ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ബോംബ് നിര്‍മാണം: കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ഗൂഢപദ്ധതി-എസ് ഡിപി ഐ

13 April 2023 11:00 AM GMT
കണ്ണൂര്‍: ആര്‍എസ്എസ് കേന്ദ്രങ്ങളിലെ തുടര്‍ച്ചയായ ബോംബ് നിര്‍മാണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കേരളത്തില്‍ വന്‍ കലാപം ആസൂത്രണം ചെയ്യുന്നതായി ...

മുന്‍ എംപി ആതിഖ് അഹമ്മദിന്റെ മകന്‍ അസദിനെ യുപി പോലിസ് വെടിവച്ച് കൊന്നു

13 April 2023 9:52 AM GMT
ലഖ്‌നോ: മുന്‍ എംപിയും ക്രിമിനല്‍ കേസില്‍ ജയിലില്‍ക്കഴിയുകയും ചെയ്യുന്ന ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് ഉള്‍പ്പെടെ രണ്ടുപേരെ യുപി പോലിസ് വെടിവച്ച് കൊന്നു. ...

പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

13 April 2023 9:31 AM GMT
കൊച്ചി: മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. കെ എം ഷാജി നല...

കുനിയില്‍ ഇരട്ടക്കൊലക്കേസ്: 12 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ 19ന്

13 April 2023 8:31 AM GMT
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി എച്ച് രജിത കണ്ടെത്തി. ഒന്ന് മുതല്‍ 11 വ...

ജീവിതസമ്പാദ്യം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനന്‍ അന്തരിച്ചു

13 April 2023 7:55 AM GMT
കണ്ണൂര്‍: കൊവിഡ് കാലത്തെ മനുഷ്യസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളിലൊന്നായ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനന്‍ അന്തരിച്ചു. തന്റെ മുഴവന്‍ സമ്പാദ്യവും മുഖ്യ...

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് നിര്‍മാണം; പോലിസിന്റെ കുറ്റകരമായ നിസ്സംഗത അവസനിപ്പിക്കുക-എസ് ഡിപി ഐ

12 April 2023 2:13 PM GMT
കണ്ണൂര്‍: ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് നിര്‍മാണത്തെ കുറിച്ച് പോലിസ് തുടരുന്ന കുറ്റകരമായ നിസംഗതയുടെ മറ്റൊരു സാക്ഷ്യം കൂടിയാണ് ഇന്ന് തലശ്ശേരി എരഞ്ഞോളിയ...

കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു

12 April 2023 2:03 PM GMT
കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു. പള്ളിക്കുന്ന് പുന്നക്കല്‍ മധുസൂധനന്‍ നായര്‍(66) ആണ് മരണപ്പെട്ടത്. പരേതരായ പള്ളിക്കുന്...

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി; പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

12 April 2023 11:06 AM GMT
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ വി കെ ഇബ്ര...

നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്

12 April 2023 9:53 AM GMT
കോഴിക്കോട്: നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമ...

കണ്ണൂരില്‍ ആര്‍എസ്എസിന്റെ ബോംബ് നിര്‍മാണം തുടര്‍ക്കഥ; പോലിസ് നടപടികള്‍ പേരിലൊതുങ്ങുന്നു

12 April 2023 9:19 AM GMT
കണ്ണൂര്‍: പൊതുവെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറവാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം തുടര്‍ക്കഥയാവുന്നു. ഉഗ്രസ്‌ഫോടക ശ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍: പുനഃപരിശോധനാ ഹരജി ലോകായുക്ത തള്ളി

12 April 2023 8:19 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് ആരോപിച്ചു നല്‍കിയ പുനഃപരിശോധനാ ഹരജി ലോകായുക്ത തള്ളി. റിവ്യൂ ഹര്‍ജി നിലനില്‍ക്കുന്നതല്ലെ...

ഉംറയ്ക്കു പോയ വാഹനം അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു

11 April 2023 5:49 PM GMT
ഒഴുര്‍: സൗദിയിലെ യാമ്പുവില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് പോയ വാഹനം അപകടത്തില്‍പ്പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മലപ്പുറം ഒഴൂര്‍ സ്വ...

എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

11 April 2023 5:45 PM GMT
മലപ്പുറം: ഒരു ലക്ഷം രൂപ വിലവരുന്ന അതിമാരക മാരകമയക്കുമരുന്നായ 30 ഗ്രാം എംഡിഎംഎയും 700 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം കൂട്ടിലങ്ങാടി വള്...

ഗോമൂത്രം മനുഷ്യര്‍ക്ക് ഹാനികരം; അപകടകരമായ ബാക്ടീരിയകളുണ്ടെന്ന് യുപിയിലെ ഗവേഷണ സ്ഥാപനം

11 April 2023 5:14 PM GMT
ഗോമൂത്രം കുടിച്ചാല്‍ പനിക്കും വയറിളക്കത്തിനും കാരണമാവുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാവും.

ബഹറയ്‌നില്‍ നാടന്‍ പന്തുകളിയുടെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

11 April 2023 4:06 PM GMT
കുവൈത്ത്: ഗള്‍ഫിലെ അഞ്ചു രാജ്യങ്ങളായ ബഹറയ്ന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവരുടെ നേതൃത്വത്തില്‍ ഗള്‍ഫ് കേരള നേറ്റീവ് ബോള്‍ അസോസിയേഷന്‍ ബഹറയ്‌ന...

കാസര്‍കോട്ട് പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

11 April 2023 3:52 PM GMT
കാസര്‍കോട്: കാസര്‍കോട്ട് അഡൂര്‍ പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. അഡൂര്‍ ദേവരഡുക്കയിലെ ശാഫിയുടെ മകന്‍ മുഹമ്മദ് ആശിഖ്(ഏഴ്), ഹസയ...

വെള്ളാപ്പള്ളിക്കെതിരായ എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസ്: വിചാരണ തുടരാമെന്ന് ഹൈക്കോടതി

11 April 2023 12:52 PM GMT
കൊച്ചി: കൊല്ലം എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. വെള്ളാപ്പള്ളി നടേശനെതിരായ...

'നല്‍കിയത് വെറും 15 സീറ്റുകള്‍'; കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് കര്‍ണാടകയിലെ മുസ് ലിം നേതാക്കള്‍

11 April 2023 8:25 AM GMT
ബെംഗളൂരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലപാടിനെതിരേ മുസ് ലിം നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ കര്‍ണാടക നേതൃത്വം തങ്ങളെ ...

2001ല്‍ മുസ് ലിം ലീഗ് യുഡിഎഫ് വിടാനൊരുങ്ങി; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്

11 April 2023 7:52 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരില്‍ മനംമടുത്ത് 2001ല്‍ മുസ് ലിം ലീഗ് യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം ന...

ദുരിതാശ്വാസനിധി ദുരുപയോഗക്കേസ്: വിധി പറയുന്നത് നാളേക്ക് മാറ്റി

11 April 2023 6:57 AM GMT
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ലോകയുക്ത വിധി പറയുന്നത് നാളേക്ക് മാറ്റി. കേസ് മാറ്റണമെന്ന ഹരജിക്കാരന്റെ ആവശ്യം പ...

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി; പാര്‍ട്ടിയെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റിന്റെ ഉപവാസം

11 April 2023 6:45 AM GMT
ജയ്പൂര്‍: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ ഉപവാസ സമരം തുടങ്ങി. മുന്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള അഴിമതി ...

മുന്‍മന്ത്രിയുംം കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് ഇഡി നോട്ടിസ്

10 April 2023 12:49 PM GMT
കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ നോട്ടീസ്. ഈ മാസം 20ന് ചോദ്യംചെയ്യലിന് ഹാജരാണമ...

