- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കളും യെദ്യൂരപ്പ മന്ത്രിസഭയില്‍
20 Aug 2019 1:07 PM GMTബെല്‍ഗാവി ജില്ലയിലെ അത്താനിയില്‍ നിന്ന് മൂന്ന് തവണ ലക്ഷ്മണ്‍ നിയമസഭയിലെത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍....
സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍; സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക്
20 Aug 2019 12:38 PM GMTസമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തല്‍ക്കാലം സ്‌റ്റേയില്ല. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍...
'ഇന്ത്യ ഇപ്പോഴും ജനാധിപത്യരാജ്യമാണോ?'; കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക
18 Aug 2019 10:20 AM GMT15 ഓളം ദിവസങ്ങളായി മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരില്‍ തടവിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പോലും അവരെക്കുറിച്ച് വിവരം...
പുത്തുമല ഉരുള്‍പൊട്ടല്‍: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി
18 Aug 2019 9:42 AM GMTപുത്തുമലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം...
'അപകടത്തിന് ശേഷം ബഷീറിന്റെ ഫോണ്‍ ഉപയോഗിച്ചു'; ഫോണ്‍ കാണാതായതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്
18 Aug 2019 9:22 AM GMTബഷീര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍...
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ച് കൊന്നു
18 Aug 2019 9:06 AM GMTആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
'സഹായം വേണ്ടത് എനിക്കല്ല'; പ്രവാസിയുടെ സമ്മാനവും പ്രളയബാധിതര്‍ക്ക് നല്‍കി നൗഷാദ്
18 Aug 2019 7:04 AM GMTഒരു ലക്ഷം രൂപ നൗഷാദിന് നല്‍കാനായി കൊച്ചിയിലെത്തിയ അഫിയുടെ സമ്മാനം പക്ഷെ നൗഷാദ് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആ പണം ദുരിത ബാധിതരെ സഹായിക്കാന്‍...
കശ്മീര്‍: അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചു -190 സ്‌കൂളുകള്‍ നാളെ തുറക്കും
18 Aug 2019 4:16 AM GMTവാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ താഴ്‌വരയില്‍ നിന്നുള്ള വാര്‍ത്തകളൊന്നും പുറം ലോകത്തിന് ലഭ്യമായിരുന്നില്ല....
അഴിമതി ആരോപണവിധേയനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാനുള്ള തീരുമാനം ആരുടെതെന്ന്: മുല്ലപ്പള്ളി
17 Aug 2019 11:23 AM GMTസര്‍ക്കാരിന്റെ ഈ നടപടി സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസം മുട്ടുന്ന സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്ന കൊടിയ അപരാധമാണ്. അഴിമതിയും സ്വജനപക്ഷപാതവും...
പന്തളത്ത് ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു
17 Aug 2019 11:10 AM GMTപന്തളത്ത് നിന്നും കുരമ്പാലയ്ക്ക് സ്കൂട്ടറിൽ പോയ അജാസ് മുന്നിൽ പോയ കാർ ബ്രേക്കിട്ടതിനെ തുടർന്ന് കാറിന്റെ പിന്നിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു....
ദുബായ് മാളിലെ ദിനോസര്‍ അസ്ഥികൂടം ലേലത്തിന്; വില കേട്ടാല്‍ ഞെട്ടും
17 Aug 2019 10:05 AM GMT115 ദശലക്ഷം വര്‍ഷം മുമ്പ് ജുറാസിക് യുഗത്തില്‍ മണ്ണടിഞ്ഞ ഈ ദിനോസറിന്റെ ഫോസിലുകള്‍ 2008 ല്‍ അമേരിക്കയിലെ ഡാന ക്വാറിയില്‍ നിന്നാണ് കണ്ടെത്തുന്നത്....
