- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് മാറ്റി
9 April 2020 6:24 PM GMTകൊറോണാ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഒളിംപിക്‌സ് 2021 ജൂണിലേക്ക് മാറ്റിയിരുന്നു.
മടങ്ങിയെത്തുന്ന പ്രവാസികളെ താമസിപ്പിക്കാന്‍ സ്‌കൂള്‍ വിട്ടുകൊടുക്കാന്‍ തയ്യാര്‍; ജമാഅത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നല്‍കി
9 April 2020 6:12 PM GMTവിദേശത്ത് നിന്ന് എത്തുന്ന തുരുത്തി നിവാസികള്‍ നേരിട്ട് വീടുകളില്‍ പോകാതെ നിരീക്ഷണത്തില്‍ കഴിയാന്‍ സ്‌കൂള്‍ വിട്ടുനല്‍കാമെന്നാണ് ജമാഅത്ത് കമ്മിറ്റി...
കൊല്ലം നിലമേല്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു
9 April 2020 5:33 PM GMTകഴിഞ്ഞ ദിവസം നിലമേലില്‍ രോഗം സ്ഥിരീകരിച്ച ആളുടെ മകനായ 21 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പ്രവാസി മലയാളികളെ മടക്കികൊണ്ട് വരണം; പിഡിപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
9 April 2020 5:22 PM GMTപ്രവാസികളുടെ അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെന്നും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലില്ലാതെയും ആവശ്യത്തിന് ഭക്ഷണം ലഭ്യമാകാതെയും...
വൈറസ് അമ്പത് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും
9 April 2020 4:12 PM GMTകൊറോണ വൈറസ് ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും സാമ്പത്തിക മേഖലയിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രാഫിക്ക് പോലിസിനു സൗജന്യ സണ്‍ഗ്ലാസ് വിതരണം ചെയ്തു
9 April 2020 3:20 PM GMTഎകെഒഎ ജില്ലാ വൈസ് പ്രസിഡന്റ് എച്ച് വിദ്യാഭൂഷണ്‍, ഏരിയ സെക്രട്ടറി നിസാര്‍ അനുഗ്രഹ, ജില്ലാ എക്‌സിക്യുട്ടിവ് അംഗം നൗഷാദ് ഐമാക്‌സ് എന്നിവര്‍ സംബന്ധിച്ചു.
കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 650 പേര്‍ക്ക് കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി
9 April 2020 2:22 PM GMTആകെ 442 സ്രവ സാംപിളുകള്‍ അയച്ചതില്‍ 408 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 393 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ആകെ ലഭിച്ച 12 പോസിറ്റീവ് കേസുകളില്‍ 5...
പ്രവാസി മലയാളികളുടെ സുരക്ഷ: പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി
9 April 2020 2:05 PM GMTയുഎഇയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നല്ല സൗകര്യങ്ങള്‍ ഉള്ള കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്‌കൂളുകളുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം...
വയനാട്ടില്‍ 1873 പേര്‍ കൂടി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി; ഇന്ന് 14 പേര്‍ ക്വാറന്റൈനിലായി
9 April 2020 1:48 PM GMTജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 213 സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ലഭിച്ചവയില്‍ 197 എണ്ണം നെഗറ്റീവാണ്.
കൊവിഡ് കാലത്ത് പൊരുതുന്നവര്‍ക്കായി ഒരു പാട്ട്(വീഡിയോ)
9 April 2020 1:42 PM GMTകൊവിഡ് 19 നെ പ്രതിരോധിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം ജോലി ചെയ്യുന്നവര്‍ക്ക് സമര്‍പ്പിക്കാനുമായി പോലിസ് വകുപ്പിന് വേണ്ടിയാണ് ഈ...
ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കോഴിക്കോട് നിയന്ത്രണം തുടരേണ്ടി വരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
9 April 2020 12:49 PM GMTനിലവില്‍ ചില വിഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് വരുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്ക് അടുത്ത മന്ത്രിസഭാ യോഗത്തില്‍...
നിസാമുദ്ദീനില്‍ പോയ വ്യക്തിക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം; വാടാനപ്പള്ളിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍
9 April 2020 12:25 PM GMTവ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിസ്സാര വകുപ്പുകള്‍...
കൊവിഡ് 19: കുവൈത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
8 April 2020 7:28 PM GMTഇന്നലെ വൈറസ് സ്ഥിരീകരിക്കപ്പെട്ട 79 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 442 ആയി.
കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ദിവസങ്ങളില്‍ വീണ്ടും മാറ്റം
8 April 2020 7:19 PM GMTഫര്‍വാനിയ,അബ്ബാസിയ എന്നിവടങ്ങളിലായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓഫിസുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഏകജാലകസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം; മഹാരാഷ്ട്രയില്‍ ഇന്ന് 117 പോസിറ്റീവ് കേസുകള്‍
8 April 2020 7:10 PM GMTമുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയില്‍ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് മരണം 87000 കടന്നു; അമേരിക്കയില്‍ 14,200
8 April 2020 6:53 PM GMTഅമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 268 പേര്‍ കൂടി നിരീക്ഷണത്തില്‍ -കൊവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം
8 April 2020 6:16 PM GMT13,958 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 60 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
സംസ്ഥാനത്ത് കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഇളവുനല്‍കും
8 April 2020 5:55 PM GMTആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. രക്തദാനത്തിന് സന്നദ്ധരായവര്‍ ഈയവസരത്തില്‍ മുന്നോട്ടുവരണമെന്ന് പൊതു...
കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി
8 April 2020 5:42 PM GMTഎന്‍എബിഎല്‍ അംഗീകൃത ലാബിലോ ഡബ്ല്യൂഎച്ച്ഒ, ഐസിഎംആര്‍ എന്നിവ അംഗീകരിച്ച ഏജന്‍സിയിലോ മാത്രമേ പരിശോധനകള്‍ നടത്താവൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി.
'ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്, അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല': കര്‍ണാടക ബിജെപി എംഎല്‍എ
8 April 2020 5:28 PM GMTകര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എംപി രേണുകാചാര്യ.
മോള്‍ഡോവയിലെ 381 ഇന്ത്യന്‍ വിദ്യാര്‍ഥികളും സുരക്ഷിതര്‍; 250 പേര്‍ മലയാളികള്‍
8 April 2020 4:47 PM GMTമോള്‍ഡോവയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഇവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു കെ കെ രാഗേഷ് എം പി ...
വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്
8 April 2020 4:32 PM GMT2005ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഈ പുരസ്‌കാരം നേടുന്നത്.
കൊവിഡ് 19: ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു -മസ്‌കത്ത് ലോക്ക് ഡൗണിലേക്ക്
8 April 2020 3:27 PM GMTപ്രവാസികള്‍ തിങ്ങി താമസിക്കുന്ന കുവൈത്തിലെ ജലീബ്, ദുബൈയിലെ ദേര, ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒമാനിലെ മത്ര, സൗദിയില്‍ റിയാദ് എന്നിവിടങ്ങളില്‍...
കോഴിക്കോട് ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി 2100 പേര്‍
8 April 2020 2:54 PM GMTഇന്ന് 16 സ്രവസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 417 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 384 എണ്ണത്തിന്റെ ഫലം ലഭിച്ചു. 369 എണ്ണം നെഗറ്റീവാണ്. 33...
കൊവിഡ് 19: കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; ചിലയിടങ്ങളില്‍ ഗതാഗതം നിരോധിച്ചു
8 April 2020 2:42 PM GMTഅടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു.
കൊവിഡ് 19: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍
8 April 2020 2:29 PM GMTവ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഡി ഐജി അറിയിച്ചു.
കലക്ടര്‍ നിര്‍ദേശിച്ച വിലനിലവാരപ്പട്ടികയില്‍ അപാകത; പയ്യോളി മത്സ്യമാര്‍ക്കറ്റ് അടച്ചിടുമെന്ന് തൊഴിലാളികള്‍
8 April 2020 2:13 PM GMTമത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കു കൂടി അംഗീകരിക്കാവുന്ന രീതിയിലേക്ക് മൊത്ത വിലനിലവാരം ഏകീകരിക്കണമെന്ന് പയ്യോളി മത്സ്യ മാര്‍ക്കറ്റ് കമ്മിറ്റി...
കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍: യുഡിഎഫ് സമിതി റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക് സമര്‍പ്പിച്ചു
8 April 2020 1:28 PM GMT10 മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ജില്ലകളെ 4 തരത്തില്‍ തരംതിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോ റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക്...
കായംകുളത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ 6500 കിലോ പഴകിയ മത്സ്യം പിടികൂടി
8 April 2020 1:13 PM GMTഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര, കുറിച്ചി , മങ്കട തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.
പരപ്പനങ്ങാടി എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ ചാരായ വേട്ട
8 April 2020 1:03 PM GMTതേഞ്ഞിപ്പാലം കടയ്ക്കാട്ടു പാറ ചൊവ്വയില്‍ അമ്പലം റോഡില്‍ ഓവുപാലത്തിന് സമീപം തോടരുകില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.
കൊവിഡ്19: കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി -നിരീക്ഷണത്തില്‍ 21,934 പേര്‍
7 April 2020 7:21 PM GMTആകെ 401 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 367 എണ്ണത്തിന്റെ ഫലം ലഭിച്ചു. 352 എണ്ണം നെഗറ്റീവാണ്. ഇനി 34 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ലോക്ക് ഡൗണ്‍: മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് അഞ്ച് കോടി ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി
7 April 2020 7:02 PM GMTബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും ക്ഷേത്രത്തിന് ഫണ്ടില്ലായ്മമൂലം ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്ര...
എഎവൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഇരട്ടി ധാന്യം ലഭിക്കും: ഭക്ഷ്യമന്ത്രി
7 April 2020 6:51 PM GMTസംസ്ഥാനത്തെ അനാഥാലയങ്ങള്‍, കോണ്‍വെന്റുകള്‍, സന്യാസ ആശ്രമങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ മാസം സൗജന്യ അരി വിതരണം നടത്തും.
ദീപം തെളിയിക്കല്‍; വിമര്‍ശനത്തെ എതിര്‍ത്തവര്‍ക്ക് മറുപടിയുമായി പഠാന്‍
7 April 2020 6:32 PM GMTരാജ്യത്തിന് വേണ്ടി കളിച്ച ഒരു താരം അഭിപ്രായം പ്രകടിപ്പിച്ചതിന് നേരിടേണ്ടത് ഇത്തരത്തിലുള്ള വിദ്വേഷമാണെങ്കില്‍ സാധരണക്കാരന്റെ അവസ്ഥയെന്താകും....
നെയ്മര്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ചതിയനുമാണ്: ഡെല്‍ ബോസ്‌കോ
7 April 2020 6:26 PM GMTചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്‌കോ പറഞ്ഞു.
കര്‍ഫ്യൂ: നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി
7 April 2020 6:12 PM GMTപ്രകൃതി വാതകം, ലാന്റെറി, മെയിന്റനന്‍സ്, വാഹനങ്ങളുടെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍, മലിന ജലം നീക്കല്‍, ഇലക്ട്രീഷന്‍, പ്ലംബര്‍ ജീവനക്കാരേയും...








































