Kerala

പൗരത്വ ഭേദഗതി: ബില്ല് കത്തിച്ച് എസ്ഡിപിഐ പ്രതിഷേധം

വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധം പൗരത്വ നിഷേധത്തിനെതിരായ താക്കീതായി മാറി.

പൗരത്വ ഭേദഗതി: ബില്ല് കത്തിച്ച് എസ്ഡിപിഐ പ്രതിഷേധം
X

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ ചുട്ടെടുത്ത നടപടിയില്‍ ബില്ല് കത്തിച്ച് എസ്ഡിപിഐ പ്രതിഷേധം. മുസ്‌ലിംകളല്ലാത്ത മറ്റ് പൗരന്മാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ല് രാജ്യദ്രോഹമാണന്നും, ഭരണഘടനക്ക് എതിരാണന്നും പ്രഖ്യാപിച്ചാണ് പ്രവര്‍ത്തകര്‍ പ്രദേശിക തലങ്ങളില്‍ വരെ ബില്ല് അഗ്‌നിക്കിരയാക്കി പ്രതിഷേധിച്ചത്. വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധം പൗരത്വ നിഷേധത്തിനെതിരായ താക്കീതായി മാറി.




Next Story

RELATED STORIES

Share it