- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
പൗരത്വ ഭേദഗതി നിയമം: രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍
18 Dec 2019 6:47 PM GMTഇതൊരു ഹ്രസ്വകാല സമരമായി കാണേണ്ടതില്ല മറിച്ച് നാടിന്റെ യശസ്സും തനിമയും കാത്തു സൂക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിനുളള അവസരമാണിത്.
പൗരത്വ ദേദഗതി നിയമം: മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല
18 Dec 2019 6:19 PM GMTമതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരം തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന പ്രഖ്യാപനത്തോടെ...
പോപുലര്‍ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക് ഗുവാഹത്തിയില്‍ അറസ്റ്റില്‍
18 Dec 2019 5:30 PM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ അസം ധനമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന്...
സൗദിയിലെ ത്വായിഫില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ മരിച്ചു
18 Dec 2019 5:03 PM GMTത്വായിഫില്‍ നിന്നും സെയില്‍ വഴി മക്കയിലേക്കുള്ള റോഡില്‍ ശറഫിയ എന്ന സ്ഥലത്തുവെച്ച് ഇന്ന് രാവിലെ ഏഴു മണിക്കായിരുന്നു അപകടം.
പൗരത്വ ഭേദഗതി നിയമം സംഘപരിവാര്‍ അജണ്ട: കേരള പ്രവാസി ഫോറം ഷാര്‍ജ
18 Dec 2019 4:55 PM GMTരാജ്യത്തിന്റെ ബഹുസ്വരതക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണ് നിയമഭേദഗതിയെന്നും, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ന്റെ നഗ്‌നമായ...
കരീബിയന്‍സിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
18 Dec 2019 4:31 PM GMTഇന്ത്യ ഉയര്‍ത്തിയ 387 റണ്‍സ് പിന്‍തുടര്‍ന്ന വെസ്റ്റ്ഇന്‍ഡീസ് 280 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇന്ത്യ ഒറ്റയ്ക്കല്ല: ലോകംമുഴുവൻ പ്രതിഷേധം
18 Dec 2019 4:18 PM GMTമുസ്‌ലിംകളെ വംശീയമായി മാറ്റി നിര്‍ത്തുന്ന ബിജെപി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ലോകം മുഴുവന്‍ ഉയരുന്ന പ്രതിഷേധങ്ങള്‍.
പൗരത്വ ബില്ലിനെതിരേ പ്രതിഷേധ സംഗമം
18 Dec 2019 3:02 PM GMTപെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സിലര്‍മാരും, കുടുംബശ്രീ പ്രവര്‍ത്തകരും ജീവനക്കാരുമാണ് പ്രതിഷേധ സംഗമം നടത്തിയത്.
സര്‍ഗാലയ ദേശീയ കരകൗശലമേളക്ക് നാളെ തുടക്കമാകും
18 Dec 2019 2:55 PM GMTബംഗ്ലാദേശ്, ബെലാറസ്, ഇറാന്‍ ,കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്, നീപ്പാള്‍, തായ്‌ലന്റ്, ഉഗാണ്ട, ഉസ്ബക്കിസ്ഥാന്‍ എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും കലാകാരന്മാര്‍...
പ്രതിഷേധ കുരിശേറി കമൽ സി നജ്മൽ
18 Dec 2019 1:48 PM GMTപൗരത്വ നിയമഭേദഗതിക്കെതിരേ മഴവില്‍ പ്രതിഷേധമുയര്‍ത്തി 'കുരിശേറി' കമല്‍ സി നജ്മല്‍. ഐക്യദാര്‍ഢ്യവുമായി നിരവധിപേര്‍. പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ'; മോദിയുടെ പ്രസ്താവനയെ എതിര്‍ത്ത് നടി അനശ്വര രാജന്‍
17 Dec 2019 7:33 PM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം നടത്തുന്നത് ആരെന്ന് അവരുടെ വേഷത്തില്‍ നിന്നും തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറു റിമാന്റ് തടവുകാര്‍ അടക്കം ഏഴ് പേര്‍ രക്ഷപ്പെട്ടു
17 Dec 2019 7:14 PM GMTതടയാനെത്തിയ പോലിസുകാരന്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് മതില്‍ ചാടിയാണ് സംഘം രക്ഷപ്പെട്ടത്.
ആന്തൂരിൽ യുവാവിനും മാതാവിനും നേരെ സിപിഎം ആക്രമണം; രക്ഷകരായത് എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് യുവാവ് (വീഡിയോ)
17 Dec 2019 6:48 PM GMTഎസ്ഡിപിഐ പ്രവര്‍ത്തകര്‍ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ഗ്രാമത്തില്‍ വച്ച് സിപിഎമ്മുകാര്‍ തന്നെ കൊന്ന് കളയുമായിരുന്നെന്നും...
