ട്രെയിനിലെ തീവയ്പ്: പ്രതിയെ 28 വരെ റിമാന്റ് ചെയ്തു

7 April 2023 6:47 AM GMT
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഡല്‍ഹി ഷാഹീന്‍ ബാഗ് സ്വദേഷി ഷാറുഖ് സെയ്ഫി(24)യെ ഏപ്ര...

ട്രെയിനിലെ തീവയ്പ്: റെയില്‍വെ നഷ്ടപരിഹാരം നല്‍കണം; എം വി ജയരാജന്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

6 April 2023 5:26 PM GMT
കണ്ണൂര്‍: എലത്തൂരില്‍ ട്രെയിനില്‍ തീവയ്പുണ്ടായതിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അടയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജ...

ട്രെയിനിലെ തീവയ്പ്: പ്രതിക്ക് മഞ്ഞപ്പിത്തമെന്ന് പരിശോധനാഫലം; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

6 April 2023 2:35 PM GMT
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീയിട്ട കേസില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തമെന്ന് പരിശോധനാഫലം. ഇതേത്തു...

അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍

6 April 2023 2:18 PM GMT
തിരുവനന്തപുരം: അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിനോ പോക്ഷക സം...

'അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി, അവസാന ശ്വാസം വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും': എകെ ആന്റണി

6 April 2023 12:21 PM GMT
കൊച്ചി: മകന്‍ അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അനില്‍ എടുത്ത തീരുമാനം...

സമസ്ത മദ്‌റസാ പൊതുപരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു

6 April 2023 11:56 AM GMT
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും മദ്‌റസാ പൊതുപരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. സ...

എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി അംഗത്വമെടുത്തു; യൂദാസെന്ന് കെ സുധാകരന്‍

6 April 2023 11:20 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി...

മീഡിയാ വണ്‍ കേസിലെ വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെ രജതരേഖ

6 April 2023 11:05 AM GMT
മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. പ്രത്യേകിച്ച്, മാധ്യമസ്വാതന്ത്ര്യത്തില്‍ ലോ...

മലയാളി വിദ്യാര്‍ഥിനി ബഹ്‌റയ്‌നില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

6 April 2023 9:53 AM GMT
മനാമ: മലയാളി വിദ്യാര്‍ഥിനി ബഹ്‌റയ്‌നില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പത്തനംതിട്ട കല്ലശ്ശേരി സ്വദേശി അജി കെ വര്‍ഗീസ്-മഞ്ജു അജി എന്നിവരുടെ മകള്‍...

ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍

6 April 2023 9:38 AM GMT
ഇടുക്കി: ഉല്‍സവാഘോഷത്തില്‍ ഡ്യൂട്ടിക്കിടെ യൂനിഫോം അണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തതിന് എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ എഎസ്‌ഐ കെ പി ഷാജിയ...

ട്രെയിനിലെ തീവയ്പ്: തീവ്രവാദ ബന്ധം പറയാറായിട്ടില്ലെന്ന് ഡിജിപി

6 April 2023 9:29 AM GMT
ന്യൂഡല്‍ഹി: ട്രെയിന്‍ തീവയ്പ് കേസില്‍ തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഡിജിപി അനില്‍ കാന്ത്. പൂര്‍ണ ചിത്രം ലഭ്യ...

ദേശീയപാത വികസനം: അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളം

5 April 2023 3:37 PM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിത...

ദുബയിലുണ്ടായ ബസ്സപകടം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

5 April 2023 3:31 PM GMT
ദുബയ്: ദുബയിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദുബയ് കോടതി 50 ലക്ഷം ദിര്‍ഹം (ഏകദേശം 11.5കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്...

ഇഡി, സിബിഐ ദുരുപയോഗം ആരോപിച്ചുള്ള ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി; പ്രതിപക്ഷത്തിന് തിരിച്ചടി

5 April 2023 3:18 PM GMT
ന്യൂഡല്‍ഹി: ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹരജി പ...

കര്‍ണാടകയിലെ പശുക്കൊല: മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍

5 April 2023 2:49 PM GMT
ബെഗളൂരു: കര്‍ണാടക രാമനഗരയില്‍ പശുക്കടത്ത് ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍. ഇ...

ബലൂണ്‍ വിഴുങ്ങി ഒമ്പത് വയസ്സുകാരന്‍ മരണപ്പെട്ടു

5 April 2023 11:53 AM GMT
തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒമ്പത് വയസ്സുകാരന്‍ മരണപ്പെട്ടു. ബാലരാമപുരം അന്തിയൂര്‍ സ്വദേശി ആദിത്യന്‍ (9) ആണ് മരിച്ചത്. ബലൂണ്‍ വിഴുങ്ങ...

