറ, ഹനീഫ (ഗള്‍ഫ്), അഫ്‌സല്‍, ഹസീന, തഫ്‌സീല. ഖബറടക്കം പാമ്പുരുത്തി ജുമാ മസ്ജിദില്‍ നടക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