ബിഹാറിലെ രാമനവമി കലാപം: മുഖ്യസൂത്രധാരനായ ബജ്‌റങ്ദള്‍ നേതാവ് കീഴടങ്ങി

10 April 2023 12:28 PM GMT
പട്‌ന: ബിഹാറില്‍ രാമനവമി ദിനത്തിലുണ്ടായ കലാപം ആസൂത്രിതമാണെന്നും ബജ്‌റങ്ദള്‍ നേതാവാണ് മുഖ്യസൂത്രധാരനെന്നും പോലിസിന്റെ കണ്ടെത്തല്‍. നളന്ദ ജില്ലയിലെ ബജ്‌റ...

കെ സുധാകരനെ അധിക്ഷേപിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ ഡിജിപിക്ക് പരാതി

10 April 2023 12:02 PM GMT
കണ്ണൂര്‍: സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഡിജിപിക്ക് പരാതി നല്‍കി....

സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസ് വിചാരണ യുപിയില്‍ നിന്ന് മാറ്റണമെന്ന ഹരജി സുപ്രിംകോടതി തള്ളി

10 April 2023 11:37 AM GMT
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ചുമത്തിയ ഇഡി കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്തും. കേസ...

രാമനവമി ദിനത്തില്‍ പശുവിനെ കൊന്ന് കലാപനീക്കം; മുഖ്യസൂത്രധാരന്‍ ഹിന്ദുമഹാസഭാ നേതാവ്

8 April 2023 9:30 AM GMT
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭാ പ്രവര്‍ത്തകരുടെ ഗൂഢപദ്ധതി പൊളിഞ്ഞത്. പശുവിനെ അറുക്കുകയും അവ മുസ് ലിംകളുടെ പേരില്‍ ചുമത്തി...

പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു

7 April 2023 2:47 PM GMT
തൃശൂര്‍: പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില...

അരിക്കൊമ്പന്‍: മുതലമട പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

7 April 2023 12:14 PM GMT
ഇടുക്കി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുതലമട പഞ്ചായത്ത് പരിധിയില...

ട്രെയിന്‍ തീവയ്പ്: മരണപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

7 April 2023 11:58 AM GMT
കണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം...

ജനങ്ങളുടെ നടുവൊടിക്കുന്ന ഇടതു സര്‍ക്കാരിന്റെ നികുതിക്കൊള്ള: എട്ടു മുതല്‍ 15 വരെ പ്രതിഷേധ വാരം എസ് ഡിപിഐ

7 April 2023 10:47 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തില്‍ നികുതി ഭാരവും ഫീസ് വര്‍ധനവും അടിച്ചേല്‍പ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ പകല്‍ക്കൊള്ളയ്‌ക്ക...

ട്രെയിന്‍ തീവയ്പ്: പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി; യുഎപിഎ ചുമത്തുന്നതില്‍ തീരുമാനമായില്ല

7 April 2023 9:09 AM GMT
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. ട്രെയിന്‍ തീവയ്പിനു പിന്നാലെ ട്രാക്കില്‍ വീണുമരിച്ച നില...

തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ്സിടിച്ച് വഴിയാത്രികന്‍ മരിച്ചു

7 April 2023 8:51 AM GMT
തലശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികന്‍ മരിച്ചു. തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയില്‍ എം ജി ജയരാജ്(63) ആണ് മരണപ്പെട്ടത്. ...

എട്ടാം ക്ലാസ് വിദ്യാര്‍ഥി അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

7 April 2023 8:19 AM GMT
കണ്ണൂര്‍: ചിറക്കല്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഗ്‌നി കോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേ...

റമദാനില്‍ വീണ്ടും ഇസ്രായേലിന്റെ ചോരക്കളി; ലെബനനിലും ഗസയിലും റോക്കറ്റ് ആക്രമണം

7 April 2023 7:05 AM GMT
ഗസ: വിശുദ്ധറമദാനില്‍ ഫലസ്തീനില്‍ വീണ്ടും സംഘര്‍ഷത്തിനു തുടക്കമിട്ട് ഇസ്രായേല്‍. കഴിഞ്ഞ ദിവസം ബൈത്തുല്‍ മുഖദ്ദിസില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക...
Share it