ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി ഉപരോധത്തിനിടെ കാംപസ്ഫ്രണ്ട് ദേശീയ സെക്രട്ടറി ഉള്‍പ്പടെ നേതാക്കള്‍ അറസ്റ്റില്‍

13 Dec 2019 5:04 AM GMT
കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.

പൗരത്വ ഭേദഗതി, ബാബരി നീതിനിഷേധം: പോപുലര്‍ഫ്രണ്ട് പൗരത്വ സംരക്ഷണ റാലിയും ജസ്റ്റിസ് കോണ്‍ഫറന്‍സും ഇന്ന്

13 Dec 2019 4:13 AM GMT
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ...

'മൂത്ത മോദി വിരോധി മമതയുടെ ബംഗാളില്‍ നടപ്പാകും, പിന്നയല്ലേ കേരളം'; പിണറായി വിജയന് മറുപടിയുമായി കെ സുരേന്ദ്രന്‍

12 Dec 2019 6:35 PM GMT
ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കെ സുരേന്ദ്രന്‍...

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ രാഷ്ട്രമാക്കി മാറ്റി: പോപുലര്‍ഫ്രണ്ട്

12 Dec 2019 5:58 PM GMT
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന കിരാത പൗരത്വ ഭേദഗതിയെ സുപ്രിംകോടതി റദ്ദാക്കുമെന്നും അനീസ് അഹ്മദ് പ്രത്യാശ പ്രകടപ്പിച്ചു.

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

12 Dec 2019 3:58 PM GMT
ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞ് ചികില്‍സയിലായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണ്.

പൗരത്വ ബില്‍: മുസ്‌ലിം ഐക്യ പ്രഖ്യാപനവുമായി ചേളാരിയില്‍ വന്‍ പ്രതിഷേധറാലി (വീഡിയോ)

12 Dec 2019 1:39 PM GMT
മുസ്‌ലിം ലീഗ്, എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പോപുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, ഇരുവിഭാഗം സുന്നികള്‍ തുടങ്ങി വിവിധ മുസ്‌ലിം സംഘടനകളുടെ...

കെ മുരളീധരന്‍ എംപി റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെ സന്ദര്‍ശിച്ചു

12 Dec 2019 1:23 PM GMT
ദീര്‍ഘ ദൂര ടെയിനുകള്‍ക്ക് തലശ്ശേരി, വടകര റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബില്‍: പോരാടി നേടിയ സ്വാതന്ത്ര്യം ഫാഷിസ്റ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ളതല്ലെന്ന് മജീദ് ഫൈസി

12 Dec 2019 1:06 PM GMT
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ പണിയെടുക്കുന്നതിന്റെ തുടര്‍ച്ച മാത്രമാണിതെന്നും ഇന്ത്യയിലെ ഭരണഘടന നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മതേതര വിശ്വാസികള്‍...

പൗരത്വ ഭേദഗതിബില്‍: ടി എന്‍ പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി

12 Dec 2019 12:37 PM GMT
മതകീയമായ അതിക്രമങ്ങള്‍ കാരണമായി പലായനം ചെയ്തവരെ ഉള്‍ക്കൊള്ളാനാണ് ഈ ബില്‍ എങ്കില്‍ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് ഹിന്ദുക്കളെയും മ്യാന്മറില്‍ നിന്നുള്ള...

പൗരത്വഭേദഗതി ബിൽ: ഇതാ പൊതുജനം പ്രതികരിക്കുന്നു

12 Dec 2019 12:27 PM GMT
ഞങ്ങളെ വിഭജിക്കരുതെന്നാണ് പൗരത്വ ഭേദഗതി ബില്ലിനോട് കേരളത്തിലെ ജനത പ്രതികരിക്കുന്നത്. ഇതാ അവരുടെ വാക്കുകൾ.

നിർഭയ കേസ് പ്രതിയുടെ വിചിത്ര പുനപ്പരിശോധനാ ഹരജി

11 Dec 2019 2:11 PM GMT
ഡൽഹിയിലെ അന്തരീക്ഷ-ജലമലിനീകരണം തങ്ങളുടെ ആയുസ് കുറയ്ക്കും. പിന്നെ വധശിക്ഷ വേണോ എന്ന് പ്രതികളിൽ ഒരാളുടെ പുനപ്പരിശോധനാഹരജി.

കിണറ്റില്‍ വീണ പെരുമ്പാമ്പിനെ രക്ഷിച്ച് ഷഗില്‍; കൈയ്യടിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയ

11 Dec 2019 2:01 PM GMT
മുകളിലെത്തിയപ്പോള്‍ ഷഗിലിനെ പിടിച്ചുകയറ്റാന്‍ ശ്രമിച്ചയാളുടെ കൈയില്‍ നിന്ന് വഴുതി വീണ്ടും താഴേക്കു വീണു.

സഹപാഠിക്ക് വീട് നിര്‍മിക്കാന്‍ സ്വര്‍ണമാല ഊരി നല്‍കി ഹൈറുന്‍ ഹിബ

11 Dec 2019 12:26 PM GMT
സഹപാഠിയായ അരുണ്‍ പ്രകാശിന് വീട് നിര്‍മിച്ച് നല്‍കാന്‍ ധനസമാഹരണം നടക്കുന്നതിനിടേയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹൈറുന്‍ ഹിബ ഒരു പവന്റെ സ്വര്‍ണമാല ഊരി...

ആദിവാസി പ്രദേശത്തേക്കുള്ള റോഡ് തടയാന്‍ ക്വാറി മാഫിയകളുടെ ശ്രമം

11 Dec 2019 12:18 PM GMT
റോഡ് നിര്‍മാണ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചു.

ബയേണോ മാഡ്രിഡോ; ചാംപ്യന്‍സ് ലീഗില്‍ തീപ്പാറും പോരാട്ടം

11 Dec 2019 11:46 AM GMT
ബയേണോ ലെവര്‍കൂസനോ നോക്കൗട്ടിലേക്ക് കടക്കുകയെന്ന് ഇന്ന് രാത്രിയോടെ അറിയാം.

പോപുലർ ഫ്രണ്ട് ജസ്റ്റിസ് കോൺഫറൻസ് 13ന്

11 Dec 2019 10:21 AM GMT
പൗരത്വഭേദഗതി ബിൽ, ബാബരിവിധി നീതിനിഷേധം എന്നിവക്കെതിരെ പോപുലർഫ്രണ്ട് സംഘടിപ്പിക്കുന്ന ജസ്റ്റിസ് കോൺഫറൻസ് ഡിസംബർ 13ന് കോഴിക്കോട് കടപ്പുറത്തു നടക്കും.

ഹൈദരാബാദ് പോലിസ് വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രിംകോടതി നിര്‍ദേശം

11 Dec 2019 10:14 AM GMT
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ സംഭവസ്ഥലത്തെത്തി...

ദമാം മീഡിയ ഫോറം മാധ്യമ ശില്പശാല 20 ന്

11 Dec 2019 9:31 AM GMT
വാര്‍ത്തയുടെ ഭാഷ, ഉറവിടം, സ്വഭാവം, ശേഖരണം, തയ്യാറക്കല്‍, സാങ്കേതങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പശാല. അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കായി...

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ കരിങ്കല്‍ ക്വാറി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം

11 Dec 2019 8:58 AM GMT
കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപ്പഞ്ചായത്തില്‍ വട്ടമുറ്റം വാര്‍ഡില്‍ അപ്പൂപ്പന്‍ പാറയുടെ മറുവശത്ത് കരിങ്കല്‍ ഖനനം നടത്താനാണ് ബിനാമി സംഘം പാരിസ്ഥിതികാനുമതി ...

തൂക്കുകയർ ഒരുങ്ങുന്നത് ആർക്കുവേണ്ടി?

10 Dec 2019 11:09 AM GMT
ബിഹാറിലെ ബക്സർ ജയിലിൽ തൂക്കുകയറുകൾ നിർമിക്കുകയാണ് ഇപ്പോൾ. അത് ആർക്കുവേണ്ടിയാവാം?ഡിസംബർ 14നുമുമ്പ് 10 തൂക്കുകയറുകൾ നിർമിക്കാനാണ് നിർദേശം. നിർഭയാകേസിലെ...

'ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ല'; പൗരത്വ ബില്ലിനെതിരേ സോഷ്യല്‍ മീഡിയ

10 Dec 2019 10:37 AM GMT
'ഞങ്ങളുടെ വിവേകത്തെ ചോദ്യം ചെയ്താല്‍ മുഖമടച്ച് മറുപടി നല്‍കും. ഭരണഘടനാനുസൃതമായി മുന്നോട്ട് പോകുന്ന രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്ന് ഓര്‍ത്താല്‍...

ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ശ്രദ്ധിച്ചില്ല; ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിയെ ക്ലാസിലിട്ട് പൂട്ടി (വീഡിയോ)

10 Dec 2019 9:24 AM GMT
ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. കുട്ടി ക്ലാസി ഒറ്റപ്പെട്ട നിലയിലായിരുന്നു.