എന്‍സിഇആര്‍ടിയുടെ 12ാം ക്ലാസിലെ പുസ്തകത്തില്‍ നിന്ന് ഗാന്ധിജിയും പുറത്ത്

5 April 2023 11:10 AM GMT
ന്യൂഡല്‍ഹി: നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങിന്റെ(എന്‍സിഇആര്‍ടി) 12ാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയവരില്‍...

കൂട്ട മതപരിവര്‍ത്തനം ആരോപിച്ച് യുപി പോലിസ് ജയിലിലടച്ച മൗലാനാ കലീം സിദ്ദിഖിക്ക് ജാമ്യം

5 April 2023 10:58 AM GMT
ലഖ്‌നോ: കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ മൗലാനാ കലീം സിദ്ദിഖിക്ക...

രാമനവമി സംഘര്‍ഷം: മുസ് ലിം മതനേതാക്കളുടെ പ്രതിനിധി സംഘം അമിത്ഷായെ സന്ദര്‍ശിച്ചു

5 April 2023 8:58 AM GMT
ന്യൂഡല്‍ഹി: രാമനവമിയുടെ മറവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ മുസ് ലിം മതനേതാക്കളുടെ ഒരു പ്രതിനിധി സംഘം ഇന്നലെ രാത്രി...

തളിപ്പറമ്പ് കീഴാറ്റൂരില്‍ ക്ഷേത്രം കത്തിനശിച്ചു

5 April 2023 8:46 AM GMT
കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ ക്ഷേത്രം കത്തിനശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രമാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാത്രി 12ഓടെയാണ്...

മീഡിയാ വണ്‍ വിധി: ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

5 April 2023 8:41 AM GMT
തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന്റെ പ്രക്ഷേപണ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ കനത്ത തിരിച്ചടിയാ...

തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പോലിസ് കസ്റ്റഡിയില്‍

5 April 2023 8:37 AM GMT
ഹൈദരാബാദ്: തെലങ്കാന ബിജെപി സംസ്ഥാവഅധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ ചൊവ്വാഴ്ച രാത്രി പോലിസ് കസ്റ്റഡിയിലെടുത്തു. കരിംനഗര്‍ ജില്ലയില്‍ നിന്നുള്ള പാര്‍ലമെന...

'മീഡിയാ വണ്‍' സംപ്രേഷണ വിലക്ക് സുപ്രിംകോടതി നീക്കി

5 April 2023 6:59 AM GMT
ന്യൂഡല്‍ഹി: 'മീഡിയാ വണ്‍' ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രിംകോടതി നീക്കി. നാലാഴ്ചക്കകം ലൈസന്‍സ് കേന്ദ്...

അട്ടപ്പാടി മധു കൊലക്കേസ്: 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്

5 April 2023 6:33 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴു വര്‍ഷം കഠിനതടവ്. പതിനാറാം പ്രതിക്ക് മൂന്നു മാസം തടവു...

ട്രെയിനിലെ തീവയ്പ്: പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍; ഉടന്‍ കേരളത്തിലെത്തിച്ചേക്കും

5 April 2023 6:09 AM GMT
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. ഡല്‍ഹി ഷാഹീന്‍ ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ...

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍

4 April 2023 6:06 PM GMT
ന്യൂയോര്‍ക്ക്: പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍. 2016 ലെ യുഎസ് തിരഞ്ഞെടുപ്പ് കാലത്ത് ബന്ധം പു...

രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍ വിതരണം ചെയ്യും; 1,871 കോടി രൂപ അനുവദിച്ചു

4 April 2023 2:08 PM GMT
തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്കുള്ള...

സിപിഎം നേതാവും എഴുത്തുകാരനുമായ സുനീത് ചോപ്ര അന്തരിച്ചു

4 April 2023 1:56 PM GMT
ന്യൂഡല്‍ഹി: സിപിഎം മുന്‍ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവും എഴുത്തുകാരനുമായ സുനീത് ചോപ്ര അന്തരിച്ചു. 81 വയസ്സായിരുന്നു...

രാമനവമി നാളിലെ മുസ് ലിം വിരുദ്ധ ആക്രമണത്തെ അപലപിച്ച് ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ്

4 April 2023 12:33 PM GMT
ജിദ്ദ: രാമനവമി ആഘോഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ മുസ് ലിം വിരുദ്ധ ആക്രമണത്തെ അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോ ഓപറേഷന്റെ(ഒഐസി) ...

ട്രെയിന്‍ തീവയ്പ് കേസ്; മതസ്പര്‍ധയുണ്ടാക്കുന്ന വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് പോലിസ്

4 April 2023 12:17 PM GMT
തിരുവനന്തപുരം: ട്രെയിന്‍ തീവയ്പ് കേസില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്. കേസുമായി ബന്ധ...

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി: മല്‍സ്യബന്ധന മേഖലയിലെ കുടുംബങ്ങളെ പട്ടിണിയിലാക്കും-അജ്മല്‍ ഇസ്മായീല്‍

4 April 2023 10:55 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പരമ്പരാഗത മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട കുടുംബങ്ങളെ പട്ട...
Share it