ഹര്‍ത്താല്‍ അനുകൂലികളുടെ അറസ്റ്റ്: ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ താല്‍പര്യങ്ങളുടെ ഏജന്റായി മാറിയെന്ന് പോപുലര്‍ ഫ്രണ്ട്
17 Dec 2019 6:14 PM GMTജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വര്‍ഗീയ ബില്‍ പാസാക്കിയത്. അതിനെതിരായ ജനകീയ പ്രതിഷേധത്തെ ഭരണകൂട മുഷ്‌ക് ഉപയോഗിച്ച്...
നടീ നടൻമാരോട് ശോഭാ സുരേന്ദ്രന്റെ ചോദ്യങ്ങൾ
17 Dec 2019 5:30 PM GMTപൗരത്വ നിയമഭേദഗതിക്കെതിരേ മമ്മൂട്ടി, പൃഥ്വിരാജ്് പാര്‍വതി, അനൂപ് മേനോന്‍ തുടങ്ങി താരനിരകളുടെ പ്രതികരണം. എന്നാല്‍ അവരോട് നിങ്ങള്‍ രാജ്യസ്‌നേഹികളോ...
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: വിമന്‍സ് ഫ്രറ്റേണിറ്റി ഖത്തര്‍
17 Dec 2019 4:52 PM GMTമുസ്‌ലിം ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന ഈ നിയമം എല്ലാ മാര്‍ഗങ്ങളിലൂടെയും നേരിടേണ്ടതാണ്. വിമന്‍സ് ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
ലദീദയുടെ അനുജൻമാരും തീപ്പൊരികളാണ്-കേട്ടുനോക്കൂ
17 Dec 2019 3:36 PM GMTരാഷ്ട്രീയനിലപാടിൽ ഈ കുട്ടികൾ പത്തുവയസ്സിനെയല്ല, പല നേതാക്കളെ പോലും പിന്നിലാക്കും. ഇത് ലദിദയുടെ അനുജൻമാരും കുടുംബവുമാണ്.
പൗരത്വ ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിന് താക്കീതായി സംയുക്ത സമിതി റാലി
17 Dec 2019 3:28 PM GMTഅന്തിമയുദ്ധത്തിനുള്ള കാഹളമാണിതെന്നും സമര മാടമ്പിമാരുടെ അഹങ്കാരത്തിനേറ്റ അടിയാണ് സമര വിജയമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു.
'നമുക്കിടയില്‍ വേര്‍തിരിവില്ല'; ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സി കെ വിനീതും
17 Dec 2019 2:41 PM GMTജാമിഅയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ചിത്രത്തോടൊപ്പം നമ്മള്‍ എന്നും അവര്‍ എന്നും ഉള്ള വേര്‍തിരിവില്ലെന്നും വിനീത് ട്വീറ്റ് ചെയ്തു.
ജനകീയ ഹര്‍ത്താല്‍ കേരളം ഏറ്റെടുത്തു: സംയുക്ത സമിതി
17 Dec 2019 2:00 PM GMTസമാധാനപരമായി നടന്ന ഹര്‍ത്താലിനെ തകര്‍ക്കുന്നതിനായി ആയിരത്തിലധികം പ്രവര്‍ത്തകരെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്താനാണ്...
തെരുവിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷം മറക്കേണ്ട:കനയ്യകുമാർ
17 Dec 2019 1:15 PM GMTപൗരത്വ ഭേദഗതിക്കെതിരേ തീപന്തമായി കനയ്യകുമാർ.നിങ്ങൾ ഞങ്ങളെ പൗരൻമാരായി കാണുന്നില്ലെങ്കിൽ നിങ്ങളെ ഞങ്ങൾ ഗവൺമെന്റായും കാണില്ല. പ്രതിഷേധം ഇരമ്പിയ റാലിയിൽ...
പൗരത്വ ഭേദഗതി നിയമം: മഴവില്‍ പ്രതിരോധവുമായി കമല്‍ സി നജ്മല്‍
17 Dec 2019 1:06 PM GMTഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പരിപാടിയുടെ ഭാഗമാവാമെന്ന് കമല്‍ സി നജ്മല്‍ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന എന്തും നിരുല്‍സാഹപ്പെടുത്തണം; പൗരത്വ ബില്ലില്‍ പ്രതികരണവുമായി മമ്മൂട്ടി
17 Dec 2019 12:59 PM GMTരാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമത്തിനെതിരേ മലയാളത്തിലെ പ്രമുഖ നടന്‍മാര്‍ മൗനം പാലിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നതിനിടേയാണ് മമ്മൂട്ടിയുടെ ആദ്യ...
