മീഡിയാ വണ്‍ വിധി: ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
BY BSR5 April 2023 8:41 AM GMT
X
BSR5 April 2023 8:41 AM GMT
തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന്റെ പ്രക്ഷേപണ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ രാജ്യസുരക്ഷയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന കോടതി നിരീക്ഷണം ഫാഷിസ്റ്റ് സര്‍ക്കാരിനുള്ള താക്കീതാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകളെ തുറന്നുകാണിക്കാനും വിമര്‍ശിക്കാനും ഉള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട് എന്ന വസ്തുതയെ കോടതി അടിവരയിടുകയാണ്. പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT