- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനമായി കുറഞ്ഞു
BY BRJ22 May 2021 9:08 AM GMT
X
BRJ22 May 2021 9:08 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനമായി കുറഞ്ഞു. വെള്ളിയാഴ്ച ഇത് 5.5 ശതമാനമായിരുന്നു. ഏപ്രില്‍ 4ാം തിയ്യതിയാണ് ഇത്രയും കുറവ് നിരക്ക് രേഖപ്പെടുത്തിയത്, 4.64ശതമാനം.
ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ പ്രവണത സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.
രോഗ്യവ്യാപം വര്‍ധിച്ചിരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ മുകളിലായിരുന്നു. ഏപ്രില്‍ 22നാണ് നിരക്ക് ഏറ്റവും ഉയര്‍ന്നത്, 36.24 ശതമാനം.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 5 ശതമാനത്തില്‍ കുറവ് കൊവിഡ് പോസിറ്റിവിറ്റി നിരക്കാണെങ്കില്‍ വ്യാപനം നിയന്ത്രണവിധേയമാണെന്ന് വിലയിരുത്താം.
Next Story
RELATED STORIES
ബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMTഎന്‍ആര്‍സി പൗരത്വത്തെയാണ് നിരാകരിക്കുമ്പോള്‍ വഖ്ഫ് ഭേദഗതി സമുദായ...
14 Sep 2024 9:54 AM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTഅരിയെത്ര പയറഞ്ഞാഴി എന്നല്ല, മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി പറയണം
11 Sep 2024 1:03 PM GMTമലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍
8 Aug 2024 2:07 PM GMTഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ...
19 Feb 2024 5:25 PM GMT