- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BSR
ടൈറ്റന്-അഭയാര്‍ഥി കപ്പല്‍ ദുരന്തങ്ങള്‍: മാധ്യമങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു|
22 Jun 2023 4:57 PM GMTമറുനാടനുള്ള പിന്തുണ; വെറുപ്പിന്റെ അങ്ങാടിയില്‍ കോണ്‍ഗ്രസ് നേതാക്കളും കച്ചവടക്കാരാവുമ്പോള്...
22 Jun 2023 2:58 PM GMTമൂവാറ്റുപുഴ അഷ്റഫ് മൗലവി
മലബാറിനോടുള്ള വിവേചനം, ഉന്നതവിദ്യാഭ്യാസ രംഗത്തെ എസ്എഫ്‌ഐ അട്ടിമറി; ജൂണ്‍ 27ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാഭ്യാസ ബന്ദ്
22 Jun 2023 2:27 PM GMTഎറണാകുളം: മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ പിടിച്ചുകുലുക്കിയ ...
മലബാറിനോടുള്ള അവഗണന: കോഴിക്കോട് ഹയര്‍സെക്കന്‍ഡറി ആര്‍ഡിഡി ഓഫിസ് ഉപരോധം നാളെ
22 Jun 2023 2:20 PM GMTകോഴിക്കോട്: മലബാര്‍ മേഖലയോട് മാറിമാറി വരുന്ന മുന്നണികള്‍ പുലര്‍ത്തുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നടത്തുന്ന പ്രക്ഷോ...
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
22 Jun 2023 8:50 AM GMTകൊച്ചി: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, ഫിഷിങ് ഫ്ര...
പ്രിയാ വര്‍ഗീസിന്റെ നിയമനം: റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
22 Jun 2023 5:42 AM GMTകൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസ...
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തലാക്കി
22 Jun 2023 5:28 AM GMTതിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തലാക്കി. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ...
വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല; കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്ന് കെ വിദ്യ
22 Jun 2023 5:11 AM GMTപാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ എസ്എഫ് ഐ മുന്‍ നേതാവ് കെ വിദ്യയുടെ അറസ...
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: പിഎം ആര്‍ഷോയോടും കെഎച്ച് ബാബുജാനോടും സിപിഎം വിശദീകരണം തേടി
22 Jun 2023 5:00 AM GMTതിരുവനന്തപുരം: എസ്എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഒടുവില്‍ സിപിഎം ഇടപെടല്‍. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്...
കോട്ടയം വൈക്കത്ത് വള്ളംമുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു
21 Jun 2023 5:10 PM GMTകോട്ടയം: വൈക്കത്ത് വള്ളം മുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. കൊടിയാട്ട് പുത്തന്‍തറ ശരത് (33), സഹോദരീപുത്രന്‍ ഇവാന്‍ (4) എന്നിവരാണ് മര...
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു
21 Jun 2023 4:34 PM GMTകോഴിക്കോട്: ഗസ്റ്റ് അധ്യാപക ജോലിക്കു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പോലിസ് കസ്റ്റഡിയിലെടുത്തു. ...
ബിജെപി നേതാവിനെ കൊലപ്പെടുത്തി മൃതദേഹത്തില്‍ കുറിപ്പ് വച്ച് റോഡില്‍ തള്ളി
21 Jun 2023 4:26 PM GMTറായ്പൂര്‍: ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തി മൃതദേഹത്തില്‍ കുറിപ്പ് വച്ച് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് ബിജെപി നേതാവും മുന്...
'ഇവളെ കണ്ടാല്‍ തന്നെ കൊല്ലാന്‍ തോന്നുന്നു'; തെരുവുനായ ആക്രമണത്തിനെതിരേ നിയമപോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഭീഷണി
21 Jun 2023 12:39 PM GMTകണ്ണൂര്‍: തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ ...
ലൈഫ് മിഷനില്‍ പേരില്ല; പഞ്ചായത്ത് ഓഫിസിന് തീയിട്ട് യുവാവ്
21 Jun 2023 12:25 PM GMTമലപ്പുറം: ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കി ഏറെക്കാലമായിട്ടും പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് യുവാവ് പഞ്ചായത്ത് ഓഫിസിന് തീയിട്ടു. മലപ്പുറ...
ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിലൂടെ ഫാഷിസത്തെ അതിജീവിക്കണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
21 Jun 2023 9:06 AM GMTഎസ് ഡിപിഐ രൂപീകരണ ദിനം സമുചിതം ആചരിച്ചു
ഭാര്യയ്‌ക്കൊപ്പം ഹജ്ജിനെത്തിയ കണ്ണൂര്‍ സ്വദേശി മക്കയില്‍ മരണപ്പെട്ടു
21 Jun 2023 8:58 AM GMTറിയാദ്: ഭാര്യയ്‌ക്കൊപ്പം ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ നോര്‍ത്ത് സ്വദേശി ബയാന്‍ ചാലില്‍ അബ്ദുല്ല...
പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം
21 Jun 2023 8:48 AM GMTകൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്ക് മുന്‍കൂര്‍ ജാമ്യം. ചോദ്യം ചെയ്യല...
തെരുവ് നായ്ക്കളെ ദയാവധം ചെയ്യണമെന്ന ഹരജി; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്
21 Jun 2023 7:14 AM GMTകണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഈ മാസം 11 വയസുള്ള ഭിന്നശേഷിക്കാരനായ നിഹാദിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് ജില്ലാ...
കെഎസ് യു നേതാവിന്റെ സര്‍ട്ടിഫിക്കറ്റും വ്യാജം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കി
21 Jun 2023 2:59 AM GMTതിരുവനന്തപുരം: കെഎസ് യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാലയുടെ കണ്ടെത്തല്‍. പരീക്ഷാ കണ...
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു
21 Jun 2023 2:28 AM GMTതിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍(76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 2001ലെ എ കെ ആന്റണ...
പശുക്കടത്തെന്നു പറഞ്ഞ് വാഹനം തടഞ്ഞു; സംഘട്ടനത്തില്‍ 'ഗോരക്ഷകന്‍' കൊല്ലപ്പെട്ടു
20 Jun 2023 5:22 PM GMTമുംബൈ: പശുക്കടത്ത് സംഘമെന്നു പറഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തിയതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തിനിടെ 'ഗോരക്ഷാ' സംഘാംഗം കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡ് ജി...
പഴയ സോവിയറ്റ് യൂനിയനും പുതിയ ഉസ്‌ബെക്കിസ്താനും
20 Jun 2023 3:01 PM GMTമുഹമ്മദ് ഫഹീം ടി സിഎഴുപത് വര്‍ഷത്തോളം സോവിയറ്റ് യൂനിയന്റെ കീഴിലും തുടര്‍ന്ന് പതിനഞ്ച് വര്‍ഷത്തോളം ഇസ്‌ലാം കരീമോവിന്റെ ഏകാധിപത്യ ഭരണത്തിനും ശേഷം അടുത്ത ...
ക്ഷേത്രവളപ്പിലെ ആയുധപരിശീലനം: സംസ്ഥാന സര്‍ക്കാരിനും ആര്‍എസ്എസിനും ഹൈക്കോടതി നോട്ടീസ്
20 Jun 2023 1:35 PM GMTതിരുവനന്തപുരം: ക്ഷേത്രവളപ്പില്‍ അതിക്രമിച്ചുകയറി ആയുധപരിശീലനം നടത്തുന്നുവെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാരിനും ആര്‍എസ്എസിനും ഹൈക്കോടതി നോട്ടീസ്. തിരുവന...
തെരുവുനായ ആക്രമണം: എസ് ഡിപിഐ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
20 Jun 2023 12:40 PM GMTകണ്ണൂര്‍: തെരുവുനായ ആക്രമണത്തില്‍ അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പ...
നിഖിലിനു വേണ്ടി സിപിഎം നേതാവ് ഇടപെട്ടെന്ന് കോളജ് മാനേജര്‍; ഭീഷണിപ്പെടുത്തിയതിനാലാണ് പേര് പറയാത്തതെന്ന് വി ഡി സതീശന്‍
20 Jun 2023 9:35 AM GMTആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനു വേണ്ടി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പ...
അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി
20 Jun 2023 9:04 AM GMTകൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജന്‍ നല്...
കരാറുകള്‍ക്ക് പണം നല്‍കരുത്; എഐ കാമറ ഇടപാടിലെ എല്ലാ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി
20 Jun 2023 8:37 AM GMTകൊച്ചി: എഐ കാമറ ഇടപാടിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും കോടതി ഉത്തരവ് നല്‍കുന്നത് വരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ കരാറുകാര്‍ക്ക് പണം നല...
തിരൂര്‍ ബസ് സ്റ്റാന്റിലെ കൊല: മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍
20 Jun 2023 2:22 AM GMTമലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്...
കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരുമരണം, മൂന്നു പേര്‍ക്ക് പരിക്ക്
20 Jun 2023 2:15 AM GMTപാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദന്‍(22) ആണ് ...
കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആശുപത്രിയില്‍
19 Jun 2023 2:05 PM GMTകണ്ണൂര്‍: ദിവസങ്ങള്‍ക്കു മുമ്പ് ഭിന്നശേഷിക്കാരനായ 10 വയസ്സുകാരന്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന മുഴപ്പിലങ്ങാട്ട് വീണ്ടും തെരുവുനായ ആക്രമണം. മു...
കോളജ് വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍
19 Jun 2023 1:17 PM GMTബെംഗളൂരു: കോളജ് വിദ്യാര്‍ഥിനികളുടെ അശ്ലീല ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കര്‍ണാടകയില്‍ എബിവിപി നേതാവിനെ അറസ്റ്റ് ചെയ്തു. ഷിമോഗ ജില്ലയ...
മണിപ്പൂര്‍ കലാപത്തിന് ഉത്തരവാദി അസം റൈഫിള്‍സെന്ന് ലേഖനം; മെയ്‌തെയ് നേതാവിനെതിരേ രാജ്യദ്രോഹക്കുറ്റം
19 Jun 2023 1:05 PM GMTന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിന് ഉത്തരവാദി അസം റൈഫിള്‍സ് യൂനിറ്റാണെന്ന് ആരോപിച്ച ലേഖനമെഴുതിയ പ്രാദേശിക മെയ്‌തെയ് രാഷ്ട്രീയ നേതാവിനെതിരേ രാജ്യദ്രോഹക്ക...
സുധാകരനെതിരായ പരാമര്‍ശം നിന്ദ്യം; സിപിഎം ജീര്‍ണതയുടെ പര്യായമായി മാറിയെന്ന് കെ സി വേണുഗോപാല്‍
19 Jun 2023 12:45 PM GMTകണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറ...
കെ എം ഷാജിക്കെതിരായ ഇഡി കേസ് ഹൈക്കോടതി റദ്ദാക്കി
19 Jun 2023 11:52 AM GMTകൊച്ചി: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്വത്ത്...




