അവധിദിനങ്ങളില്‍ അജ്മാനില്‍ 245 അപകടങ്ങള്‍
17 Aug 2019 9:53 AM GMT45 പോലിസ് വാഹനങ്ങളാണ് അവധി ദിനങ്ങളില്‍ എമിറേറ്റില്‍ നിരീക്ഷണം നടത്തിയത്. ഇത് അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത തടസ്സമൊഴിവാക്കാനും സഹായകമായെന്നാണ്...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
17 Aug 2019 9:42 AM GMTനിയന്ത്രണരേഖക്ക് സമീപം ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് തങ്ങളുടെ നാല് സൈനികര്‍ മരിച്ചെന്ന് രണ്ടുദിവസം മുമ്പ് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതിനു...
ഈ ക്വാറികള്‍ക്ക് ആര് മൂക്കുകയറിടും?
17 Aug 2019 9:35 AM GMTദുരന്തമുണ്ടായ മേഖലകളിലെല്ലാം നിരവധി ക്വാറികള്‍. ക്വാറികളുടെ പ്രവര്‍ത്തം തല്‍ക്കാലം നിരോധിച്ച് മുഖംരക്ഷിച്ച് സര്‍ക്കാര്‍. അടുത്ത ദുരന്തം എപ്പോഴെന്നു...
കവളപ്പാറ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 39
17 Aug 2019 8:59 AM GMTചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ...
വഴിയരികില്‍ മുറിവേറ്റു കിടന്ന പട്ടിയെ രക്ഷപ്പെടുത്തി ഇമാം; വീഡിയോ വൈറല്‍
17 Aug 2019 6:35 AM GMT'ആ ജീവി രണ്ടാഴ്ചയിലേറെയായത്രേ ഈ വിധത്തില്‍ ആ പരിസരത്ത് കഴിയുന്നത്.. ആ ജീവി അനുഭവിച്ച വേദനയുടെ തീരാശാപം നിങ്ങളെ ഇന്നല്ലെങ്കില്‍ നാളെ പിടികൂടുക തന്നെ...
ആദ്യമല്‍സരത്തില്‍ അടിപതറി ബാഴ്‌സ; ലാലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വി
17 Aug 2019 4:39 AM GMT89ാം മിനിറ്റില്‍ ആര്‍ട്ടിസ് അദൂരിസ് നേടിയ ബൈസൈക്കിള്‍ കിക്കാണ് അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്ക് ജയം നല്‍കിയത്. പകരക്കാരനായി ഇറങ്ങിയ 38 കാരനായ അദൂരിസിന്...
ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ്: ഓമനക്കുട്ടനെതിരേ പരാതിയില്ലെന്ന് ക്യാംപിലുള്ളവര്‍
17 Aug 2019 4:15 AM GMTക്യാംപിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതും വൈദ്യുതി ബില്‍ അടയ്ക്കുന്നതും ക്യാംപിലുള്ളവര്‍ സഹകരിച്ചാണെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടന്‍ പറയുന്നതും...
മോര്‍ഗാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു
16 Aug 2019 3:05 PM GMTഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടീമിനെ നയിക്കണമെന്നാണ് ആഗ്രഹമെന്നും മോര്‍ഗാന്‍ വ്യക്തമാക്കി. 2014ലാണ് മോര്‍ഗാന്‍ ഇംഗ്ലണ്ടിന്റെ...
രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചായി തുടരും
16 Aug 2019 2:28 PM GMTമൈക്ക് ഹെസ്സണ്‍, റോബിന്‍ സിങ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്ത് എന്നിവരെയും കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.തുടര്‍ന്ന് ഇന്ന് നടന്ന അഭിമുഖത്തിന് ...
പ്രളയം: പാഠപുസ്തകങ്ങള്‍ 19 മുതല്‍ വിതരണം ചെയ്യും
16 Aug 2019 1:46 PM GMTനോട്ടുപുസ്തകം, സ്‌കൂള്‍ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന്...
പ്രളയം: വീട് നിര്‍മിച്ചു നല്‍കുമെന്ന് കൊല്ലം ജില്ലാ ജഡ്ജി
16 Aug 2019 1:24 PM GMTവീട് നിര്‍മിക്കുന്നതിന് വേണ്ട തുക ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍ ,കോടതി ജീവനക്കാര്‍ ,അഭിഭാഷക ക്ലാര്‍ക്കുമാര്‍ എന്നിവരില്‍ നിന്നും സമാഹരിക്കും.
ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ നാല് ടയറുകള്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം
16 Aug 2019 12:39 PM GMTബസിന്റെ നാലു പിന്‍ചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ്...
ബജ്‌രംങ് പൂനിയക്ക് ഖേല്‍ രത്‌നാ അവാര്‍ഡ്
16 Aug 2019 12:21 PM GMTഏഷ്യന്‍ ഗെയ്ംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നു. പൂനിയക്കൊപ്പം വിനീഷ് ഫോഗട്ടിനെയും റെസ്ലിങ് ഫെഡറേഷന്‍...
ദുരിതാശ്വാസ ക്യാംപില്‍ പണം പിരിവ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു
16 Aug 2019 12:08 PM GMTക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ വ്യക്തമാക്കി. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി വര്‍ഗ...
കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച തുറക്കുമെന്ന് ചീഫ് സെക്രട്ടറി
16 Aug 2019 11:02 AM GMTവെള്ളിയാഴ്ച്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അധികം വൈകാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മാധ്യമങ്ങള്‍ക്ക്...
'ആറ്റങ്ങളും മോളിക്യൂളുകളും കണ്ടുപിടിച്ചത് ചരകന്‍'; ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് കേന്ദ്രമന്ത്രി
11 Aug 2019 9:31 AM GMTഅമേരിക്കന്‍ സ്‌പേസ് റിസേര്‍ച്ച് ഏജന്‍സിയായ നാസ ഭാവിയില്‍ ചലിക്കുന്നതും സംസാരിക്കുന്നതുമായ കംപ്യൂട്ടറുകളെ യാഥാര്‍ഥ്യമാക്കിയാല്‍ അത് സംസ്‌കൃതത്തിന്റെ...
പാര്‍വ്വതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; ഭിന്നത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ അരുതെന്ന് താരം
11 Aug 2019 7:38 AM GMT'കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്.സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍...
ഫാഷിസത്തെ പിടിച്ച് കെട്ടാന്‍ ജനകീയ മുന്നേറ്റം ഉയര്‍ന്ന് വരണം: സോഷ്യല്‍ ഫോറം
11 Aug 2019 5:29 AM GMTയുഎപിഎ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, കാശ്മീര്‍ വിഭജനം എന്നിവയില്‍ മതേതര പാര്‍ട്ടികള്‍ ബിജെപിയുടെ ഉപകരണങ്ങളായി മാറി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍...
'സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ പണമുണ്ട്'; പ്രളയ സഹായത്തില്‍ ഉടക്കുമായി വി മുരളീധരന്‍
11 Aug 2019 5:09 AM GMTകേരളം ഇതുവരെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കഴിഞ്ഞ മഹാപ്രളയ കാലത്തും...
കവളപ്പാറയില്‍ സൈന്യം എത്തി; കണ്ടെത്താനുള്ളത് 54 പേരെ
11 Aug 2019 4:27 AM GMTകവളപ്പാറയില്‍ 63 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്....
കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി; രക്ഷാപ്രവര്‍ത്തനം നിര്‍ത്തി
10 Aug 2019 10:47 AM GMTസംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍...
ഉരുള്‍പൊട്ടലില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട് പൂതാനി അബ്ദുല്‍ കരീം; ഭാര്യയടക്കം രണ്ട് പേരെ കാണാതായി
10 Aug 2019 10:33 AM GMTവീടിന്റെ പുറകിലൂടെ വന്‍ശബ്ദത്തോടെ മല അടര്‍ന്നുവരുന്നത് കണ്ട് ഓടിരക്ഷപ്പെടാന്‍ തുടങ്ങുംമുമ്പ് മൂവരും മണ്ണിനടിയില്‍ പുതഞ്ഞ് കഴിഞ്ഞിരുന്നു. മീറ്ററുകളോളം...