ഇതാ സഭയിലെ നാടകീയ രംഗങ്ങൾ

10 Dec 2019 8:41 AM GMT
പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞതുൾപ്പെടെ സഭയിലുയർന്ന പ്രതിഷേധങ്ങളിലെ നാടകീയത ഇങ്ങനെ ആയിരുന്നു.

പൗരത്വഭേദഗതി ബിൽ: രാജ്യമെങ്ങും പ്രതിഷേധം

10 Dec 2019 8:39 AM GMT
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബന്ദ് പ്രഖ്യാപിച്ച് ജനം തെരുവിൽ. ബിജെപി ഒഴികെ രാഷ്ട്രീയപാർട്ടികളും മുസ്ലിം സംഘടനകളും പ്രതിഷേധത്തിൽ. ഇത് വിഭജന ബില്ലെന്ന്...

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

10 Dec 2019 8:24 AM GMT
ഭരണഘടന മൂല്യങ്ങളെ കാറ്റില്‍ പറത്തി ന്യൂനപക്ഷ മനസ്സുകളില്‍ ഭീതി നിറച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ ഗൂഢ നീക്കങ്ങളും...

പൗരത്വ ഭേദഗതി: ബില്ല് കത്തിച്ച് എസ്ഡിപിഐ പ്രതിഷേധം

10 Dec 2019 8:17 AM GMT
വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധം പൗരത്വ നിഷേധത്തിനെതിരായ താക്കീതായി മാറി.

പൗരത്വ ബില്ലിനെതിരേ എസ്ഡിപിഐ പ്രതിഷേധത്തിലേക്ക് ബസ് ഇടിച്ചുകയറ്റി; സംഘര്‍ഷം, ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

10 Dec 2019 8:03 AM GMT
രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടപ്പാടി പളനിസാമി തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നതില്‍ ലജ്ജിക്കുന്നു; പൗരത്വ ബില്ലിനെതിരേ നടന്‍ സിദ്ധാര്‍ത്ഥ്

10 Dec 2019 7:47 AM GMT
'നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താത്ക്കാലിക അധികാരം നുണഞ്ഞോളൂ' എന്നായിരുന്നു സിദ്ധാര്‍ത്ഥ്...

മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

10 Dec 2019 6:30 AM GMT
മഅ്ദനിയുടെ ഫേസ്ബുക്ക് പേജില്‍ മകനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് -ജനങ്ങള്‍ തിരുവിലിറങ്ങി

10 Dec 2019 4:38 AM GMT
കേരളത്തിലും വ്യാപക പ്രതിഷേധ പരിപാടികള്‍ തുടങ്ങി. വിവിധ മുസ്‌ലിം സംഘടനകളും മുസ്‌ലിംലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ...

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടോള്‍ ഇനത്തില്‍ പിരിച്ചത് 24,396.19 കോടി രൂപ

9 Dec 2019 7:07 PM GMT
എന്‍എച്ച്എഐയുടെ ശരാശരി പ്രതിദിന വരുമാനം 66.84 കോടി രൂപയാണെന്നും പ്രതിമാസ വരുമാനം ശരാശരി 2,033 കോടി രൂപയോളം വരുമെന്നും മന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

9 Dec 2019 6:45 PM GMT
വോട്ടെടുപ്പില്‍ 391 പേര്‍ പങ്കെടുത്തു. 311 പേര്‍ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

ബാബരി വിധി: വഞ്ചനക്കും കയ്യൂക്കിനുമുള്ള കോടതി അംഗീകാരമാണെന്ന് അബഹ സോഷ്യല്‍ ഫോറം

9 Dec 2019 5:47 PM GMT
വസ്തുതകളുടെ മുകളില്‍ വിശ്യാസങ്ങള്‍ക്ക് പരിഗണന കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇസ്മായില്‍...

കുവൈത്തില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി

9 Dec 2019 5:14 PM GMT
നിലവില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 35 വയസ്സായിരുന്നു.

സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു

9 Dec 2019 5:03 PM GMT
റാബിക്കില്‍ ഖാലിദ് ഇദ്രീസ് ക്ലിനിക്കിലെ ജീവനക്കാരനായ കോറത്ത് പുളിക്കല്‍ തൊടിയില്‍ അബ്ദുല്‍ വാഹിദ് (60) ആണ് മരിച്ചത്.

മള്‍ട്ടി നാഷണല്‍ ചെസ് ടൂര്‍ണമെന്റിന് ജിദ്ദയില്‍ തുടക്കമായി

9 Dec 2019 4:40 PM GMT
ആദ്യ ദിവസ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് സാമി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയും ജൂനിയര്‍ വിഭാഗത്തില്‍ നാസിം ഷാന്‍ അല്‍...
Share it