- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിന് താക്കീതായി സംയുക്ത സമിതി റാലി
അന്തിമയുദ്ധത്തിനുള്ള കാഹളമാണിതെന്നും സമര മാടമ്പിമാരുടെ അഹങ്കാരത്തിനേറ്റ അടിയാണ് സമര വിജയമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു.

കോഴിക്കോട്: സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ചു വൈകുന്നേരം കോഴിക്കോട് സംഘടിപ്പിച്ച ജനകീയ റാലി കേന്ദ്ര സര്‍ക്കാരിന് താക്കീതായി. മര്‍കസ് കോംപ്ലക്‌സ് പരിസരത്തു നിന്ന് ആരംഭിച്ച റാലി മാവൂര് റോഡ് വഴി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ശക്തമായി എതിര്‍ത്തിട്ടും ഹര്‍ത്താല്‍ വന്‍വിജയമായത് പൊതുജനങ്ങളുടെ കലവറയില്ലാത്ത പിന്തുണ കൊണ്ടാണെന്നു സമാപന സമ്മേളനത്തെ അഭിസംബോധന ചെയിതു സംസാരിച്ചവര്‍ പറഞ്ഞു.
അന്തിമയുദ്ധത്തിനുള്ള കാഹളമാണിതെന്നും സമര മാടമ്പിമാരുടെ അഹങ്കാരത്തിനേറ്റ അടിയാണ് സമര വിജയമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു. സമാപന സമ്മേളനത്തില്‍ റസാഖ് പാലേരി, അസ്‌ലം ചെറുവാടി, സുബൈദ (വെല്‍ഫെയര്‍ പാര്‍ട്ടി), മുസ്തഫ കൊമ്മേരി, മുസ്തഫ പാലേരി (എസ്ഡിപിഐ ) എന്നിവര്‍ സംസാരിച്ചു. അസ്‌ലം ചെറുവാടി മുസ്തഫ പാലാഴി, ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ (വെല്‍ഫെയര്‍ പാര്‍ട്ടി ), മുസ്തഫ പാലേരി, എന്‍ കെ റഷീദ് ഉമരി, ജലീല്‍ സഖാഫി (എസ്ഡിപിഐ) എന്നിവര്‍ റാലിക്ക് നേത്രത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