'ഇവിടെ ജാവേദും ജോസഫും ജയദേവും വേണം'; സാഹോദര്യത്തെ നശിപ്പിക്കരുതെന്ന് അനൂപ് മേനോന്‍
16 Dec 2019 7:09 PM GMT'രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ സാഹോദര്യത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ കൂട്ടു നില്‍ക്കരുത്. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഈ സ്‌നേഹം...
ബ്രിട്ടീഷുകാരുടെ ഷൂവിനടിയില്‍ വിഷം പുരട്ടിയിരുന്നെങ്കില്‍ ആര്‍എസ്എസ് രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല: കെ മുരളീധരന്‍
16 Dec 2019 6:19 PM GMTഹര്‍ത്താല്‍ നടത്തെരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ ഹര്‍ത്താല്‍ നടത്താറുണ്ട് ഓരോരുത്തരും അവരുടെ...
ആഭ്യന്തര മന്ത്രീ ഇവർക്ക് ഈ സമരം നേരമ്പോക്കല്ല കേട്ടോ
16 Dec 2019 5:34 PM GMTഅടികൊണ്ടു ചതഞ്ഞമകനോട്, തോക്കിനും ലാത്തിക്കുമിടയിൽ പൊരുതുന്ന പെൺമക്കളോട് പൊരുതൂ ഞങ്ങളുണ്ട് കൂടെയെന്ന് വീടും നാടും ബന്ധുക്കളും പറയുന്നു. പിന്നെ ആരെ...
പ്രതീകാത്മകമായി വീണ്ടും ബാബരി മസ്ജിദ് തകർത്തു
16 Dec 2019 5:31 PM GMTസ്കൂൾ ദിനത്തോട് അനുബന്ധിച്ച് നൂറിലേറെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ നാടകത്തിലാണ് വെള്ള, കാവി വസ്ത്രമണിഞ്ഞ നിരവധി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ...
എന്റെ ശരീരം 90 ശതമാനത്തിലധികം നിശ്ചലമാണ്, പക്ഷെ, നാളത്തെ ഹര്‍ത്താലില്‍ ഞാന്‍ തെരുവിലുണ്ടാവും: റഈസ് ഹിദായ (വീഡിയോ)
16 Dec 2019 5:00 PM GMT'പോലിസ് മേധാവിയുടെ അടക്കം മുന്നറിയിപ്പുകള്‍ പൊക്കിപ്പിടിച്ച് വരുന്നവരോടാണ് ഞാന്‍ സംസാരിക്കുന്നത്. നാളെ ചരിത്രം നിങ്ങളെ ഒറ്റുകാരുടെ കൂട്ടത്തില്‍...
ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം; കുന്നംകുളത്ത് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
16 Dec 2019 3:27 PM GMTപോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഹര്‍ത്താലിനെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് പോലിസ് ഏറ്റെടുത്തിരിക്കുന്നതും സംയുക്ത സമിതി നേതാക്കള്‍...
'ഈ ചൂണ്ടിയ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍' വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍
16 Dec 2019 2:30 PM GMTമതനിരപേക്ഷത വാഴട്ടെ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം. നേരത്തെ പാര്‍വ്വതി തിരുവോത്ത്, ടോവിനോ, പൃഥ്വിരാജ്, അമല പോള്‍, സണ്ണി വെയിന്‍, ആഷിഖ് അബു,...
'ഉണരുക', വിപ്ലവം നമ്മോടൊപ്പമാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ്
16 Dec 2019 1:56 PM GMTഡല്‍ഹി പോലിസ് നടപടിക്കുമെതിരെ നടന്‍ ടൊവീനോ തോമസ് രംഗത്തെത്തിയിരുന്നു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ...
ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് ഇന്ത്യയില്‍നിന്ന് നിയമനം; അവസാന തിയ്യതി നാളെ
16 Dec 2019 1:26 PM GMTഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. www.iisjed.org എന്ന സ്‌കൂള്‍ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ 31 വരെ
13 Dec 2019 10:13 AM GMTനോട്ടിസ് അയച്ചിട്ടും നികുതി കുടിശ്ശിക അടക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി ആരംഭിച്ചിട്ടുണ്ടെന്നും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
ടെലികോം മേഖല തകര്‍ച്ചയിലെന്ന് തുറന്നടിച്ച് എയര്‍ടെല്‍ മേധാവി; ഒരു കമ്പനി മാത്രം ലാഭത്തിലെന്നും സുനില്‍ മിത്തല്‍
13 Dec 2019 9:59 AM GMTടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക്...
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും പിഴയും
13 Dec 2019 9:41 AM GMTകൊറഗ വിഭാഗത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
13 Dec 2019 9:32 AM GMTപള്ളിക്കുന്നിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് ആശുപത്രി ആംബുലന്‍സ് മറ്റൊരു ഓട്ടം പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്.

































